1. Home
  2. Author Blogs

Author: knanayapathram

knanayapathram

ക്നാനായ പത്രത്തിന്റെ ദശാബ്ദി ആഘോഷങ്ങൾ കോട്ടയം നവജീവൻ ട്രസ്റ്റിനൊപ്പം

ക്നാനായ പത്രത്തിന്റെ ദശാബ്ദി ആഘോഷങ്ങൾ കോട്ടയം നവജീവൻ ട്രസ്റ്റിനൊപ്പം

സ്വന്തം ലേഖകൻ ആഘോഷത്തിന്റെ അർത്ഥം അശരണരിലേക്കു നീളുമ്പോൾ ക്നാനായ പത്രത്തിന്റെ പത്താം വാർഷികം കേവലം ഒരു സംഖ്യയോ ഓർമ്മപ്പെരുക്കമോ മാത്രമാകരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. അത് സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം വീണ്ടും പുതുക്കി പ്രഖ്യാപിക്കുന്ന അവസരമാകണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു . ക്നാനായ പത്രം തന്റെ പത്താം വാർഷികം അശരണരോടൊപ്പം

Read More
ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷന് (BKCA) നവ നേതൃത്വം

ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷന് (BKCA) നവ നേതൃത്വം

ബാംഗ്ലൂർ: കോട്ടയം രൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരിൽ പിതാവ് ബാംഗ്ലൂരിലെ കോട്ടയം രൂപതാ അംഗങ്ങൾക്കായി 1986- ഓഗസ്റ്റ് മൂന്നാം തിയയി ബാംഗ്ലൂരിൽ വച്ച് ആശീർവദിച്ച് ഉത്ഘാടനം ചെയ്ത ക്നാനായ സമുദായത്തിലെ പ്രഥമ രജിസ്‌ട്രേഡ് അസ്സോസിയേഷനായ ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) പുതിയ ഭാരവാഹികളെ

Read More
UKKCWF ന് നവ നേതൃത്വം.

UKKCWF ന് നവ നേതൃത്വം.

UKKCWF  2026 -2027 കാലഘട്ടത്തിലേക്ക് നയിക്കുവാൻ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ജനുവരി 24 ന് ukkca കമ്മ്യൂണിസ്റ്റ് സെൻററിൽ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് .പുതുതായി തിരഞ്ഞെടുക്കപ്പെട്ട സാരഥികൾക്ക് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ ആഭിനന്ദനങ്ങൾ. താഴെപ്പറയുന്നവരാണ് UKKCWF ൻ്റെ പുതിയ ഭാരവാഹികൾ UKKCWF President : ശ്രീമതി നീന

Read More
രാഷ്ട്രപതിയുടെ അവാർഡിന് S P സൈമൺ സി എ ചെമ്പാനിൽ അർഹനായി

രാഷ്ട്രപതിയുടെ അവാർഡിന് S P സൈമൺ സി എ ചെമ്പാനിൽ അർഹനായി

മംഗളൂരു ആസ്ഥാനമായുള്ള വെസ്റ്റേൺ റേഞ്ചിലെ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിന്റെ (DCRE) സൂപ്രണ്ട് ഓഫ് പോലീസ് (S P) ആയി സേവനമനുഷ്ഠിക്കുന്ന സി.എ.സൈമൺ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായി. കർണാടകയിലെ കടബ ആരോഗ്യമാതാ ക്നാനായ കത്തോലിക്കാ പള്ളി ഇടവകാഗമായ ചെമ്പാനിൽ കുടുംബാഗമാണ് സൈമൺ സി എ.

Read More
നീറിക്കാട് മഞ്ചത്തിൽ സെലിൻ മാത്യു (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് മഞ്ചത്തിൽ സെലിൻ മാത്യു (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് മഞ്ചത്തിൽ മാത്യുവിന്റെ ഭാര്യ സെലിൻ മാത്യു (70) നിര്യാതയായി. മൃതസംസ്‌കാരം 27.01.2026 ചൊവ്വാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീറിക്കാട് ലൂർദ്ദ് മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഏറ്റുമാനൂര്‍ മുകളേല്‍ വടക്കേതില്‍ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് മാത്യു, ബിനോയി മാത്യു, ബിബിൻ മാത്യു,

Read More
ജൂബിലി വർഷത്തിൽ യു കെ കെ സി എ യെ നയിക്കുവാൻ മാത്തുക്കുട്ടി ആനകുത്തിക്കലും ജോബി ജോസഫും

ജൂബിലി വർഷത്തിൽ യു കെ കെ സി എ യെ നയിക്കുവാൻ മാത്തുക്കുട്ടി ആനകുത്തിക്കലും ജോബി ജോസഫും

സ്വന്തം ലേഖകൻ യുകെയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു കെ കെ സി എ യുടെ 2026 - 2027 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഇലക്ഷൻ ഇന്ന് UKKCA ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തപ്പെട്ടു . പ്രസിഡൻറ് സ്ഥാനത്തേക്ക് മാത്രമാണ് ഇലക്ഷൻ നടന്നത്. മാത്തുക്കുട്ടി ആനകുത്തിക്കലിൻ്റെ പാനലിൽ മത്സരിച്ചവർ

Read More
ക്നാനായ പത്രം: ഒരു ദശാബ്ദം, ഒരു ദൗത്യം

ക്നാനായ പത്രം: ഒരു ദശാബ്ദം, ഒരു ദൗത്യം

എഡിറ്റോറിയൽ ഒരു സമൂഹത്തിന്റെ ചിന്തയും വിശ്വാസവും ദിശയും നിർണ്ണയിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ട്. ആ ദൗത്യം ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും ഏറ്റെടുത്തുകൊണ്ട് ക്നാനായ പത്രം വിജയകരമായി തന്റെ ആദ്യ ദശാബ്ദം പൂർത്തിയാക്കിയിരിക്കുകയാണ്. ഇത് ഒരു വാർഷികാഘോഷം മാത്രമല്ല; ഒരു സമൂഹത്തിന്റെ മാധ്യമബോധത്തിന്റെ നേട്ടവുമാണ്.വാർത്തകൾ അറിയിക്കുന്നതിലുപരി, ക്നാനായ സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ

Read More
ഹ്യുസ്റ്റൺ : മറ്റക്കര കവലക്കൽ തോമസ് നിര്യാതനായി

ഹ്യുസ്റ്റൺ : മറ്റക്കര കവലക്കൽ തോമസ് നിര്യാതനായി

മറ്റക്കര കോട്ടയം (മണ്ണൂർ പള്ളി) കവലക്കൽ കുടുംബാംഗമായ പരേതനായ ശ്രീ. തോമസ് കവലക്കൽ (85) 2026 ജനുവരി 19-ാം തീയതി ടെക്സാസിലെ ഷുഗർ ലാൻഡിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ഭാര്യ: അന്നമ്മ തോമസ് (കൈതത്തോട്ടിയിൽ, കുറുമുള്ളൂർ) മക്കൾ: ലിസി & സൈമൺ (യുകെ) ജോമോൻ & മേരി

Read More
ക്‌നാനായ സമുദായത്തിൻ്റെ പൈതൃകവഴികളുടെ” വിതരണോത്ഘാടനം ജനുവരി 24ന് UKKCA ആസ്ഥാന മന്ദിരത്തിൽ

ക്‌നാനായ സമുദായത്തിൻ്റെ പൈതൃകവഴികളുടെ” വിതരണോത്ഘാടനം ജനുവരി 24ന് UKKCA ആസ്ഥാന മന്ദിരത്തിൽ

അബ്രഹാമിൻ്റെ കാലം മുതൽ തുടരുന്ന കുടിയേറ്റ ചരിത്രമുള്ള ക്നാനായക്കാർ തനതായ ആചാരങ്ങളിലൂടെയും പുരാതനപ്പാട്ടുകളിലൂടെയും സ്വവംശ വിവാഹ നിഷ്‌ഠയിലൂടെയും ഏറെ വേറിട്ട ജനമാണ്. വ്യതിരക്തതയുടെ മക്കളുടെ കുടിയേറ്റ വഴികളും,ആചാരങ്ങളുടെ അർത്ഥങ്ങളും, ക്നാനായക്കാരുടെ സംഭാവനകളും, ക്രൈസ്തവ വിശ്വാസം സംരക്ഷിയ്ക്കാൻ വിശ്വാസികൾ കഷ്ടപ്പെട്ടപ്പോൾ ക്നാനായക്കാർ നൽകിയ വിലയേറിയ സംഭാവനകളും എഴുതപ്പെടേണ്ടതാണ്. പാട്ടു പാടി

Read More
സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി എസ്.ബി കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എം.എസ്്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ

Read More