1. Home
  2. Breaking News

Category: UK / EUROPE

യു കെയിലെ പിറവം സ്വദേശികൾ മാഞ്ചസ്റ്ററിലേക്ക് 17 മത് പിറവം സംഗമം മെയ് 1 ,2 തി യതികളിൽ

യു കെയിലെ പിറവം സ്വദേശികൾ മാഞ്ചസ്റ്ററിലേക്ക് 17 മത് പിറവം സംഗമം മെയ് 1 ,2 തി യതികളിൽ

യു കെ യിലെ പ്രമുഖ സംഗമങ്ങളിൽ മുൻപിട്ടു നിൽക്കുന്ന യു കെയിലെ പിറവം സ്വദേശികളുടെ സംഗമമായ 17 മത് പിറവം സംഗമം മെയ് 1 ,2 തീയതികളിൽ മാഞ്ചസ്റ്ററിലെ ഏറ്റവും സുന്ദരമായ പിക്കാഡള്ളി ഹോട്ടലിൽ വച്ച് നടത്തപ്പെടും.വൻ ജനപങ്കാളിത്തം കൊണ്ട് ഇതിനോടകം ചർച്ചാ വിഷയമായിരിക്കുകയാണ് 17 മത് പിറവം

Read More
നോട്ടിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷങ്ങൾ വർണാഭമായി നടത്തപ്പെട്ടു

നോട്ടിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷങ്ങൾ വർണാഭമായി നടത്തപ്പെട്ടു

യു കെ കെ സി എ യുടെ ശക്തമായ യൂണിറ്റുകളിൽ ഒന്നായ നോട്ടിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷന്റെ (NKCA ) ഈസ്റ്റർ ആഘോഷങ്ങൾ വർണാഭമായി നടത്തപ്പെട്ടു . കോവിഡിന്റെ യാതനകളിൽ നിന്നും മുക്തമായ സഹചര്യത്തിൽ നടത്തപ്പെട്ട ആഘോഷ പരിപാടികളിൽ നോട്ടിങ്ഹാമിലെ ഏതാണ്ട് എല്ലാ കുടുംബങ്ങളും പങ്കെടുത്തു . കൃത്യം

Read More
19മത് UKKCA കൺവെൻഷന്റെ  സ്വാഗത ഗാനത്തിന്റെ  സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് “ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്റെ  ജീവിതത്തിൽ” മലയാളികൾക്കു നൽകിയ അനുഗ്രഹീത കലാകാരൻ ജോജി ജോൺസ്

19മത് UKKCA കൺവെൻഷന്റെ സ്വാഗത ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് “ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്റെ ജീവിതത്തിൽ” മലയാളികൾക്കു നൽകിയ അനുഗ്രഹീത കലാകാരൻ ജോജി ജോൺസ്

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA ദേവാലയ ശുശ്രൂഷകൾക്ക് ഉതകുന്ന ദൈവത്തിൻ്റെ വിരലടയാളം പതിഞ്ഞ നൂറു കണക്കിന് ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് സംഗീതം പകർന്ന് ജീവനേകിയ ജോജി ജോൺസിനെയാണ് UKKCA കൺവൻഷൻ്റെ സ്വാഗത ഗാനം ചിട്ടപ്പെടുത്താനായി ചുമതലപ്പെടുത്തിയിരിയ്ക്കുന്നത്.കഴിഞ്ഞ രണ്ടു വർഷങ്ങളായി youtube ൽ ഏറ്റവും അധികം ആളുകൾ ആസ്വദിയ്ക്കുന്ന ക്രൈസ്തവ ഭക്തിഗാനമായ "ദൈവം

Read More
അരീക്കര സംഗമം

അരീക്കര സംഗമം

ജോണ്‍ മുളയങ്കല്‍ പ്രകൃതിരമണീയമായ അരീക്കര എന്ന സ്വച്ഛസുന്ദരമായ ഗ്രാമത്തിന്റെ തിലകക്കുറികളാണ് അരീക്കര പള്ളിയും പെരുമറ്റം ശിവക്ഷേത്രവും. മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട ഇടവും അരീക്കരയാണെന്നു പറയാം. പള്ളിപ്പെരുന്നാളിനു പ്രദിക്ഷണം പെരുമറ്റം ക്ഷേത്രത്തിന്റെ മുന്‍പില്‍ എത്തി അവര്‍ തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ പ്രവേശിച്ചു അനുഗ്രഹവും സ്വീകരണവും ഏറ്റുവാങ്ങി മടങ്ങുന്ന രീതിയാണ് എല്ലാവര്‍ഷവും നടക്കുന്നത്. അതുപോലെ

Read More
KCYL പ്രവർത്തനോൽഘാടനം നടത്തപ്പെട്ടു

KCYL പ്രവർത്തനോൽഘാടനം നടത്തപ്പെട്ടു

ബെൽജിയം: ബെൽജിയം കനാനായ കത്തോലിക്കാ കുടിയേറ്റത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബെൽജിയം KCYL ന്റെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം നടത്തപ്പെട്ടു. അതോടൊപ്പം ഈ വർഷം നവാഗതരായിവന്ന യുവതിയുവാക്കൾക്ക് ബെൽജിയം KCYLന്റെ ഭാഗമായി സ്വീകരണം നൽകി. വി.കുർബ്ബാനയോടെ ആരംഭിച്ച പ്രവർത്തനോൽഘാടന്നത്തിൽ നവാഗതർ കാഴ്ച്ച സമർപ്പണംനടത്തി. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ   ബെൽജിയം

Read More
UKKCA കൺവൻഷൻ 2022 ലെ ആപ്തവാക്യ രചനാ മത്സരത്തിലെ വിജയി ബ്രിസ്റ്റോൾ യൂണിറ്റിലെ പ്രിയ അനിൽ മംഗലത്ത്

UKKCA കൺവൻഷൻ 2022 ലെ ആപ്തവാക്യ രചനാ മത്സരത്തിലെ വിജയി ബ്രിസ്റ്റോൾ യൂണിറ്റിലെ പ്രിയ അനിൽ മംഗലത്ത്

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA ജനിച്ചു വളർന്ന നാട്ടിലല്ലാതെ ഒരു പ്രവാസി നാട്ടിൽ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് മഹാ വിസ്മയം തീർക്കുന്ന UKKCA കൺവൻഷനുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്ക് ചാരുതയേകി കൺവൻഷൻ്റെ ആപ്തവാക്യം തെരെഞ്ഞെടുത്തു."ഒരുമയിലുണർന്ന് ജ്വലിച്ച് കാത്തിടാം തനിമ തൻ ക്നാനായ പൈതൃകം" കൺവൻഷൻ നടക്കുന്ന ചെൽറ്റ ഹാമിലെ ജോക്കി ക്ലബ്ബ്

Read More
ഗ്ലോബൽ ക്നാനായ മാട്രിമോണിയലിനെ കൈ നീട്ടി സ്വീകരിച്ച് ക്നാനായ സമൂഹം: നീലവിഹായസ്സിൽ UKKCA പതാകയ്ക്കൊപ്പം പാറിപ്പറക്കാൻ മറ്റൊരു ചരിത്രനേട്ടം കൂടി

ഗ്ലോബൽ ക്നാനായ മാട്രിമോണിയലിനെ കൈ നീട്ടി സ്വീകരിച്ച് ക്നാനായ സമൂഹം: നീലവിഹായസ്സിൽ UKKCA പതാകയ്ക്കൊപ്പം പാറിപ്പറക്കാൻ മറ്റൊരു ചരിത്രനേട്ടം കൂടി

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA 2020ൽ UKKCA യഥാർത്ഥ്യമാക്കിയ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ വെബ് സൈറ്റിൽ 600ൽപ്പരം ക്നാനായ യുവതീയുവാക്കൻമാർ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ രജിസ്റ്റർ ചെയ്തത്.ഏറ്റവും വലിയ ക്നാനായ മാട്രിമോണിയൽ വെബ് സൈറ്റ് എന്ന സ്വപ്നത്തിലേയ്ക്ക് UKKCA ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ എത്തുന്ന കാലം അതിവിദൂരമല്ല. ഗ്ലോബൽ ക്നാനായ

Read More
UK യിലെ ക്നാനായക്കാർ കൺവൻഷൻ തിരക്കിൽ, July 2 ലെ മഹാസമ്മേളനത്തിലും റാലിയിലും സ്വന്തം യൂണിറ്റുകളുടെ പ്രൗഡി ഉയർത്താൻ യൂണിറ്റ് ഭാരവാഹികൾ

UK യിലെ ക്നാനായക്കാർ കൺവൻഷൻ തിരക്കിൽ, July 2 ലെ മഹാസമ്മേളനത്തിലും റാലിയിലും സ്വന്തം യൂണിറ്റുകളുടെ പ്രൗഡി ഉയർത്താൻ യൂണിറ്റ് ഭാരവാഹികൾ

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA UK യിൽ അങ്ങോളമിങ്ങോളമുള്ള തെക്കുംഭാഗർക്ക് തങ്ങളുടെ UKKCA ദേശീയ കൺവെൻഷനായി വർഷത്തിൽ ഒരു ദിവസം മാറ്റി വയ്ക്കാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ തന്നെയാണ്.കാരണം ഈ ക്നാനായ സമുദായ സമൂഹ മഹാ സമ്മേളന ദിവസം തങ്ങളുടെ ഉറ്റവരും ഉടയവരും സഹപാഠികളുമൊക്കെയായ രക്ത ബന്ധുക്കളെ ഒരുമിച്ചു  കാണാനും

Read More
UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ പുനരാരംഭിയ്ക്കുന്നു

UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ പുനരാരംഭിയ്ക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA UKKCA റിസോഴ്സ് ടീമിൻ്റെ ആഭിമുഖ്യത്തിൽ വളരെ വിജയകരമായി യൂണിറ്റുകളിൽ നടത്തിവന്നിരുന്ന സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ സാമുഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡ് 19 മഹാമാരി മൂലം നിരത്തി വച്ചിരിയ്ക്കുകയായിരുന്നു. April 2 ന് UKKCA നടത്തിയ വെരച്ചുൽ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൽ UKKCA പ്രസിഡൻ്റ്