1. Home
  2. Breaking News

Category: UK / EUROPE

UK യിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഏവർക്കും അഭിമാനമായി വീണ്ടും റോയി സ്റ്റീഫൻ കുന്നേൽ

UK യിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഏവർക്കും അഭിമാനമായി വീണ്ടും റോയി സ്റ്റീഫൻ കുന്നേൽ

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തുടങ്ങിയ ടി ഹരിദാസ് മെമ്മോറിയൽ "UK യിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം നേടിയിരിക്കുന്നു, പ്രശംസാപത്രവും ആയിരം പൗണ്ട് ക്യാഷ് അവാർഡും നേടി വീണ്ടും ക്നാനായക്കർക്ക് അഭിമാന നേട്ടം നേടിയിരിക്കുന്നു. UK -യിൽ ആദ്യമായാണ് അപേക്ഷകരിൽ നിന്നും അവരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ

Read More
പതിനൊന്നാം തവണയും UKKCA കൺവൻഷന്റെ  സ്വാഗതനൃത്തമൊരുക്കാനെത്തുന്നത്  കലാഭവൻ നൈസ്

പതിനൊന്നാം തവണയും UKKCA കൺവൻഷന്റെ സ്വാഗതനൃത്തമൊരുക്കാനെത്തുന്നത് കലാഭവൻ നൈസ്

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA നൃത്തമെന്ന കലാരൂപത്തെ സ്നേഹിച്ച, ഉപാസിച്ച, ന്യത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, UK മലയാളി സമൂഹത്തിന് ഏറെ പരിചിതനായ കലാഭവൻ നൈസ് വീണ്ടും UKKCA കൺവൻഷന് നൃത്തസംവിധാനം നിർവ്വഹിയ്ക്കുകയാണ്. ക്നാനായ യുവജനങ്ങൾ വിവിധ വേഷങ്ങളിലെത്തി വിസ്മയം തീർക്കുന്ന, ക്നാനായ പാരമ്പര്യങ്ങളും, കേരളിയ കലാരൂപങ്ങളുമായി പതിനഞ്ചു

Read More
പത്തൊൻപതാമത് UKKCA കൺവൻഷനിലെ  സമുദായ റാലി വർണാഭമാക്കാനുറച്ച് റാലിക്കമ്മറ്റിയംഗങ്ങൾ

പത്തൊൻപതാമത് UKKCA കൺവൻഷനിലെ സമുദായ റാലി വർണാഭമാക്കാനുറച്ച് റാലിക്കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA UKKCA യുടെ എല്ലാ യൂണിറ്റു കളിലേയും അംഗങ്ങൾ ഒരു മാലയിലെ മുത്തുകൾ പോലെ ഒത്തു ചേരുന്ന കൺവൻഷൻ റാലി മുൻ വർഷങ്ങളിലേതും മികച്ചതാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഒരു പ്രവാസി നാട്ടിൽ ആയിരക്കണക്കിന് മലയാളികൾ ഒരുമയോടെ, ഒരു മനസ്സോടെ, ഒത്തുചേരുന്ന അപൂർവ്വ നിമിഷങ്ങൾക്കാണ് അണിയറയിൽ ഒരുക്കങ്ങൾ

Read More
അന്തർ ദേശിയ വടംവലി മത്സരം

അന്തർ ദേശിയ വടംവലി മത്സരം

ബെൽജിയം: ബെൽജിയം ക്നനായ കാത്തലിക്ക് കുടിയെറ്റത്തിന്റെ ഭഗമായ KCWA ബെൽജിയത്തിന്റെ നേതൃത്വത്തിൽ ക്നാനായ വനിതകൾക്കായി ഒരു വടംവലി മത്സരം അന്തർദേശീയതലത്തിൽ ബെൽജിയത്തുവച്ച് 2022 സെപ്റ്റംബർ 3ാം തിയ്യതി നടത്തെപ്പെടുകയാണ്. മത്സരിക്കാൻ ആഗ്രഹിക്കുന്ന ടിംമുകൾ ജൂലൈ 15ാം തിയ്യതിക്കു മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യെണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി kcwabelgium@gmail.com എന്ന ഈ-മെയ്ലിൽ

Read More
കുമരകം ഇടവക ജനങ്ങളുടെ നിചയദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും വിജയം

കുമരകം ഇടവക ജനങ്ങളുടെ നിചയദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും വിജയം

കറിയാച്ചൻ പുത്തെൻകളം യു കെ ക്നായി തോമയുടെ നിചയദാർഢ്യവും മനക്കരുത്തും പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ ആശ്രയിച്ചു നടത്തിയ മഹത്തായ കുടിയേറ്റത്തിന്റെ ഓര്മ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇന്നലത്തെ നമ്മുടെ ഇടവകയിലെ ക്നായി തോമ പ്രതിമ അനാച്ഛാദനം .  കൃത്യമായ ആസൂത്രണവും അച്ചടക്കവും ചിട്ടയും പരിപാടിയെ അതിഗംഭീരം ആക്കി .ഇതിനു വേണ്ടി

Read More
മാതൃദിനാചരണം സംഘടിപ്പിച്ചു

മാതൃദിനാചരണം സംഘടിപ്പിച്ചു

കോട്ടയം:  മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

Read More
KCWA യുടെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു.

KCWA യുടെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു.

ബെൽജിയം: ബെൽജിയം കനാനായ കത്തോലിക്കാ കുടിയേറ്റത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബെൽജിയം KCWA നേതൃത്വത്തിൽ മാതൃദിനാഘോഷം ഹസൽറ്റ് സെന്റ് റോക്കിസ് ദേവാലയത്തിൽനടത്തപ്പെട്ടു.ദിനാചരണത്തിന്റെഭാഗമായി ജപമാലയും, വി.കുർബാനയും നടത്തപ്പെട്ടു. തുടർന്ന് നാലോ അതിൽകൂടുതലോ മക്കളുള്ള കുടുംബങ്ങളെ  ഫാ. ബിബിൻ കുണ്ടോത്ത്  മൊമെന്റോ നൽകി ആദരിച്ചു. ബാബു- ആഷാ നിന്ദികുന്നേൽ, ജോണി- സുജ, ജോമോൻ-സിന്തുമോൾ,

Read More
ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ പ്രവാസി സാഹിത്യ നോവല്‍ പുരസ്‌കാരം റോയി സ്റ്റീഫന്‍ കുന്നേലിന്

ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ പ്രവാസി സാഹിത്യ നോവല്‍ പുരസ്‌കാരം റോയി സ്റ്റീഫന്‍ കുന്നേലിന്

കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ പ്രവാസി സാഹിത്യ നോവല്‍ പുരസ്‌കാരം യുകെ മലയാളിയായ റോയി സ്റ്റീഫന്‍ കുന്നേലിന്. കേരള സംസ്ഥാന രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രചിച്ച അപൂര്‍വ്വ പാതകള്‍ എന്ന നോവലാണ് സമ്മാനാര്‍ഹമായത്. മികച്ച സാമൂഹ്യ സേവനത്തിനു ബ്രിട്ടനിലെ ഉയര്‍ന്ന ബഹുമതിയായ ബിഇഎം നേടിയ റോയ് യുകെ

Read More
മലയാളത്തിന്റെ മാസ്മരഗായകൻ മധു ബാലകൃഷ്ണനൊപ്പം, മൂന്നു രാജാക്കൻമാരുടെ പള്ളിമുറ്റത്ത് പാടിത്തുടങ്ങിയ ക്നാനായക്കാരുടെ സ്വന്തം ഗായകൻ പിറവം വിൽസനും, മെലഡിയുടെ മഹാറാണി ചിത്രാ അരുണും , UKKCA കൺവൻഷൻ സ്വാഗത ഗാനത്തിന് പ്രിയഗായകരുടെ ത്രിവേണീസംഗമം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA ജൂലൈ രണ്ടിന് ചെൽറ്റൻ ഹാമിലെ ജോക്കി ക്ലബ്ബ് ക്നായിത്തൊമ്മൻ നഗറായി മാറുമ്പോൾ, ക്നാനായ യുവജനങ്ങൾ സ്വാഗത നൃത്തത്തിൽ ഇന്ദ്രജാലം തീർക്കുമ്പോൾ, സ്വാഗത ഗാനാലാപകരിൽ ക്നാനയക്കാരുടെ അനുഗ്രഹീത ഗായകൻ പിറവം വിൽസണും. UKKCA കൺവൻഷനു വേണ്ടി ഇത് അഞ്ചാം തവണയാണ് പിറവം വിൽസൺ സ്വാഗത

Read More
പത്തൊൻപതാമത് UKKCA കൺവൻഷന്റെ  ഒരുക്കങ്ങൾ പുരോഗമിയ്ക്കുന്നു: രാജകീയ പദവികൾ നേടിയവർക്ക് ഒരുമിയ്ക്കാനായി രാജകീയ സൗകര്യങ്ങളുമായി ജോക്കി ക്ലബ്ബ് അണിഞ്ഞൊരുങ്ങുന്നു

പത്തൊൻപതാമത് UKKCA കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിയ്ക്കുന്നു: രാജകീയ പദവികൾ നേടിയവർക്ക് ഒരുമിയ്ക്കാനായി രാജകീയ സൗകര്യങ്ങളുമായി ജോക്കി ക്ലബ്ബ് അണിഞ്ഞൊരുങ്ങുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA ക്നാനായ വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ഒരേ സമയം UKയിലും കേരളത്തിലും പുരോഗമിയ്ക്കുകയാണ്. കടലുകൾ താണ്ടി കൊടുങ്ങല്ലൂരിൽ കപ്പലിലെത്തിയവർ കാറ്റിൽ കെടാതെ കാത്തു സൂക്ഷിച്ച തനിമയുടെ മെഴുകുതിരി നാളങ്ങൾ, കനലായി കരളിലെരിയുന്നവരുടെ മഹാ സംഗമ വേദി ഒരുങ്ങുകയായി. ഭാരതീയരുടെ ഹോളി ആഘോഷവും, ദീപാവലി ആഘോഷവുമൊക്കെ

Read More