യൂ കെ കെ സി എ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ്ന് നവ സാരഥികൾ
2022 ഡിസംബർ 30 ന് നടന്ന Christmas&newyear ആഘോഷത്തോടെ നാട്ടിൽനിന്നും കുടിയേറിപ്പാർത്ത 75 ഓളം കുടുംബങ്ങളുടെ അമരക്കാരായി പുതിയ കമ്മിറ്റി പ്രസിഡൻ്റ് സോൺലി ജയിംസ് പനംകാലായിൽ, വൈസ് പ്രസിഡൻ്റ് ജാൻസി ജിം മ്യാൽക്കരപുറത്ത്, സെക്രട്ടറി മോബിൻ ബാബു കളപുരക്കൽ, ജോയിൻ്റ് സെക്രട്ടറി സിബി കുര്യാക്കോസ് വള്ളിക്കുന്നേൽ, ട്രഷർ മാത്യു
Read More