1. Home
  2. Breaking News

Category: UK / EUROPE

എം കെ സി എ യുടെ തുർക്കി ചാരിറ്റിക്ക് തുടക്കം

എം കെ സി എ യുടെ തുർക്കി ചാരിറ്റിക്ക് തുടക്കം

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ തുർക്കി ഭൂകമ്പത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി തുടങ്ങിയ ചാരിറ്റിക്ക് തുടക്കത്തിലെ ആളുകളുടെ അകമഴിഞ്ഞ സഹായ പ്രവാഹം .. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ഭൂകമ്പത്തിൽ നിരവധി പേർ മരണപ്പെടുകയും,പലർക്കും ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു  ഒന്നുമില്ലായ്മ്മയുടെ ജീവിതങ്ങള്‍ക്ക് സാന്ത്വനം നല്കുമ്പോള്‍ ഏതൊരു പ്രാര്‍ത്ഥനകള്‍ക്കും മേലെയാണ്

Read More
UKKCA യുടെ കെന്റ് റീജിയണ് നവസാരഥികൾ

UKKCA യുടെ കെന്റ് റീജിയണ് നവസാരഥികൾ

  ഇംഗ്ലണ്ടിന്റെഉദ്യാനനഗരിയെന്നറിയപ്പെടുന്ന,UKKCA യുടെ അഞ്ച് ചെറുയൂണിറ്റുകൾ ഒത്തുചേരുന്ന, UKKCA ക്ക് എന്നും വെള്ളവും വളവുമായി നിന്ന കെന്റ് റീജിയണ് പുതിയ ഭാരവാഹികൾ. സാമൂഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡ് മഹാമാരിമൂലം കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്താതെപോയ കെൻറ് റീജിയണ് കൂടുതൽ ആവേശത്തോടെ പ്രൗഡോജ്വലമായ ഗതകാലസ്മരണകളിലേയ്ക്കുളള തിരിച്ചുപോക്കിന് വഴിയൊരുക്കാൻ സർവ്വസമ്മതരും,

Read More
കീവർത്ത് വില്ലേജ് കീഴടക്കി ക്നാനായക്കാർ: നവയുഗത്തിന് നാന്ദി കുറിച്ചത് നോട്ടിംഗ്ഹാമിൽ,UKKCAക്ക് നവസാരഥികൾ

കീവർത്ത് വില്ലേജ് കീഴടക്കി ക്നാനായക്കാർ: നവയുഗത്തിന് നാന്ദി കുറിച്ചത് നോട്ടിംഗ്ഹാമിൽ,UKKCAക്ക് നവസാരഥികൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ശാലീനസുന്ദരവും പ്രകൃതിരമണീയവുമായ നോട്ടിംഗ്ഹാമിലെ കീവർത്ത് വില്ലേജ്ഹാൾ ലക്ഷ്യമാക്കി യുകെയുടെ നാനാഭാഗത്തുനിന്നും പുലർവെട്ടം വീഴും മുമ്പേ നീങ്ങിത്തുടങ്ങിയ ഒരു ദിവസം. എസ്രാ പ്രവാചകന്റെ ശവകുടീരം സന്ദർശിച്ച് കൊടുങ്ങല്ലൂരിലേക്ക് യാത്രതിരിച്ചുകുടിയേറ്റ കുലപതി ക്നായിത്തോമായുടെമക്കൾ കീവർത്ത് വില്ലേജ് എന്ന നോട്ടിംഗ്ഹാമിലെ ഗ്രാമം കീഴടക്കിയദിവസം. ജനുവരി കഴിയാറായിട്ടും കടന്നുപോകാതെ

Read More
തെക്കൻസ് കൺവൻഷൻ ഫെബ്രുവരി 18ന്. ടിക്കറ്റ് വിൽപന ജനുവരി 31ന് അവസാനിക്കും

തെക്കൻസ് കൺവൻഷൻ ഫെബ്രുവരി 18ന്. ടിക്കറ്റ് വിൽപന ജനുവരി 31ന് അവസാനിക്കും

ബെർമിംഹാം: ചരിത്രത്തിലാദ്യമായി  നടത്തപ്പെടുന്ന അന്താരാഷ്ട്ര കെ സി വൈ എൽ സംഗമത്തിലേക്ക് ലോകത്തിലെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള ക്നാനായ യുവജനങ്ങൾ അണിചേരുന്നു  . KCYL NA , KCYLO, Kottayam Archdiocease KCYL തുടങ്ങി ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള  KCYL സംഘടനകളുടെ പിന്തുണയോടെ ഫെബ്രുവരി 18 തിയതി ശനിയാഴ്ച

Read More
UKKCA ഇലക്ഷൻ നാളെ  , പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും നാളെ  നോട്ടിംഗ്ഹാമിൽ*

UKKCA ഇലക്ഷൻ നാളെ , പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും നാളെ നോട്ടിംഗ്ഹാമിൽ*

2001 മുതൽ UKയിലെ ക്നാനായക്കാരുടെ ഹൃദയതാളമായിമാറിയ UKKCA എന്ന സംഘടനയ്ക്ക് ജനുവരി 28 ന് പുതിയഭാരവാഹികൾ സ്ഥാനമേൽകുകയാണ്. ഓരോ കാലത്തേയും സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ UKKCAക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത വളർച്ചയുടെ വിജയഗാഥകളാണ്. 2023ൽ UKKCA ക്കും പോഷകസംഘടനകളായ വുമൺസ് ഫോറത്തിനും UKKCYL നും പുതിയ സാരഥികൾ ചുമതലയേറ്റെടുക്കുമ്പോൾ

Read More
യു കെ കെ സി എ കെൻ്റ് യൂണിറ്റിന് പുതു നേതൃത്വം.

യു കെ കെ സി എ കെൻ്റ് യൂണിറ്റിന് പുതു നേതൃത്വം.

കെൻ്റ് ക്നാനായ കാത്തോലിക് അസോസിയേഷന് പുതു നേതൃത്വം . യു കെ കെ സി എ കെൻ്റ് യൂണിറ്റിന് 2023-24 ലേക്ക്  പുതുനേതൃത്വത്തെ തിരഞ്ഞെടുത്തു . പ്രസിഡൻ്റ് - ജിമ്മി കുന്നശ്ശേരിൽ , സെക്രട്ടറി - തോമസ് പന്നിവേലിൽ, ട്രഷറർ - ലിജു പാറാനിക്കൽ , വൈസ് പ്രസിഡൻ്റ്

Read More
യു. കെ. കെ .സി. എ സൗത്താംപ്ടൺ ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം റോബിൻ അബ്രാഹം പ്രസിഡന്റ് ജോഷിലൂക്കോസ് സെക്രട്ടറി

യു. കെ. കെ .സി. എ സൗത്താംപ്ടൺ ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം റോബിൻ അബ്രാഹം പ്രസിഡന്റ് ജോഷിലൂക്കോസ് സെക്രട്ടറി

യു. കെ. കെ .സി. എ സൗത്താംപ്ടൺ ക്നാനായ യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു..റോബിൻ അബ്രാഹമാണ് യു. കെ. കെ .സി. എ സൗത്താംപ്ടൺ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് ജോഷി ലൂക്കോസാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് സണ്ണി മാത്യു (ട്രഷറർ ),ലൂസി ഫിലിപ്പ് (വൈസ് പ്രസിഡന്റ്

Read More
ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്

ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്

സ്വന്തം ലേഖകൻ 2016 ൽ യു കെ യിലെ അഞ്ച് സമുദായ സ്നേഹികൾ ചേർന്ന് ആരംഭിച്ച ക്നാനായ പത്രം ഇന്നിതാ വിജയകരമായി എട്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് . ഈ സുവർണ്ണ വിജയത്തിന്റെ പിന്നിൽ പ്രിയപ്പെട്ട വായനക്കാരായ നിങ്ങൾ ഓരോരുത്തരുമാണ്. ക്നാനായ പത്രത്തിന്റെ ഈ എട്ടാം വർഷത്തിൽ നിങ്ങളോട് ഓരോരുത്തരോടും

Read More
യു. കെ. കെ .സി. വൈ ൽ ബിർമിംഗ്ഹാം  യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. വൈ ൽ ബിർമിംഗ്ഹാം യൂണിറ്റിന് നവ നേതൃത്വം

ബിർമിംഗ്ഹാം യൂണിറ്റിന്റെ യുവ ജന സംഘടനയായ യു. കെ. കെ .സി. വൈ ൽന് നവ നേതൃത്വം .ബ്രയാൻ ബിനോയി കുഴിപറമ്പിലാണ് യു. കെ. കെ .സി. വൈ ൽ ബിർമിംഗ്ഹാം യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് ,ജെം പിപ്പ്സ് തങ്കത്തോണിയാണ് സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് ജോയൽ ജോസ്

Read More
യു. കെ. കെ .സി. എ ബിർമിംഗ്ഹാം  യൂണിറ്റിന് നവ നേതൃത്വം ജോയി കൊച്ചുപുരക്കൽ പ്രസിഡന്റ് ,ജോയി പുളിക്കൽ സെക്രട്ടറി, ഡോ പിപ്പ്സ് തങ്കത്തോണി ട്രെഷറർ

യു. കെ. കെ .സി. എ ബിർമിംഗ്ഹാം യൂണിറ്റിന് നവ നേതൃത്വം ജോയി കൊച്ചുപുരക്കൽ പ്രസിഡന്റ് ,ജോയി പുളിക്കൽ സെക്രട്ടറി, ഡോ പിപ്പ്സ് തങ്കത്തോണി ട്രെഷറർ

യു. കെ. കെ .സി. എയുടെ ഏറ്റവും വലിയ യൂണിറ്റായ ബിർമിംഗ്ഹാം യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു. ബിർമിംഗ്ഹാം യൂണിറ്റിന്റെ പുതിയ പ്രസിഡന്റ്ജോയി കൊച്ചുപുരക്കലാണ് ജോയി പുളിക്കലാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് ഡോ പിപ്പ്സ് തങ്കത്തോണി(ട്രഷറർ ),അലക്സ് ചാണ്ടി ആട്ടുകുന്നേൽ (വൈസ് പ്രസിഡന്റ് )ജിജോ ഉതുപ്പ്

Read More