1. Home
  2. Breaking News

Category: UK / EUROPE

എൻ എച്ച് എസ്ന്   കൈത്താങ്ങുമായി എം കെ സി എ

എൻ എച്ച് എസ്ന് കൈത്താങ്ങുമായി എം കെ സി എ

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ഇന്നലെ സെയിൽ എഫ് സി റഗ്ബി ക്ലബ്ബിൽ വച്ച്  നടന്നു ബ്ലഡ് ഷോർട്ടേജ് എൻ എച്ച് എസ് ൽ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ എൻ എച്ച്സിനു വേണ്ടി ഒരു ബ്ലഡ് ഡൊണേഷൻ ചാരിറ്റി പരിപാടി പ്ലാൻ ചെയ്തു അതിൽ

Read More
യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന് നവ നേതൃത്വം

യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന് നവ നേതൃത്വം

യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറം നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്ണയായി സെലീന സജീവിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. സെക്രട്ടറി: പ്രീതി ജോമോന്‍, ട്രഷറര്‍: ലൈബി ജയ്, വെസ് ചെയര്‍പേഴ്‌സണ്‍: ഉണ്ണി ജോമോന്‍, ജോയിന്റ് സെക്രട്ടറി: ജെയ്‌സി ജോസ്, ജോയിന്റ് ട്രഷറര്‍: സുജ സോയിമോന്‍, അഡ്വവൈസര്‍മാരായി മുന്‍

Read More
UKKCA യുടെ 20 മത് കൺവൻഷൻ ടിക്കറ്റ് വിൽപ്പനയുടെകിക്കോഫ് നോട്ടിംഗ്ഹാമിൽവച്ച് UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ ശ്രീ സിബിമാത്യു മുളകനാലിന് ആദ്യടിക്കറ്റ് നൽകി നിർവ്വഹിച്ചു

UKKCA യുടെ 20 മത് കൺവൻഷൻ ടിക്കറ്റ് വിൽപ്പനയുടെകിക്കോഫ് നോട്ടിംഗ്ഹാമിൽവച്ച് UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ ശ്രീ സിബിമാത്യു മുളകനാലിന് ആദ്യടിക്കറ്റ് നൽകി നിർവ്വഹിച്ചു

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് പ്രവേശനടിക്കറ്റുകൾ കൺവൻഷൻ വേദിയായ ക്നായിത്തൊമ്മൻ നഗറിലെ പ്രവേശനകവാടത്തിൽ നിന്നും ലഭ്യമാകുന്നതാണെങ്കിലും കൺവൻഷനിലെ പങ്കാളിത്തം മുൻകൂട്ടിയറിയുന്നതും, കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതും, യൂണിറ്റുകളുടെ പിന്തുണയും സഹകരണവുമളക്കുന്നതും, യൂണിറ്റുകളിൽനിന്നും ഭാരവാഹികൾ വിതരണം ചെയ്യുന്ന പ്രവേശന ടിക്കറ്റുകളിലൂടെയാണ്. July8 ന് കവൻട്രിയിലെ സ്റ്റോൺലീ പാർക്കിൽ

Read More
20 മത് UKKCA കൺവൻഷന്റെ ടിക്കറ്റ് വിതരണോത്ഘാടനം ഇന്ന് നോട്ടിംഗ്ഹാമിൽ

20 മത് UKKCA കൺവൻഷന്റെ ടിക്കറ്റ് വിതരണോത്ഘാടനം ഇന്ന് നോട്ടിംഗ്ഹാമിൽ

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA യൂണിറ്റുകളിലെ കൺവൻഷൻ ഒരുക്കങ്ങൾക്ക് കൂടുതൽ ഉണർവ്വേകി 21മത് UKKCA കൺവൻഷന്റെ ടിക്കറ്റ് വിതരണത്തിന് തുടക്കമാവുന്നു. UKയിലെ ഇതര കുടിയേറ്റവിഭാഗങ്ങൾക്കിടയിൽ UKKCA കരുത്തുകാട്ടിയതും വ്യത്യസ്തമായതും വാർഷികകൺവൻഷനുകളിലൂടെയാണ്. അംഗബലത്തിൽ കൂടുതലുള്ള ഇതരസമുദായ,മത വിഭാഗങ്ങൾക്കിടയിൽ വേറിട്ട ജനമായി തലയുയർത്തിനിന്ന്‌ ക്നാനായ സമുദായം കരുത്തുകാട്ടിയത് വാർഷികകൺവൻഷനുകളുടെവിജയത്തിലൂടെയാണ്.സതീർത്ഥ്യരെ,ഇടവകക്കാരെ,നാട്ടുകാരെ,ബന്ധുക്കളെ,കുട്ടുകാരെ തേടിയെത്തി സ്നേഹബന്ധങ്ങളുടെ

Read More
യു കെ കെ സി എ കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓൺലൈൻ ക്വിസ് മത്സര വിജയികൾ 

യു കെ കെ സി എ കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓൺലൈൻ ക്വിസ് മത്സര വിജയികൾ 

കഴിഞ്ഞ അൻപത് ദിവസങ്ങളായി കവന്ററി & വാർവിക്ഷയർ യൂണിറ്റ് സംഘടിപ്പിച്ച ഓൺലൈൻ ബൈബിൾ ക്വിസിന് വിജയകരമായ പരിസമാപ്തിയായി .യുണിറ്റ് കുടുബംഗങ്ങളുടെ ഇടയിൽ നോയമ്പ് കാലത്തു ബൈബിളിനെ കുറിച്ചും ക്നാനായ സമുദായത്തെ കുറിച്ചും കൂടുതൽ അവബോധം ഉണ്ടാക്കുവാനും വേണ്ടിയാണ് ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ചത്.തുടർച്ചായി എല്ലാദിവസവും വൈകുന്നേരം യൂണിറ്റിന്റെ വാട്ട്സ്

Read More
കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബി ബ്രിട്ടീഷ് എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ

കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബി ബ്രിട്ടീഷ് എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ

കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബിക്ക് യു.കെ യില്‍ ബ്രിട്ടീഷ് റോയൽ എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ (പൈലറ്റ്) ആയി ജോലി ലഭിച്ചു. കൊട്ടയം കല്ലറ മുടക്കോടിയിൽ ജുബി M.C യുടെയും, ഞീഴൂർ ഞാറക്കാട്ടിൽ രാജീയുടെയും മൂത്ത മകനാണ്‌ ജെറിൻ ജുബി. വളരെ അത്യപൂർവ്വമായി മാത്രം ലഭിയുന്ന ഈ പ്രവേശനത്തിനായി കഴിഞ്ഞ

Read More
പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി

പൂർവ്വപിതാവിന്റെ ദീപ്തസ്മരണകൾക്കുമുന്നിൽ കൈകൾ കൂപ്പി ക്നാനയക്കാർ: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം ഉജ്വലമായി

നായംകുടിപരിഷകൾ ഈഴത്തുനാട്ടിലേക്ക് പിണങ്ങിപ്പോയപ്പോൾ, അവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനായി തന്റെ അംശമോതിരം കൈയ്യിൽ കൊടുത്തയച്ച നാട്ടുരാജാവിന്റെ  വിശ്വസ്തനായിരുന്ന ക്നായിത്തോമായുടെ, ആദൗത്യം വിജയകരമാക്കി പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ നാട്ടുരാജാവ് വേന്തൻമുടി സമ്മാനിച്ച് ആദരിച്ച ക്നായിത്തോമായുടെ, കോ ചേരകോൻ അഥവാ നാട്ടുരാജാവിന്റെ പ്രഭു എന്ന ഉന്നതസ്ഥാനമലങ്കരിച്ച ക്നായിത്തോമായുടെ, കരിന്തിരി കത്തിക്കൊണ്ടിരുന്ന കേരളത്തിലെ ക്രൈസ്തവ വിശ്വാസം

Read More
ക്നായിത്തൊമ്മൻപ്രതിമ മെഡ്വേയിലേക്ക്: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം നാളെ

ക്നായിത്തൊമ്മൻപ്രതിമ മെഡ്വേയിലേക്ക്: UKKCA യും Medway യൂണിറ്റും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം നാളെ

മെസപ്പെട്ടോമിയയി ൽനിന്നും കൊടുങ്ങല്ലൂരിലേക്ക് ക്രൈസ്തവ വിശ്വാസത്തെ കൈപിടിച്ചുയർത്താൻ കടലുകടന്നെത്തിയ കുടിയേറ്റികുലപതി ക്നായിത്തോമായുടെ ഓർമ്മദിനാചരണത്തിൻറെഭാഗമായി ക്നായിത്തൊമ്മന്റെ വെങ്കലപ്രതിമ കെന്റില മെഡ്വേയിലെത്തുന്നു. കുടിയേറ്റസംഘത്തിലുണ്ടായിരുന്ന ഏഴ് ഇല്ലങ്ങളിലെ എഴുപത്തിരണ്ട് കുടുംബ്ങ്ങളുടെപ്രതീകമായി എഴുവത്തിരണ്ടുകിലോതൂക്കമുള്ള വെങ്കലപ്രതിമ, കേരളത്തിനുവെളിയിൽ സ്ഥാപിയ്ക്കപ്പെട്ട ആദ്യത്തെ ക്നായിത്തോമായുടെ പ്രതിമ, ക്നായിത്തൊമമൻ പ്രതിമാ സ്ഥാപനങ്ങൾക്ക് തുടക്കംകുറിക്കുന്നതിന് നിദാനമായ പ്രതിമ ആദ്യമായിട്ടാണ് UKKCA യുടെ

Read More
20മത് UKKCA കൺവൻഷന്റെ സ്വാഗത ഗാനങ്ങൾ ക്ഷണിയ്ക്കുന്നു

20മത് UKKCA കൺവൻഷന്റെ സ്വാഗത ഗാനങ്ങൾ ക്ഷണിയ്ക്കുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA നൂറിലധികം യുവജനങ്ങൾ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന- UKKCA കൺവൻഷന്റെ പ്രധാനആകർഷണങ്ങളിൽ ഒന്നായ-ക്നാനായയുവജനങ്ങൾ കൺവൻഷൻ വേദി കീഴടക്കുന്ന -പ്രവാസിനാട്ടിലെ ഏറ്റവും വലിയ നടന വിസ്മയമായ UKKCA കൺവൻഷന്റെ സ്വാഗതനൃത്തത്തിന് മിഴിവേകുന്ന രീതിയിലാവണം സ്വാഗത ഗാനം ചിട്ടപ്പെടുത്തേണ്ടത്. തനിമയിൽ പുലരുന്ന ജനത്തിന്റെ ബന്ധുജന മഹാ സംഗമത്തിൻറെ ആനന്ദം

Read More
തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റജനത-ക്നാനായജനത” എന്ന ആപ്തവാക്യം “ക്നായിത്തൊമ്മൻ നഗറിൽ” മുഴങ്ങും: UKKCA കൺവൻഷന്റെ ആപ്തവാക്യരചനയുടെ ആവേശകരമായ മത്സരത്തിൽ വിജയിച്ചത് ഹമ്പർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ

മാത്യുപുളിക്കത്തൊട്ടിയിൽ PRO UKKCA ക്നാനായസിരകളിൽ കൺവൻഷൻ ലഹരി നിറയുന്ന നാളുകൾക്ക് തുടക്കമായി. UKKCA കൺവൻഷൻ; ഒരു കുടിയേറ്റ ജനതയുടെ വികാരമായി,അഭിമാനമായി, നിർവ്വചിക്കാനാവാത്ത സംഘ ബോധത്തിന്റെ പെരുമയായി,സമാനതകളില്ലാത്ത ബന്ധുജന സംഗമമായി മാറുമ്പോൾ മുമ്പെങ്ങുമില്ലാത്ത ആവേശമാണ് മാസങ്ങൾക്കുമുമ്പുതന്നെUKയിലെ ക്നാനായക്കാരിൽ ഉടലെടുത്തിരിക്കുന്നത്. കൺവർഷനെന്ന ക്നാനായക്കാരന്റെ മഹാഉത്സവത്തിന്റെ ശോഭ കുറയ്ക്കാൻ ആരെങ്കിലും ശ്രമിയ്ക്കുന്നു എന്ന

Read More