UKKCA ബാഡ്മിന്റൺ ടൂർണമെന്റിൽ തൊട്ടതെല്ലാം പൊന്നാക്കി സ്റ്റീവനേജ് യൂണിറ്റിലെ അനി ജോസഫിന്റെ കുടുംബം
06/05/2023 നടന്ന ഓൾ യുകെ ക്നാനായ ടൂർണമെന്റിൽ മത്സരിച്ച 3 കാറ്റഗറിയിലും സമ്മാനങ്ങൾ നേടി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന അനിയും കുടുംബവും. അണ്ടർ 18 ഗേൾസ് ഡബിൾ സിൽ 8 വയസുകാരി മരിയയും 13 വയസുകാരി ടെസ്സയും ഫസ്റ്റ് പ്രൈസ്
Read More