1. Home
  2. Breaking News

Category: UK / EUROPE

ബെൽജിയം ക്നാനായ കിടിയേറ്റ കൂട്ടായ്മയുടെ കായിദിനം നടത്തപ്പെട്ടു

ബെൽജിയം ക്നാനായ കിടിയേറ്റ കൂട്ടായ്മയുടെ കായിദിനം നടത്തപ്പെട്ടു

ബ്രസൽസ്സ്: ബെൽജിയം ക്നാനായ കിടിയേറ്റ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂടാരയോഗഅടിസ്ഥാനത്തിൽ വിവിധ  കായിക മത്സരങ്ങൾ നടത്തപ്പെട്ടു. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർവരെയുള്ളവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പരമ്പരാഗതവും ആകർഷണിയവുമായ മത്സരങ്ങളാണ് നടത്തപ്പെട്ടത്. കായിക ദിനാചരണം ഫാ.ബിബിൻ കണ്ടോത്ത് ഉത്ഘാടനം ചെയ്യുകയും, കിട്ടിയേറ്റം പ്രസിഡന്റ് ശ്രി. ജോസഫ് മാത്യൂ കൊടിയന്തറ ദീപശിഖ തെളിയിച്ച്

Read More
യുകെയിൽ ആദ്യമായി മലയാളി ട്രക് ഡ്രൈവേഴ്‌സ് കമ്യൂണിറ്റി രൂപീകരിച്ചു

യുകെയിൽ ആദ്യമായി മലയാളി ട്രക് ഡ്രൈവേഴ്‌സ് കമ്യൂണിറ്റി രൂപീകരിച്ചു

മെയ് 20 ശനിയാഴ്ച ഇംഗ്ലണ്ടിലെ  നോട്ടിംഗ്ഹാമില്‍ വെച്ച് നടന്ന മലയാളി ട്രക്ക് ഡ്രൈവേഴ്‌സ് കമ്മ്യൂണിറ്റിയുടെ പ്രാരംഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ   ബ്രിട്ടീഷ് കേരള ട്രക്കേഴ്‌സ് അസോസിയേഷന്‍  രൂപീകൃതമായി. ബ്രിക്കര്‍ ട്രക്കേഴ്‌സിന്റെ പ്രാരംഭയോഗത്തില്‍ ഭാരവാഹികളായി റോയി തോമസ്, രാജീവ് ജോണ്‍, ടോസി സക്കറിയ, ബിജു തോമസ് എന്നിവരെ തെരഞ്ഞെടുത്തു. ലോഗോ

Read More
വേറിട്ട ജനമാണെന്ന് വിളിച്ചോതി UK യിലെ ക്നാനായകാർ ഒത്തുചേരുന്ന മഹാസംഗമത്തിന് ഇനി 50 ദിവസങ്ങൾ മാത്രം

വേറിട്ട ജനമാണെന്ന് വിളിച്ചോതി UK യിലെ ക്നാനായകാർ ഒത്തുചേരുന്ന മഹാസംഗമത്തിന് ഇനി 50 ദിവസങ്ങൾ മാത്രം

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ക്നാനായ പൈത്യകം എന്ന എന്റെ ജൻമാവകാശം അവസാനശ്വാസം വരെ കാത്തുസൂക്ഷിയ്ക്കുമെന്ന് വിളിച്ചോതി ക്നാനായ മക്കളൊന്നുചേരുന്ന പൊൻ പുലരിയിൽ സൂര്യനുദിയ്ക്കാൻ ഇനി 50 ദിവസങ്ങൾ മാത്രം. അബ്രഹാമിന്റെ കാലംമുതലെ തുടരുന്ന പുറപ്പാടുകളുടെ,പ്രവാസങ്ങളുടെ, കുടിയേറ്റങ്ങളുടെ ഗാഥകളുമായി പ്രവാചകപരമ്പരയിലെ സന്തതികൾ - ഒന്നാണ് ഞങ്ങൾ; ഒറ്റക്കെട്ടാണ് ഞങ്ങൾ;

Read More
20മത് കൺവൻഷനിലെത്തുന്നവരെ സ്വീകരിയ്ക്കാൻ, വിശിഷ്ടാതിഥികൾക്ക് സ്വാഗതമേകാൻ, യൂണിറ്റുകളിൽ നിന്നെത്തുവർക്ക് സഹായഹസ്തമേവാൻ  സജ്ജരായി UKKCA കൺവൻഷൻ റിസപ്ഷൻ ആൻഡ് പബ്ളിസിറ്റി കമ്മറ്റി രൂപീകൃതമായി

20മത് കൺവൻഷനിലെത്തുന്നവരെ സ്വീകരിയ്ക്കാൻ, വിശിഷ്ടാതിഥികൾക്ക് സ്വാഗതമേകാൻ, യൂണിറ്റുകളിൽ നിന്നെത്തുവർക്ക് സഹായഹസ്തമേവാൻ സജ്ജരായി UKKCA കൺവൻഷൻ റിസപ്ഷൻ ആൻഡ് പബ്ളിസിറ്റി കമ്മറ്റി രൂപീകൃതമായി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA കടലുകൾ കടന്നിട്ടും തനിമയുടെ മക്കളെ ഒരുമിച്ചുനിർത്തിയ സംഘടന; എന്നും അഭിമാനമായി ക്നാനായക്കാരന് കരുത്തും കാവലുമായ സംഘടന; കുടിയേറ്റനാട്ടിൽ ജീവിതം കരുപ്പിടിയ്ക്കുമ്പോഴും ക്നാനായക്കാർ കൈവെള്ളയിൽ കാത്തുസൂക്ഷിച്ച കെടാവിളക്കായ സംഘടന; കതിരിടുന്ന പുത്തൻ പ്രതീക്ഷകളുമായി 20മത് കൺവൻഷനിലേയ്ക്ക് കടക്കുമ്പോൾ- 51 യൂണിറ്റുകളിൽ നിന്നുമെത്തുന്നവർക്കും വിശിഷ്ടാതിഥികൾക്കും

Read More
20മത് കൺവൻഷന്റെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് ‘മനസ്സൊരു സക്രാരിയായി” ഉൾപ്പെടെ നൂറുകണക്കിന് അതിമനോഹര ദേവാലയ ഗീതങ്ങൾ ചിട്ടപ്പെടുത്തിയ ജോജി ജോൺസ്

20മത് കൺവൻഷന്റെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് ‘മനസ്സൊരു സക്രാരിയായി” ഉൾപ്പെടെ നൂറുകണക്കിന് അതിമനോഹര ദേവാലയ ഗീതങ്ങൾ ചിട്ടപ്പെടുത്തിയ ജോജി ജോൺസ്

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA കഴിഞ്ഞ മൂന്നുവർഷങ്ങളായി ജൂലൈ എട്ടിന് നടക്കുന്ന UKKCA കൺവൻഷന്റെ സ്വാഗതന്യത്തത്തിനുവേണ്ടിയുള്ള ഗാനത്തിന് ഈണം പകരുന്നത് യുവ സംഗീതസംവിധായകരിലെ ഏറെ ശ്രദ്ധേയനായ ജോജി ജോൺസാണ്. Youtube ൽ ഏറ്റവും അധികം ആളുകൾ ആസ്വദിയ്ക്കുന്ന ക്രൈസ്തവ ഭക്തിഗാനമായ" ദൈവം തന്നതല്ലാതൊന്നും ഇല്ല യെന്റെ ജീവിതത്തിൽ"

Read More
20മത് കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനുള്ള കലാപരിപാടികൾ ക്ഷണിയ്ക്കുന്നു

20മത് കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനുള്ള കലാപരിപാടികൾ ക്ഷണിയ്ക്കുന്നു

UKKCA യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷനാവും എന്ന് കരുതപ്പെടുന്ന 20മത് കൺവൻഷനുവേണ്ടി - നാലായിരം പേർക്ക് ഇരിപ്പിടമൊരുക്കാനാവുന്ന എക്കാലത്തേയും വിപുലമായ കൺവൻഷൻ വേദി-ക്നായിത്തൊമമൻ നഗർ- ഒരുങ്ങുകയായി. ജോക്കി ക്ലബ്ബെന്ന അതിവിശാലവും പ്രൗഡഗംഭീരവുമായ കഴിഞ്ഞ കൺവൻഷൻ ഹാളിനുള്ളിൽ കാലുകുത്താൻ പോലുമാവാതെ നൂറുകണക്കിന് ആളുകൾ വെളിയിൽ നിൽക്കേണ്ടി വന്നതാണ് -

Read More
യു കെ കെസിഎ ഓൾ യു കെ  ബാഡ്മിൻറണിൽ പതിറ്റാണ്ടിന്റെ ചരിത്ര നേട്ടവുമായി  സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും സിബു ജോണും അനീഷ് തോമസും

യു കെ കെസിഎ ഓൾ യു കെ ബാഡ്മിൻറണിൽ പതിറ്റാണ്ടിന്റെ ചരിത്ര നേട്ടവുമായി സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും സിബു ജോണും അനീഷ് തോമസും

തുടർച്ചയായി കഴിഞ്ഞ 10 വർഷമായി യു കെ കെസിഎയുടെ ഓൾ യു കെ ബാഡ്മിൻറൺ ടൂർണ മെന്റിൽ പുരുഷന്മാരുടെ ഡബിൾസിൽ ഫസ്റ്റ് പ്രൈസ് മാത്രം കൈവശമാക്കുക എന്നാ ചരിത്ര നേട്ടം കുറിച്ചുകൊണ്ട് സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും അനീഷ് ആൻഡ് സിബു കൂട്ടുകെട്ട്.2012 മുതൽ 2023 വരെ യുകെ

Read More
ലണ്ടൻ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ വര്‍ണ്ണാഭമായി.

ലണ്ടൻ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ വര്‍ണ്ണാഭമായി.

ലണ്ടൻ: യു.കെയുടെ തലസ്ഥാനനഗരമായ ലണ്ടനിലെ ക്‌നാനായ കാത്തിലിക് മിഷനില്‍ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ മെയ് മാസം 5,6  തീയതികളില്‍ ഏറെ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തിസാന്ദ്രമായ തിരുനാള്‍ റാസയും തുടര്‍ന്ന് നടന്ന പ്രദക്ഷിണവും പരി.

Read More
ഏഴില്ലങ്ങളിൽനിന്ന് കുടിയേറിയവരുടെ, ഏഴു കൂദാശകൾ കരളിലെഴുതിയവരുടെ, മെനോറവിളക്കിൽ ഏഴു തിരികൾതെളിയാനിനി രണ്ടുമാസങ്ങളുടെ ദൂരം മാത്രം

ഏഴില്ലങ്ങളിൽനിന്ന് കുടിയേറിയവരുടെ, ഏഴു കൂദാശകൾ കരളിലെഴുതിയവരുടെ, മെനോറവിളക്കിൽ ഏഴു തിരികൾതെളിയാനിനി രണ്ടുമാസങ്ങളുടെ ദൂരം മാത്രം

മാത്യുജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ഒരുജനത ഒരൊറ്റജനത ക്നാനായ ജനത-കടലുകൾ ഏഴു കടന്നാലും ഏഴുഭൂഗണ്ഡങ്ങളിൽ എവിടെയാണെങ്കിലും കാലാവസ്ഥയിലും ജീവിതരീതിയിലും വ്യത്യാസമുണ്ടായാലും രക്തബന്ധത്താൽ ഒരുമിയ്ക്കപ്പെട്ടവർ, ഒത്തൊരുമയുടെ ഏഴുനിറങ്ങളുടെ മഴവില്ലായി പ്രവാസലോകത്ത് തിളങ്ങിനിൽക്കുന്നവർ-ഒരൊറ്റജനം മാത്രം-ക്നാനായജനം. സ്വന്തജനത്തോടുള്ള സ്നേഹത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹ്യദയത്തിൽ സൂക്ഷിയ്ക്കുന്നവർ. UKയിൽ ക്നാനായക്കാർക്കുമാത്രം സാധിയ്ക്കുന്ന മഹാ സംഗമമായ വാർഷിക

Read More
UKKCA ബാഡ്മിന്റൺ ടൂർണമെന്റിൽ തൊട്ടതെല്ലാം പൊന്നാക്കി സ്റ്റീവനേജ് യൂണിറ്റിലെ അനി ജോസഫിന്റെ  കുടുംബം

UKKCA ബാഡ്മിന്റൺ ടൂർണമെന്റിൽ തൊട്ടതെല്ലാം പൊന്നാക്കി സ്റ്റീവനേജ് യൂണിറ്റിലെ അനി ജോസഫിന്റെ കുടുംബം

06/05/2023 നടന്ന ഓൾ യുകെ ക്നാനായ ടൂർണമെന്റിൽ മത്സരിച്ച 3 കാറ്റഗറിയിലും സമ്മാനങ്ങൾ നേടി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന അനിയും  കുടുംബവും. അണ്ടർ 18 ഗേൾസ് ഡബിൾ സിൽ 8 വയസുകാരി മരിയയും 13 വയസുകാരി ടെസ്സയും ഫസ്റ്റ് പ്രൈസ്

Read More