മൂവാറ്റുപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ കോവന്‍ററി യൂണിറ്റ് അംഗങ്ങളായ ജോബി മത്തായിയുടെയും സൗമ്യ ജോബിയുടെയും മകള്‍ ജിസ്മോള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു
കവന്‍ട്രി: യു കെ കെ സി എ കവൻട്രി & വാർവിക്ക്ഷയർ യുണിറ്റ് അംഗവും തോട്ടറ പള്ളി ഇടവകാംഗവുമായ അരയങ്കാവ് മുണ്ടക്കൽ ജോബി മത്തായിയുടെയും സൗമ്യ ജോബിയുടെയും മകളായ ജിസ്മോൾ ജോബി(16) , ജോബിയുടെ സഹോദരൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16),
Read More