UKKCA ഡയറക്ടറികൾ യൂണിറ്റുകളിലേയ്ക്ക്
ഒരു ജനതയെ ശ്രേഷ്ഠമാക്കുന്നത്, സമൂഹത്തിന് നൽകുന്ന സംഭാവനകളും, കൈവരിയ്ക്കുന്ന നേട്ടങ്ങളും, വൈര മുത്തുകൾ പോലെ തലമുറകളിലേയ്ക്ക് പകർന്നേകുന്ന മൂല്യങ്ങളുമാണ്. ജനിയ്ക്കുകയും,ജീവിയ്ക്കുകയും,മണ്ണടിയുകയും ചെയ്യുന്ന ചരാചരങ്ങളിൽ ഒരു ജനതയെ ഉത്കൃഷ്ടമാക്കുന്നതിൽ കുഴിച്ചുമൂടപ്പെടാതെ, കാലം പൊള്ളലേൽപ്പിയ്ക്കാതെ കൈമാറുന്ന മൂല്യങ്ങൾക്ക് നിർണ്ണായക സ്ഥാനമുണ്ട്. സമാഹരിയ്ക്കപ്പെടാത്ത തെളിവുകളും, എഴുതപ്പെടാത്ത സംഭവങ്ങളും, ചിതലരിയ്ക്കപ്പെട്ട ചരിത്ര പുസ്തകങ്ങളും, ഭാവിയിൽ
Read More