1. Home
  2. Breaking News

Category: Latest News

ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

സ്റ്റീഫൻ ചോള്ളംബേൽ (പി. ആർ.ഒ) ചിക്കാഗോ: മോർട്ടൺഗ്രോവ്  സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശവത്സരത്തിൽ നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ 2020 ഓഗസ്റ്റ് 9 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് ക്നാനായ റീജിയൺ വികാരി ജനറാലും ഇടവക വികാരിയുമായ  മോൺ.തോമസ്

Read More
ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

കെ.സി.വൈ.എൽ ഷാർജ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ *social media and family bonds in the Era of Pandemic* എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാമത്തെ വെബിനാർ നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമിൽ *ഷാർജ കെ.സി.വൈ.എൽ പ്രസിഡൻ്റ് ഡോണി ഓലിയ്ക്കമുറിയിൽ* സ്വാഗതമർപ്പിക്കുകയും *കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശം*

Read More
കോതനല്ലൂര്‍ ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. LIVE TELECASTING AVAILABLE

കോതനല്ലൂര്‍ ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. LIVE TELECASTING AVAILABLE

കോതനല്ലൂര്‍: ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. സംസ്കാരം 09.08.2020 ഞായറാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷംചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ കൊച്ചാലുംചുവട്ടില്‍ ത്രേസ്യാമ്മ. മക്കള്‍: വിനീത, അനിത, അജിത്ത്. മരുമക്കള്‍: പരേതനായ സജോ പാലക്കുഴുപ്പില്‍ (കുറുപ്പന്തറ), സിജു പതിയില്‍

Read More
കല്ലറ എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. LIVE TELECASTING AVAILABLE

കല്ലറ എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. LIVE TELECASTING AVAILABLE

കല്ലറ: എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 08.08.2020 ശനിയാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി (പഴയപള്ളി)യില്‍. ഭാര്യ ഏലമ്മ ഇടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സുനില്‍ ജേക്കബ്, ഫാ. ജോബി എര്‍ണുപ്പറമ്പില്‍ (ഇറ്റലി),ജോമോള്‍ ജോയിസ് (ഇറ്റലി).

Read More
ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

തൊടുപുഴ: ജാഗ്രത എന്ന  ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ YouTube റിലീസിംഗ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൻ്റെ ജനറൽ മാനേജരും, KCC കോട്ടയം അതിരൂപതാ പ്രസിഡൻ്റുമായ തമ്പി എരുമേലിക്കര നിർവ്വഹിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ ജോമി കൈപ്പാറേട്ട്, നടനും ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനറുമായ സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സന്നിഹിതരായിരുന്നു. EALURE

Read More
അറിവിന്റെ ആവേശപ്പോരാട്ടമായി ജില്ലാതല കലാം ക്വിസ്

അറിവിന്റെ ആവേശപ്പോരാട്ടമായി ജില്ലാതല കലാം ക്വിസ്

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്  യൂണിറ്റ് ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. APJ അബ്ദുൾ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാതലത്തിൽ കലാം ക്വിസ് സീസൺ 5 സംഘടിപ്പിച്ചു. ജില്ലയിലെ  40സ്‌കൂളുകളിൽ നിന്നായി 70 വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ

Read More
സേക്രഡ് ഹാർട്ട് സ്‌കൂളിൽ വെബിനാർ

സേക്രഡ് ഹാർട്ട് സ്‌കൂളിൽ വെബിനാർ

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം അധ്യാപകർക്ക് വേണ്ടി ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. 'ഓൺലൈൻ മൂല്യനിർണയ രീതികൾ' എന്ന വിഷയത്തിൽ SCERT കോർ ഗ്രൂപ്പ് അംഗവും തച്ചമ്പാറ DB സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനുമായ ജിജീഷ് ഏലിയാസ് വെബിനാർ നയിച്ചു.

Read More
അമേരിക്കയിൽ മരണമടഞ്ഞ മെറിൻ ജോയിയുടെ മൃതസംസ്കാരം ബുധനാഴ്ച താമ്പയിൽ

അമേരിക്കയിൽ മരണമടഞ്ഞ മെറിൻ ജോയിയുടെ മൃതസംസ്കാരം ബുധനാഴ്ച താമ്പയിൽ

ഫ്ളോറിഡ: അമേരിക്ക മിയാമിയിൽ മരണമടഞ്ഞ മെറിൻ ജോയി(27) യുടെ മ്യത സംസ്കാരം അമേരിക്കയിൽ വച്ച് നടത്തപ്പെടും . മൃതദേഹം ഇന്ന് തിങ്കളാഴ്ച 2 മുതൽ 6 വരെ മിയാമിയിലെ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍). മൃതസംസ്ക്കാരം ഓഗസ്റ്റ് 5 തിയതി ബുധനാഴ്ച

Read More
കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് പ്രവർത്തന സജ്ഞമായി

കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് പ്രവർത്തന സജ്ഞമായി

കോട്ടയം: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെ അവരുടെ മരണാനന്തര ശുശ്രൂഷകളിൽ സഹായിക്കുവാനായി കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും, ക്നാനായ കാത്തലിക് കോൺഗ്രസ്സിന്റെയും സഹകരണത്തോടെ ആരംഭിച്ച ടാസ്ക് ഫോഴ്സ് പ്രവർത്തന സജ്ഞമായി. ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന പ്രാഥമിക

Read More
ചുങ്കം/ തൊടുപുഴ ചെറുപച്ചിക്കര സി.സി. ജോസ് (66) നിര്യാതനായി

ചുങ്കം/ തൊടുപുഴ ചെറുപച്ചിക്കര സി.സി. ജോസ് (66) നിര്യാതനായി

ചുങ്കം/ തൊടുപുഴ : നടുക്കണ്ടം ചെറുപച്ചിക്കര സി.സി. ജോസ് (66) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (03.08.020) ഉച്ചകഴിഞ്ഞു 3:30 ന് ഭവനത്തിൽ ആരംഭിച്ചു ചുങ്കം സെന്റ്.മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ മോളി വടക്കുംമുറി വട്ടപ്പറമ്പിൽ കുടുംബാംഗം. മക്കൾ ജോബി ചെറുപച്ചിക്കര (knanayanews), ജിസ ജോഷി(കുവൈത്ത്), ജിജി ജിബു

Read More