1. Home
  2. Breaking News

Category: Latest News

പിറവം പാഴൂർ നാവാലിക്കൽ ത്രേസ്യാമ്മ തോമസ്‌ (ചാച്ചി, 74) നിര്യാതയായി. LIVE TELECASTING AVAILABLE

പിറവം പാഴൂർ നാവാലിക്കൽ ത്രേസ്യാമ്മ തോമസ്‌ (ചാച്ചി, 74) നിര്യാതയായി. LIVE TELECASTING AVAILABLE

പിറവം: പാഴൂർ നാവാലിക്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (ചാച്ചി, 74) നിര്യാതയായി. സംസ്കാരം 28/08/2020 വെള്ളിയാഴ്ച 11.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. പരേത തോട്ടറ മാത്തൂർ കുടുംബാംഗമാണ്. മക്കൾ: ലിസി, ബെന്നി, സുമി (ഇറ്റലി) മരുമക്കൾ. ടോം

Read More
ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ

ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ

യുകെ: മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാക്കിയതും നാട്ടിൽ കൈപ്പുഴ സെൻറ് ജോർജ് ഫൊറോന കനാനായ ഇടവക അംഗവുമായ ജോബി ലൂക്കോസ്, ഷീബ ജോബി കണ്ടത്തിൽന്റെ മകൾ സിയാ ജോബി ആണ് ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. 9 വിഷയം എടുത്ത് പഠിച്ച സിയാ 8 A

Read More
ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ  ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം

ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം

ലിവർപൂൾ വാരിങ്‌ടോണിൽ നിന്നും ആദ്യമായി ഒരു മലയാളി പെൺകൊടി  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടി നമ്മുടെ സമൂഹത്തിനു അഭിമാനമായി  ലിവർപൂൾ   വാരിങ്‌ടോണിൽ താമസിക്കുന്ന ജോഷ്  ജിൻസി ദമ്പതികളുടെ മകളാണ് ഈ വലിയയ നേട്ടം കരസ്ഥമാക്കിയത് . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ  സമ്മർവിൽ കോളേജിൽ ബിയോ കെമിസ്റ്ററി പഠിക്കാനാണ് ഡോണക്ക് അവസരം

Read More
കെ. സി. വൈ. എൽ മലബാർ റീജിയൻ പ്രതിഭാ സംഗമം Felicidades 2020 നടത്തപ്പെട്ടു

കെ. സി. വൈ. എൽ മലബാർ റീജിയൻ പ്രതിഭാ സംഗമം Felicidades 2020 നടത്തപ്പെട്ടു

കണ്ണൂർ :കെ. സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ 2019- 2020 അധ്യയന വർഷം പത്താം ക്ലാസ്സിലും പ്ലസ് ടൂ വിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും സി. ബി. എസ്. ഇ, ഐ. സി.എസ്. ഇ വിഭാഗത്തിൽ 10 ലും പ്ലസ് ടൂവിലും 90 ശതമാനത്തിൽ

Read More
സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി

സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി

കോട്ടയം: സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച(26.08.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് അനുഗ്രഹ കോണ്‍വെന്റ് ചാപ്പലില്‍ വച്ച്. പരേത കുറുമുളളൂര്‍ വല്ലര്‍കാട്ട് കുടുംബാംഗമാണ്. അരീക്കര സെന്റ് ജോസഫസ് മഠത്തില്‍ സേവനം ചെയ്തുവരുകയായിരുന്നു.

Read More
ഇരവിമംഗലം അരയത്തു തടത്തിൽ ഏലിയാമ്മ എസ്തപ്പാൻ (83) നിര്യാതയായി. LIVE TELECASTING AVAILABLE

ഇരവിമംഗലം അരയത്തു തടത്തിൽ ഏലിയാമ്മ എസ്തപ്പാൻ (83) നിര്യാതയായി. LIVE TELECASTING AVAILABLE

ഇരവിമംഗലം: അരയത്ത് തടത്തിൽ പരേതനായ എസ്തപ്പാന്റെ ഭാര്യ ഏലിയാമ്മ എസ്തപ്പാൻ (83) നിര്യാതയായി സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ്  ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത ഏറ്റുമാനൂർ തറമംഗലം കുടുംബാംഗം ആണ്. മക്കൾ: ആനിയമ്മ, മേഴ്‌സി, ഷാജിമോൾ, ജോമോൻ (റോയി). മരുമക്കൾ: ബാബു മണിമലപ്പുറത്തു,

Read More
പ്രളയബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കുടുംബമിത്രാ പദ്ധതിയുമായി കെ.എസ്.എസ്.എസ്

പ്രളയബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കുടുംബമിത്രാ പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: പ്രളയക്കെടുതികള്‍ നേരിട്ട പ്രദേശങ്ങളിലെ ആളുകള്‍ക്ക് കൈത്താങ്ങൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന  കുടുംബമിത്രാ പദ്ധതിക്ക് തുടക്കമായി. കോവിഡിനോടൊപ്പം പ്രളയവുമുണ്ടായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി മാറി താമസിച്ച ആളുകള്‍ സ്വഭവനങ്ങളിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ ആവശ്യമായ ഭക്ഷ്യക്കിറ്റുകള്‍

Read More
ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം )  ചിന്നമ്മ മാത്യു(90)  ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം ) ചിന്നമ്മ മാത്യു(90)  ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ കോട്ടയം കുളങ്ങര (പൂത്താങ്കുളം ) പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു(90)  ചിക്കാഗോയിൽ നിര്യാതയായി പരേത കോട്ടയം പുല്ലാപ്പള്ളി കുടുംബാംഗമാണ്. പൊതുദർശനം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നുമണിമുതൽ 8 മണിവരെയും സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്കുള്ള വി: കുർബാനയോട് കൂടി സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ

Read More
തെള്ളകം കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി

തെള്ളകം കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി

തെള്ളകം: കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി. സംസ്‌കാരം 18.8.2020 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ കാരിത്താസ്‌ സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേതന്‍ കാരിത്താസ്‌ ഹോസ്‌പിറ്റലിലെ ആരംഭകാല ഡോക്ടറും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ പ്രൊഫ. എല്‍സമ്മ മംഗലത്തേട്ട്‌ കുടുംബാംഗം.

Read More
ബഹു.ചേത്തെലയിൽ ബിൻസ് അച്ചന് യാത്രയയപ്പ് നൽകി

ബഹു.ചേത്തെലയിൽ ബിൻസ് അച്ചന് യാത്രയയപ്പ് നൽകി

ചിക്കാഗോ സെ.മേരീസ് ക്നാനായ ഇടവകയിൽ കഴിഞ്ഞ രണ്ടര വർഷക്കാലം അസിസ്റ്റൻറ് വികാരിയായി സേവനം  ചെയ്ത ബഹുമാനപ്പെട്ട ബിൻസ് ചേത്തെലയിൽ അച്ചന് യാത്രയയപ്പ് നൽകി. ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെ സമാപന ദിനത്തിൽ (ഓഗസ്റ്റ് 16 ) ചേർന്ന ചടങ്ങിൽ വച്ചായിരുന്നു യാത്രയപ്പ് നൽകിയത്.ന്യൂജേഴ്സി

Read More