1. Home
  2. Breaking News

Category: Latest News

കോവിഡ് കാലത്തെ മികച്ച സേവനത്തിന്  ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ  ആദരം

കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം

ജിസാന്‍: കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. ചമതച്ചാല്‍ ഇടവകാംഗവും സൗദിയില്‍ ബിസിനസ് നടത്തുന്നതുമായ ഒറവകുഴിയില്‍ ഷീന്‍സിന്റെ ഭാര്യ ഷീബ അബ്രഹാമിനെയാണ് സൗദി ആരോഗ്യ മന്ത്രാലയം ആദരിച്ചത്. 20 ആരോഗ്യപ്രവര്‍ത്തകരില്‍ ഇടം നേടിയ ഏക വിദേശി നഴ്സാണ്. ജിസാനിലെ അബൂ അരീഷ്

Read More
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ വിദ്യാദര്‍ശന്‍ – പഠനഉപകരണ വിതരണ പദ്ധതിക്കു തുടക്കമായി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ വിദ്യാദര്‍ശന്‍ – പഠനഉപകരണ വിതരണ പദ്ധതിക്കു തുടക്കമായി

കോട്ടയം : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിദ്യാദര്‍ശന്‍- പഠന ഉപകരണവിതരണ പദ്ധതിക്കു തുടക്കമായി. കോവിഡ്‌ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ പഠനത്തിന്‌ സൗകര്യമൊരുക്കുന്നതിനായാണ്‌ വിദ്യാദര്‍ശന്‍ പദ്ധതി നടപ്പിലാക്കുന്നത്‌. കെ.സി.സി പുതുവേലി യൂണിറ്റ്‌ ഭാരവാഹികള്‍ക്ക്‌ ടെലിവിഷന്‍ നല്‍കിക്കൊണ്ട്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത

Read More
ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

സ്റ്റീഫൻ ചൊള്ളമ്പേൽ (PRO)    ഹ്യൂസ്റ്റൺ സെ. മേരീസ് ക്നാനായ ഫൊറോനാ പള്ളി ഇടവകാംഗമായ ബ്രദർ ജോസഫ് തച്ചാറ ഓഗസ്റ്റ് 23ാം തീയതി ചിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ അഭി. ജോയി ആലപ്പാട്ട് പിതാവിന്റെ കൈവെപ്പിലൂടെ ഡീക്കൻ പട്ടം സ്വീകരിച്ചു. തച്ചാറ മാത്യുവിന്റെയും ജിനുവിന്റെയും മൂത്തപുത്രനാണ് ഡീക്കൻ

Read More
യു കെ കെ സി എ ക്വിസ് ഫൈനൽ മൽസരത്തിൽ ഉജ്വല പോരാട്ടം.

യു കെ കെ സി എ ക്വിസ് ഫൈനൽ മൽസരത്തിൽ ഉജ്വല പോരാട്ടം.

മാത്യു പുളിക്കത്തൊട്ടിൽ (PRO UKKCA) ഹംബർ സൈഡ് യുണിറ്റിലെ ജോർജ്, അനീറ്റ കുടുംബത്തിന് യു കെ കെ സി എ നാഷണൽ ക്വിസ് ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം.ലിവർപൂൾ യൂണിറ്റിലെ ബേബി, ആലീസ് കുടുംബത്തിന് രണ്ടാം സ്ഥാനം.മത്സരാർത്ഥികൾക്ക് അവസാനം വരെ ആവേശത്തിൻ്റെയും ആകാംക്ഷയുടെയും നിമിഷങ്ങൾ സമ്മാനിച്ച് UKKCA നാഷണൽ

Read More
ഉഴവൂര്‍ നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. LIVE TELECASTING AVAILABLE

ഉഴവൂര്‍ നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. LIVE TELECASTING AVAILABLE

ഉഴവൂര്‍: നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. സംസ്കാരം 03.09.2020 വ്യാഴാഴ്ച 02.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. ഭാര്യ അന്നമ്മ ഇരവിമംഗലം പനംകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈല, ഷീന, ഷൈനി, ഷിജി, ഷിജു, ഷൈജു.

Read More
ബാംഗ്ലൂര്‍ ചെറുശേരില്‍ ജോസഫ് (77) നിര്യാതനായി. LIVE TELECASTING AVAILABLE

ബാംഗ്ലൂര്‍ ചെറുശേരില്‍ ജോസഫ് (77) നിര്യാതനായി. LIVE TELECASTING AVAILABLE

ബാംഗ്ലൂര്‍: സ്വർഗ്ഗറാണി ഫൊറോനാ ഇടവക ചെറുശേരില്‍ ജോസഫ് (77) നിര്യാതനായി. സംസ്കാരം 03.9.2020 വ്യാഴാഴ്ച രാവിലെ 9:15 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബാംഗ്ലൂര്‍ ലോഗോസ് ദൈവാലയത്തില്‍. ഭാര്യ മേഴ്സി ജോസഫ്. മകന്‍: ലാന്‍സ് സി. ജോസഫ്. മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും. തത്സമയ സംപ്രേഷണത്തിന്റെ

Read More
അറുന്നൂറ്റിമംഗലം പാലനില്‍ക്കും തടത്തില്‍ പരേതനായ പി. ഒ മാത്യു വിന്റെ ഭാര്യ അന്നമ്മ മാത്യു (78) നിര്യാതയായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം പാലനില്‍ക്കും തടത്തില്‍ പരേതനായ പി. ഒ മാത്യു വിന്റെ ഭാര്യ അന്നമ്മ മാത്യു (78) നിര്യാതയായി. LIVE TELECASTING AVAILABLE

കീഴൂര്‍: അറുന്നൂറ്റിമംഗലം പാലനില്‍ക്കും തടത്തില്‍ പരേതനായ പി. ഒ മാത്യു വിന്റെ ഭാര്യ അന്നമ്മ മാത്യു (78) നിര്യാതയായി. സംസ്കാരം ഇന്ന് 02.09.2020 ബുധനാഴ്ച 4 pm ന് അറുന്നൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍: സജി മാത്യു, റെജി അലക്സ്, വിജി തോമസ്‌, ജോജി

Read More
പൂൾ ആൻഡ് ബോൺമൗത്ത്  യൂണിറ്റിന് നക്ഷത്ര തിളക്കമേകി ജോസ്മി സന്തോഷ്   

പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റിന് നക്ഷത്ര തിളക്കമേകി ജോസ്മി സന്തോഷ്  

 ഈ വർഷത്തെ GCSE   പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോൾ യു കെ യിലെ മൊത്തം ക്നാനായക്കാർക്ക് അഭിമാനമായിരിക്കുകയാണ് പൂൾ ആൻഡ് ബോൺമൗത്ത്   യൂണിറ്റിലെ ജോസ്മി സന്തോഷ് .പാർക്ക് സ്റ്റോൺ ഗ്രാമർ സ്‌കൂൾ വിദ്ധ്യാ ർഥിനിയായ  ജോസ്മി സന്തോഷ് എട്ട് ഡബിൾ എ  സ്റ്റാറും 2 എ

Read More
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ

റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ

കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിന്റെ വികാരിജനറലായി 2019 മുതൽശുശ്രുഷ ചെയ്തുകൊണ്ടിരിക്കുന്ന കുരിശുംമൂട്ടിൽ ബ. ജോർജച്ചനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. നിയുക്ത മെത്രാൻ കറ്റോട്‌ സെന്റ്‌ മേരിസ് മലങ്കര ക്നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടിൽ പരേതരായ അലക്‌സാണ്ടർ, അച്ചാമ്മ ദമ്പതികളുടെ

Read More
വിശ്വാസ-പൈതൃകസംരക്ഷണത്തില്‍ അമ്മമാരുടെ പങ്ക്‌ നിര്‍ണ്ണായകം: മാര്‍ മാത്യു മൂലക്കാട്ട്

വിശ്വാസ-പൈതൃകസംരക്ഷണത്തില്‍ അമ്മമാരുടെ പങ്ക്‌ നിര്‍ണ്ണായകം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: വിശ്വാസ-പൈതൃകസംരക്ഷണത്തില്‍ അമ്മമാരുടെ പങ്ക്‌ നിര്‍ണ്ണായകമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വനിതാസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ടുളള ക്‌നാനായ സമുദായത്തിലെ പൂര്‍വ്വികരായ അമ്മമാരുടെ

Read More