1. Home
  2. Breaking News

Category: Latest News

കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ്   ആഘോഷിച്ചു

കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷിച്ചു

ന്യൂ ജേഴ്സി: ന്യൂ ജേഴ്സി ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷം നടത്തപ്പെട്ടു. ക്രിസ്തുമസ്സ് തീരുകർമ്മങ്ങളോട് അനുബന്ധിച്ച് ഈ വർഷം പിറന്ന് ആദ്യമായി ജീവിതത്തിൽ ക്രിസ്തുമസ്സ് ആഘോഷിക്കുന്ന കുട്ടികളെ മാതാപിതാക്കൾ ദൈവാലയത്തിൽ കൊണ്ട് വരുകയും അവർക്ക് പ്രത്യേക സ്വീകരണവും പ്രാർത്ഥനയും നടത്തപ്പെടുകയും അവർക്ക് പ്രത്യേക സമ്മാനങ്ങൾ

Read More
ജെന്‍സന് സ്വപ്ന ഭവനം ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

ജെന്‍സന് സ്വപ്ന ഭവനം ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മാലക്കല്ല്: അപകടത്തില്‍പ്പെട്ട് നട്ടെല്ലിനു ക്ഷതം സംഭവിച്ച് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട മാലക്കല്ല് ഇടവകയിലെ വാറണാകുഴിയില്‍ ജെന്‍സണ്‍ കുര്യന്‍െറ പുതിയ ഒരു വീട് എന്ന സ്വപ്നം സാക്ഷാാത്കരിച്ച് മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. അമേരിക്കയിലെ ഡിഡ്രോയിഡ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്‍്റെ പത്താം വാര്‍ഷിക അനുസ്മരണത്തിന്‍്റെ ഭാഗമായി പ്രസ്തുത

Read More
അലക്സ് നഗര്‍ കൈതയ്ക്കാനിരപ്പേല്‍ മറിയാമ്മ മത്തായി (99) നിര്യാതയായി. LIVE TELECASTING AVAILABLE

അലക്സ് നഗര്‍ കൈതയ്ക്കാനിരപ്പേല്‍ മറിയാമ്മ മത്തായി (99) നിര്യാതയായി. LIVE TELECASTING AVAILABLE

അലക്സ് നഗര്‍ : കൈതയ്ക്കാനിരപ്പേല്‍ പരേതനായ മത്തായി (മത്തന്‍)യുടെ ഭാര്യ മറിയാമ്മ മത്തായി (99) നിര്യാതയായി. സംസ്കാര  ശുശ്രൂഷകള്‍ 02.01.2021 ശനിയാഴ്ച 3.00 pm വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അലക്സ് നഗര്‍ സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ഉഴവൂര്‍ നടുവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: അന്നക്കുട്ടി, പരേതനായ

Read More
കവന്റി & വാർവിക്ഷയർ  ക്നാനായ യൂണിറ്റിന്റെ പുൽക്കൂട് മത്സരത്തിൽ സ്‌റ്റീഫൻ കുര്യാക്കോസിന്റെ കുടുബം ഒന്നാം സ്ഥാനം കരസ്‌ഥമാക്കി

കവന്റി & വാർവിക്ഷയർ ക്നാനായ യൂണിറ്റിന്റെ പുൽക്കൂട് മത്സരത്തിൽ സ്‌റ്റീഫൻ കുര്യാക്കോസിന്റെ കുടുബം ഒന്നാം സ്ഥാനം കരസ്‌ഥമാക്കി

കവന്റി & വാർവിക്ഷയർ ക്നാനായ യൂണിറ്റിന്റെ പുൽക്കൂട് മത്സരത്തിൽ സ്‌റ്റീഫൻ കുര്യാക്കോസിന്റെ കുടുബം ഒന്നാം സ്ഥാനം കരസ്‌ഥമാക്കി രണ്ടാം സ്ഥാനം ഷിൻസൺ മാത്യൂവിന്റെ കുടുബത്തിനും , മൂന്നാം സ്ഥാനം ടാജ് തോമസിന്റെ കുടുബത്തിനുമാണ് .പുൽക്കൂട് വിധികർത്താക്കളായിരുന്ന Rev Fr മാത്യൂ കണ്ണാലയിലച്ചനും, സഖറിയാ പുത്തൻകുളത്തിനും, സജി ആന്റണിക്കും (കേബ്രിഡ്ജ്

Read More
പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു  നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്ന്

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്ന്

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്നാണ് .ഇന്ന് രാത്രി പന്ത്രണ്ട് മണി വരെ വായനക്കാരിൽ നിന്നും ലഭിക്കുന്ന നോമിനേഷനുകളാണ് അവാർഡിനായി പരിഗണിക്കുന്നത്. 2016 ൽ തുടക്കം കുറിച്ച

Read More
സെ. മേരീസ് ക്നാനായ ഇടവകയിലെ ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം സമാപിച്ചു.

സെ. മേരീസ് ക്നാനായ ഇടവകയിലെ ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം സമാപിച്ചു.

സ്റ്റീഫൻ ചൊള്ളംമ്പേൽ  (പി.ആർ.ഒ) ചിക്കാഗോ:മോർട്ടൺ ഗ്രോവ്   സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ക്രിസ്മസിന് ഒരുക്കമായി ഇടവകയിലെ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് നടത്തിയ സംപൂര്ണ ബൈബിൾ  പാരായണ യജ്ഞം പരിസമാപിച്ചു. ഡിസംബർ 13-)o തിയതി ഞായറാഴ്ച്ച 11.30 നു അഭി. മാർ ജേക്കബ് അങ്ങാടിയത്തു ബൈബിളിലെ ആദ്യ അദ്ധ്യായം വായിച്ചു

Read More
മിഷൻലീഗ് റീജിയണൽ തലത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

മിഷൻലീഗ് റീജിയണൽ തലത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ ക്രിസ്തുമസ് ആഘോഷിച്ചു. ഡീക്കൻ ജോസഫ് തച്ചാറ നയിച്ച ക്രിസ്മസ് ഒരുക്ക ധ്യാനത്തിലൂടെ പരിപാടികൾക്ക് തുടക്കം കുറിച്ചു തുടർന്ന് വിവിധ കളികളിലൂടെയും ക്രിസ്തുമസ് വേഷവിധാനങ്ങൾ ധരിച്ചും നടത്തിയ ആഘോഷങ്ങൾക്ക് ഷാരോൺ ചിക്കാഗോ നേതൃത്വം നൽകി. മിഷൻ ലീഗ് റീജണൽ

Read More
പ്രത്യാശയുടെ പടിവാതിലിലൂടെ പുൽക്കൂട്ടിലിലേക്ക്.

പ്രത്യാശയുടെ പടിവാതിലിലൂടെ പുൽക്കൂട്ടിലിലേക്ക്.

 സ്റ്റീഫൻ ചൊള്ളംമ്പേൽ  (പി.ആർ.ഒ) ചിക്കാഗോ:  മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2020ലെ ക്രിസ്മസ് ആഘോഷങ്ങൾ കോവിഡ് -19 മഹാമാരിയുടെ നടുവിലും തികച്ചും വ്യത്യസ്തവും അർത്ഥപൂർണവും ആയി ആചരിച്ചു. ഡിസംബർ 7 മുതൽ 17 വരെ ഇടവകയിലെ ഓരോ കൂടാരയോഗങ്ങളുടെ ക്രിസ്മസ് ആഘോഷം “സും മീറ്റിംഗിലിലൂടെ”അതാതു കൂടാരയോഗങ്ങളുടെ

Read More
ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി

ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി

ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി . ദീർഘനാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്ന ജൂലിയ ഇന്ന് വെളുപ്പിന് 2.30 ന് ആണ് ഈ ലോകത്തോട് യാത്രപറഞ്ഞത് . നാട്ടിൽ ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമായ വിനോദും കുടുബവും, യുകെയിൽ

Read More
കുറുമുള്ളൂർപള്ളിയുടെ ”ചിന്ത് ” പുറത്തിറങ്ങി.

കുറുമുള്ളൂർപള്ളിയുടെ ”ചിന്ത് ” പുറത്തിറങ്ങി.

കോട്ടയം അതിരൂപതയിലെ അറിയപ്പെടുന്ന  കുറു മുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ ദൈവാലയത്തിൻ്റെ ചരിത്രവും അതിലെ ദൈവീക ഇടപെടലും ഗാന രൂപത്തിൽ പുറത്തിറങ്ങി.കുറു മുള്ളൂർ ഇടവക്കാരനും യു കെയിലെ സ്ഥിരതാമസക്കാരനുമായ ശ്രീ.ബിനോദ് വല്ലീശ്ശേരിക്കെട്ടിൽ എഴുതി തിട്ടപ്പെടുത്തിയതാണ് ഇതിലെ വരികൾ.കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ അഭി.മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രാധാനതിരുനാൾ ദിനമായ

Read More