ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.
കോട്ടയം: ലോകവനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. മാര്‍ച്ച് 8 ന് വൈകുന്നേരം 6 മണിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സൂം ആപ്ലിക്കേഷനില്‍ സംഘടിപ്പിച്ച വനിതാദിന സംഗമത്തില്‍ അതിരൂപതയിലെ എല്ലാ യൂണിറ്റ് ഫൊറോന ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. കോട്ടയം
Read More