1. Home
  2. Breaking News

Category: Latest News

ശാസ്ത്രീയ അറിവുകളിലൂടെ സംരംഭകത്വ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിക്കുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

ശാസ്ത്രീയ അറിവുകളിലൂടെ സംരംഭകത്വ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിക്കുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം : ശാസ്ത്രീയ അറിവുകളിലൂടെ സംരംഭകത്വ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിക്കുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍

Read More
ഉഴവൂര്‍: വെമ്മേലില്‍ ജെയ്മോന്‍ മാത്യു(54) നിര്യാതനായി LIVE TELECASTING AVAILABLE

ഉഴവൂര്‍: വെമ്മേലില്‍ ജെയ്മോന്‍ മാത്യു(54) നിര്യാതനായി LIVE TELECASTING AVAILABLE

ഉഴവൂര്‍: വെമ്മേലില്‍ ജെയ്മോന്‍ മാത്യു(54) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച്ച 3 മണിക്ക് ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ .ഭാര്യ ചിന്നമ്മ കുറുമുള്ളൂര്‍ മാടവന കുടുംബാംഗമാണ്.മക്കള്‍: ജെമിന്‍, ജസ്റ്റിന്‍, ജെഫിന്‍. പിതാവ്: പരേതനായ വി.എം.മാത്യു വെമ്മേലില്‍ . മാതാവ്: മേരി കരിങ്കുന്നം കാര്യ പ്ലാക്കീൽ കുടുംബാംഗം. സഹോദരങ്ങൾ: ഷാജി

Read More
മോനിപ്പള്ളി കുന്നക്കാട്ട് (ചാമക്കാലായില്‍) മറിയക്കുട്ടി ചാക്കോ (85) (Rtd. H.M. Govt. L. P. School, Monippally) നിര്യാതയായി. LIVE TELECASTING AVAILABLE

മോനിപ്പള്ളി കുന്നക്കാട്ട് (ചാമക്കാലായില്‍) മറിയക്കുട്ടി ചാക്കോ (85) (Rtd. H.M. Govt. L. P. School, Monippally) നിര്യാതയായി. LIVE TELECASTING AVAILABLE

മോനിപ്പള്ളി: കുന്നക്കാട്ട് (ചാമക്കാലായിൽ) പരേതനായ റിട്ട. ഹെഡ് മാസ്റ്റർ സി. കെ. ചാക്കോയുടെ (കൊച്ചാക്കോസാർ) ഭാര്യ മോനിപ്പള്ളി ഗവ. എൽ. പി. സ്കൂൾ റിട്ട. ഹെഡ് മിസ്ട്രെസ്സ് മറിയക്കുട്ടി ചാക്കോ (85) അന്തരിച്ചു. മൃതശരീരം മാർച്ച് 27 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ തിരുഹൃദയപള്ളി പാരിഷ് ഹാളിൽ

Read More
കിടങ്ങൂർ സൗത്ത് പള്ളിയേമ്പിൽ പി.ഐ.ജോസഫ് (85) നിര്യാതനായി.

കിടങ്ങൂർ സൗത്ത് പള്ളിയേമ്പിൽ പി.ഐ.ജോസഫ് (85) നിര്യാതനായി.

കിടങ്ങൂർ: കിടങ്ങൂർ സൗത്ത് പള്ളിയേമ്പിൽ പി.ഐ.ജോസഫ് (കുഞ്ഞേപ്പ്) നിര്യാതനായി. സംസ്കാരം (24-03-2021 ബുധൻ) 3 PM ന് പുന്നത്തൂറ സെൻ്റ് തോമസ് ക്നാനായ പഴയപള്ളിയിൽ. ഭാര്യ അന്നക്കുട്ടി മാറിടം കീച്ചേരികുന്നേൽ( പയ്യാവൂർ) കുടുംബാഗം .മക്കൾ: ലിസി ബാബു, സി. ജോസി (ഹോളിക്രോസ്,കൊട്ടിയം), ഷീലാ തങ്കച്ചൻ, സി.ആൻസി ( ഹോളിക്രോസ്,

Read More
ക്‌നാനായ സംഗമം മാലക്കല്ലില്‍

ക്‌നാനായ സംഗമം മാലക്കല്ലില്‍

മാലക്കല്ല്‌: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മാലക്കല്ല്‌ ലൂര്‍ദ്ദ്‌ മാതാ പള്ളി ഓഡിറ്റോറിയത്തില്‍ കെ.സി.സി. രാമപുരം ഫൊറോന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അതിരൂപത ഭാരവാഹികള്‍ക്കും ത്രിതല പഞ്ചായത്ത്‌ മെമ്പര്‍മാര്‍ക്ക്‌ സ്വീകരണവും എസ്‌.എസ്‌.എല്‍.സി., പ്ലസ്‌ ടു പരീക്ഷകളിലും വേദപാഠത്തിനും ഉന്നത വിജയം നേടിയവര്‍ക്ക്‌ അനുമോദനവും നല്‍കി.കെ.സി.സി. ഫൊറോന പ്രസിഡന്റ്‌ സജി കുരുവിനാവേലില്‍

Read More
ന്യൂജേഴ്സി : വിരുത്തികുളങ്ങര ലിസി മാനുവല്‍ നിര്യാതയായി

ന്യൂജേഴ്സി : വിരുത്തികുളങ്ങര ലിസി മാനുവല്‍ നിര്യാതയായി

ന്യൂജേഴ്സി : വിരുത്തികുളങ്ങര മാനുവലിന്‍്റെ ഭാര്യ ലിസി മാനുവല്‍ (55) ന്യൂജേഴ്സിയില്‍ നിര്യതയായി. സംസ്കാരം പിന്നീട് .Children:Melvin & Benita ViruthikulangaraLevin ViruthikulangaraAshley ViruthikulangaraParents: Late Thomas & Aleykutty Chalumkal (Njaroth)Siblings: Raju & Sheela Chalumkal (South Africa)Thamby & Mary Chalumkal (Karipadam kerala)Philip

Read More
ജലസ്രോതസുകളുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്

ജലസ്രോതസുകളുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം :  ജലസ്രോതസുകളുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. മാര്‍ച്ച് 22 അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച്  അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ജലദിനാചരണത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല മലിനീകരണം

Read More
സംയോജിത കൃഷിഭൂമിയുടെ പ്രവര്‍ത്തനോത്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിറവഹിച്ചു .

സംയോജിത കൃഷിഭൂമിയുടെ പ്രവര്‍ത്തനോത്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിറവഹിച്ചു .

പെരിക്കല്ലൂര്‍: സെന്‍്റ് തോമസ് പള്ളിയില്‍ ആരംഭിക്കുന്ന സംയോജിത കൃഷിഭൂമിയുടെ പ്രവര്‍ത്തനോത്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍നിറവഹിച്ചു . ഇടവക വികാരി ഫാ. മാത്യു മേലേടത്ത് ,ഫാ. ബിബിന്‍ കണ്ടോത്ത്, കൈക്കാരന്മാരായ സജി ചെമ്പഴ, റെജി കുടിയിരിപ്പില്‍, കെ സി സി പ്രസിഡന്‍്റ് ജോണി പുത്തന്‍

Read More
കോവിഡ് മൃതസംസ്കാര ശുശ്രുഷക്ക് കെ.സി.വൈ.എല്‍ മലബാര്‍ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കി .

കോവിഡ് മൃതസംസ്കാര ശുശ്രുഷക്ക് കെ.സി.വൈ.എല്‍ മലബാര്‍ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കി .

കോവിഡ് രോഗം മൂലം മരണമടഞ്ഞ കോട്ടോടി ഇടവകാംഗമായ വള്ളിനായില്‍ ജോസഫിന്‍െറ മൃതസംസ്കാര ശുശ്രുഷക്ക് രാജപുരം ഹോളി ഫാമിലി ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ കെ.സി.വൈ.എല്‍ മലബാര്‍ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കി . കൊട്ടോടി ഇടവക വികാരി ഫാ.ഷാജി മേക്കര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊട്ടോടി ഇടവകാംഗമായ ജെറിന്‍ സൈമണ്‍

Read More
ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്ററില്‍ ചേര്‍ന്നു

ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്ററില്‍ ചേര്‍ന്നു

കോട്ടയം: ക്‌നാനായ ഗോബല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ക്‌നാനായക്കാരുടെ വിശ്വാസം, ചരിത്രം, പാരമ്പര്യം, കലകള്‍, ആചാരങ്ങള്‍, സംസ്‌ക്കാരം, വേഷത്തിലും ഭാഷയിലുമുള്ള പ്രത്യേകതകള്‍ തുടങ്ങിയവയുടെ ശാസ്‌ത്രീയ പഠനത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങളോടെ രൂപം നല്‍കിയിരിക്കുന്ന ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്ററില്‍ ചേര്‍ന്നു. കോട്ടയം അതിരൂപതാ സഹായ

Read More