1. Home
  2. Breaking News

Category: Latest News

റ്റാമ്പാ യുവജനവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

റ്റാമ്പാ യുവജനവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

റ്റാമ്പാ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ (കെ.സി.സി.സി.എഫ്.) പോഷകസംഘടനയായ റ്റാമ്പാ യുവജനവേദിയുടെ ലോഗോ പ്രകാശനം ചെയ്തു. മാര്‍ച്ച് 27-ാം തീയതി റ്റാമ്പായില്‍വെച്ച് നടന്ന കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്‍്റ് സിറിയക് കൂവക്കാട്ടില്‍ പ്രകാശനകര്‍മ്മം നര്‍വഹിച്ചു. റ്റാമ്പാ യുവജനവേദി പ്രസിഡന്‍്റ് പുന്നൂസ്

Read More
ഡീക്കൻ ജെഗിൻ ( ജോസഫ് ) MSP കോളങ്ങായിലിന്റെ പൗരോഹിത്യ സ്വീകരണം ഏപ്രിൽ 7ന്

ഡീക്കൻ ജെഗിൻ ( ജോസഫ് ) MSP കോളങ്ങായിലിന്റെ പൗരോഹിത്യ സ്വീകരണം ഏപ്രിൽ 7ന്

പയ്യാവൂർ : പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ കോളങ്ങായിൽ ജേക്കബ് ഗിസൽഡ ദമ്പതികളുടെ മകൻ ഡീക്കൻ ജെഗിൻ ( ജോസഫ് ) MSP കോളങ്ങായിൽ വൈദിക പട്ടം സ്വീകരിക്കുന്നു . പയ്യാവൂർ ഗവ . യു.പി സ്കൂൾ , സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക

Read More
പിറവം:  തിരുമറയൂർ പെരുമ്പളത്ത് പി. സി. മത്തായി, (85 ) നിര്യാതനായി LIVE TELECASTING AVAILABLE

പിറവം: തിരുമറയൂർ പെരുമ്പളത്ത് പി. സി. മത്തായി, (85 ) നിര്യാതനായി LIVE TELECASTING AVAILABLE

പിറവം:  തിരുമറയൂർ പെരുമ്പളത്ത് പി. സി. മത്തായി, (85 ) നിര്യാതനായി സംസ്കാരം 03 -04 -2021 ശനിയാഴ്ച 03 മണിക്ക് മങ്ങിടപ്പിള്ളി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഭാര്യ : ഏലിക്കുട്ടി, കുമരങ്കരി ചെമ്മാഴിക്കാട്ട് കുടുംബാഗം മക്കൾ : ജെൻസി, ജോയിസ് ,ജീവ ,ജെയിൻ,മരുമക്കൾ : സുമ കാലായിൽ

Read More
രാജപുരം പയസ് ടെൻത് കോളജ് നാക് എ ഗ്രേഡ് തിളക്കത്തിൽ

രാജപുരം പയസ് ടെൻത് കോളജ് നാക് എ ഗ്രേഡ് തിളക്കത്തിൽ

രാജപുരം : കോട്ടയം അതിരുപതയുടെ കീഴിലുള്ള രാജപുരം സെന്റ് പയസ് ടെൻത് കോളജ് നാക് 3.11 ഗ്രേഡ് പോയിന്റോടെ എ ഗ്രേഡ് നേടി ഉയർച്ചയിലേക്ക് . കഴിഞ്ഞ 25 , 26 തീയതികളിലായി യുജിസിയുടെ നാക് പിയർ ടീം കോളജ് സന്ദർശിച്ചു പാഠ്യസം വിധാനവും പഠനാന്തരീക്ഷവും വിലയിരുത്തിയിരുന്നു .

Read More
ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗം സാധാരണക്കാര്‍ക്കും പ്രാപ്യമാകണം- മാര്‍ മാത്യു മൂലക്കാട്ട്

ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗം സാധാരണക്കാര്‍ക്കും പ്രാപ്യമാകണം- മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗം സാധാരണക്കാര്‍ക്കും പ്രാപ്യമാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. വനിതാശാക്തീകരണത്തോടൊപ്പം കമ്പ്യൂട്ടര്‍ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട

Read More
ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര കർമ്മങ്ങൾ

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര കർമ്മങ്ങൾ

ബിനോയി സ്റ്റീഫന്‍ കിഴക്കനടി ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തിൽ ഓശാന ഞായറാഴ്ചയായ മാർച്ച് 28 ന് രാവിലെ 10:00 നുള്ള കുരിശിന്‍റെ വഴിയോടെ തുടക്കം കുറിക്കും. ഭക്തിപൂർവ്വമായ ഓല വെഞ്ചിരിപ്പും, ആഘോഷമായ വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളുമുണ്ടായിരിക്കും. വിശുദ്ധ കുർബാനയുടെ

Read More
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സുസജ്ജമായ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനിവാര്യം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സുസജ്ജമായ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനിവാര്യം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം : ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സുസജ്ജമായ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹിക സേവനവിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്

Read More
കല്ലറ വരിക്കമാൻതൊട്ടിയിൽ വി എസ് അബ്രാഹം (78) നിര്യാതനായി  LIVE FUNERAL TELECASTING AVAILABLE

കല്ലറ വരിക്കമാൻതൊട്ടിയിൽ വി എസ് അബ്രാഹം (78) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

കല്ലറ വരിക്കമാൻതൊട്ടിയിൽ വി എസ് അബ്രാഹം (78) നിര്യാതനായി. സംസ്ക്കാരം പിന്നീട് കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ (പുത്തൻപള്ളി ). ഭാര്യ ത്രേസിയാമ്മ കൈപ്പുഴ ചെരുവിൽ കുടുംബാംഗം. മക്കൾ : ജയ്‌മോൻ അബ്രാഹം (യു കെ ) ജോമോൻ അബ്രാഹം (യു കെ ) ജോഷി

Read More
ചാമക്കാല പുല്ലാനപ്പള്ളിയിൽ മായമ്മ ഷാജി(മേയാമ്മ-56) നിര്യാതയായി. LIVE TELECASTING AVAILABLE

ചാമക്കാല പുല്ലാനപ്പള്ളിയിൽ മായമ്മ ഷാജി(മേയാമ്മ-56) നിര്യാതയായി. LIVE TELECASTING AVAILABLE

ചാമക്കാല: പുല്ലാനപ്പള്ളിയിൽ ഷാജിയുടെ ഭാര്യ മായമ്മ ഷാജി (മേയാമ്മ-56) നിര്യാതയായി. പരേത ചാമക്കാല ഇടവക എടാട്ട് കുടുംബാഗമാണ്. മക്കൾ ഷൈമ, രേഷ്മ (ഇറ്റലി), ടോം (ഇറ്റലി). മരുമക്കൾ: മാത്യു (ചാമക്കാല), സോബിൻ (ചാമക്കാല). സംസ്കാരം 26.03.2021 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌

Read More
മടക്കകുഴി ക്രിയേഷന്‍സ്‌ പുറത്തിറക്കിയ ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്‌തു

മടക്കകുഴി ക്രിയേഷന്‍സ്‌ പുറത്തിറക്കിയ ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്‌തു

മോനിപ്പള്ളി: മടക്കകുഴി ക്രിയേഷന്‍സ്‌ പുറത്തിറക്കിയ `ദൈവകുമാന്‍ തന്‍ വളര്‍ത്തു പിതാവേ, ഞങ്ങള്‍ തന്‍ താതനാം യൗസേപ്പിതാവേ’ എന്ന ഭക്തിഗാന ആല്‍ബം സെന്റ്‌ ജോസഫ്‌സ്‌ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. അനിത, മോനിപ്പള്ളി പള്ളി വികാരി ഫാ. കുര്യന്‍ തട്ടാര്‍കുന്നേലിന്‌ സി.ഡി നല്‍കി പ്രകാശനം ചെയ്‌തു.മോനിപ്പള്ളി ഊരാളിൽ ഹോസ്പിറ്റൽ ഡേയും

Read More