കോട്ടയം കാരിത്താസ് ആശുപത്രിക്കും ക്നാനായക്കാർക്കും അഭിമാനമായി IHNA പുരസ്‌കാരം ജോമി ജോസ് കൈപ്പാറേട്ട് ഏറ്റുവാങ്ങി
കൊച്ചി : ഓസ്‌ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & നഴ്സിങ്ങിന്റെ (IHNA) മലയാളി നഴ്സുമാർക്കുള്ള കലാ-കായിക -സാംസ്‌കാരിക മേഖലയിലെ മികവിനുള്ള WINNER OF HEARTS-ന് (50,000 രൂപ ) കോട്ടയം കാരിത്താസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റിലെ കോ-ഓർഡിനേറ്റർ ജോമി ജോസ് കൈപ്പാറേട്ട് അർഹനായി. കൊച്ചി ലേ മെറിഡിയൻ
Read More