1. Home
  2. Breaking News

Category: Kerala

കെ.സി.സി ചെറുകര ഭക്ഷ്യധാന്യകിറ്റ് വിതരണം

കെ.സി.സി ചെറുകര ഭക്ഷ്യധാന്യകിറ്റ് വിതരണം

ചെറുകര: കെ സിസി ചെറുകര യൂണിറ്റിന്‍െറ കോവിഡ് കാല ഭക്ഷണ കിറ്റു വിതരണം വികാരി ഫാ. ഷാജി പൂത്തറ ഉദ്ഘാടനം ചെയ്തു. യൂണിറ്റു പ്രസിഡന്‍റ് ജോണി വെട്ടത്തില്‍ അധ്യക്ഷനായിരുന്നു. കെ സിസി യൂണിറ്റിനു പുറമേ സാജു വട്ടുകുളം, അലക്സ് വട്ടുകുളം, ബിജു കാഞ്ഞിരമൂട്ടില്‍ , ജോസ് പഴേമ്പിള്ളില്‍, സോജന്‍

Read More
മാർ കുര്യാക്കോസ് കുന്നശേരി പിതാവിൻ്റെ 4-ാം ചരമവാർഷിക ദിനത്തിൽ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ അനുസ്മരണ സന്ദേശം .

മാർ കുര്യാക്കോസ് കുന്നശേരി പിതാവിൻ്റെ 4-ാം ചരമവാർഷിക ദിനത്തിൽ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ അനുസ്മരണ സന്ദേശം .

ദൈവജനമെ,ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പുണ്യദിനമാണിന്ന്‌. അഭിവന്ദ്യ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരില്‍ പിതാവു നമ്മോടു വിടപറഞ്ഞുപിതാവിന്റെ സന്നിധിയിലെത്തിയ ദിവസം. പിതാവിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാം. ഈ വിശുദ്ധ കുര്‍ബ്ബാനയില്‍ പിതാവിനെ പ്രത്യേകമായി അനുസ്‌മരിക്കാം. നമ്മുടെ ഓരോരുത്തരുടേയും ഹൃദയത്തില്‍ പിതാവിനെക്കുറിച്ചുളള ചിന്തകള്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. പിതാവില്‍ തിളങ്ങിയിരുന്ന സത്‌്‌ഗുണങ്ങളും നന്മകളും

Read More
അധിനിവേശവും വംശഹത്യയും.

അധിനിവേശവും വംശഹത്യയും.

പല വിധത്തിലുള്ള അധിനിവേശങ്ങൾക്കും ലോകചരിത്രത്തിന് മൂക സാക്ഷിത്വം വഹിക്കേണ്ടി വന്നിട്ടുണ്ട്. സാംസ്കാരികപരമായും വിശ്വാസ പരമായും ആചാരപരമായും പ്രത്യക രീതികളും വ്യത്യസ്ഥ ശൈലികളും പുലർത്തുന്ന ഏതൊരു സമൂഹത്തെയും വിട്ടൊഴിയാത്ത ദുരവസ്ഥയാണ് സാംസ്കാരിക അധിനിവേശങ്ങൾ. ബുദ്ധ മത വിശ്വാസത്തെയും സംസ്കാരത്തെയും ചൈന നശിപ്പിക്കുവാൻ ശ്രമിച്ചത് തിബറ്റ് എന്ന പ്രദേശത്തേക്ക്  ഭൂമിശാസ്ത്ര പരമായ അധിനിവേശം

Read More
പ്രകൃതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

പ്രകൃതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പ്രകൃതിയെയും പ്രകൃതിയിലെ വിഭവങ്ങളെയും സംരക്ഷിക്കുവാനും ഭാവിതലമുറയ്ക്കായി കരുതലോടെ ഉപയോഗിക്കുവാനും നമ്മെ പ്രചോദിപ്പിക്കുന്ന ദിനം. കോവിഡ്  മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ അതിതീവ്ര സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ ആളുകള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം

Read More
പിറവം പൂവക്കോട്ടിൽ (മുണ്ടക്കൽ) ഏലിക്കുട്ടി ജോസഫ്(81) നിര്യാതയായി.

പിറവം പൂവക്കോട്ടിൽ (മുണ്ടക്കൽ) ഏലിക്കുട്ടി ജോസഫ്(81) നിര്യാതയായി.

പിറവം: ഏലിക്കുട്ടി ജോസഫ് (81) പൂവക്കോട്ടിൽ (മുണ്ടക്കൽ) നിര്യാതയായി.സംസ്കാരം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ 01/06/2021ചൊവ്വാ 3,30pm ന് ഭർത്താവ് ജോസഫ് പൂവക്കോട്ടിൽ പൂഴിക്കോൽ. മക്കൾ: ഷാജു,ലുക്കോസ് ,രാജു.

Read More
ഉഴവൂര്‍ കോയിത്തറയില്‍ മറിയാമ്മ മാത്യു (87) നിര്യാതയായി. LIVE TELECASTING AVAILABLE

ഉഴവൂര്‍ കോയിത്തറയില്‍ മറിയാമ്മ മാത്യു (87) നിര്യാതയായി. LIVE TELECASTING AVAILABLE

ഉഴവൂര്‍: കോയിത്തറയില്‍ പരേതനായ K.M. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 01.06.2021 ചൊവ്വാഴ്ച 09.30 am ന് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. പരേത ചേര്‍പ്പുങ്കല്‍ പാണംപീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി തടനാകുഴിയില്‍, ആനിയമ്മ കണ്ടത്തില്‍, മോളി കുന്നത്തെട്ട്, ലൂസി തോട്ടനാനിയില്‍, മാത്യു (തങ്കച്ചന്‍, കോട്ടയം അതിരൂപത

Read More
മുള്ളൻകൊല്ലി പഞ്ചായത്തിന് സ്വാന്തനമായി പെരിക്കല്ലൂർ St.തോമസ്  R R T ഗ്രൂപ്പ്

മുള്ളൻകൊല്ലി പഞ്ചായത്തിന് സ്വാന്തനമായി പെരിക്കല്ലൂർ St.തോമസ് R R T ഗ്രൂപ്പ്

കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റുകളും, ഗ്രാമ പഞ്ചായത്തിലെ മുഴുവൻ മെമ്പർമാർക്കും P P E കിറ്റുകളും പെരിക്കല്ലൂർ പള്ളി വികാരി ഫാദർ മാത്യു മേലേടത്ത് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് Pk വിജയനും , സെക്രട്ടറി

Read More
കോവിഡ് പ്രതിരോധം-കരുതലൊരുക്കി കെ.എസ്.എസ്.എസ് കര്‍ഷക കൂട്ടായ്മ

കോവിഡ് പ്രതിരോധം-കരുതലൊരുക്കി കെ.എസ്.എസ്.എസ് കര്‍ഷക കൂട്ടായ്മ

കോട്ടയം: കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കരുതലൊരുക്കി മാതൃകയാവുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി മേഖലയിലെ അറുനൂറ്റിമംഗലം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന കൃപ കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങള്‍. കോവിഡ് രോഗ ബാധിതരുള്ള വീടുകളിലും ലോക്ക് ഡൗണ്‍ മൂലം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും

Read More
കോവിഡ്കാല തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്ത് ക്നാനായ കാത്തലിക് യൂത്ത് ലീഗ്

കോവിഡ്കാല തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്ത് ക്നാനായ കാത്തലിക് യൂത്ത് ലീഗ്

കോട്ടയം അതിരൂപതയുടെ മെത്രാപോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് നൽകിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ യുവജനങ്ങൾ ചേർന്ന് ഈ കോവിഡ് കാലങ്ങളിൽ നടത്താൻ സാധിക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.  സൂമിലൂടെ നടത്തപ്പെട്ട മീറ്റിംഗിന്  കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അദ്ധ്യക്ഷത വഹിക്കുകയും, കോട്ടയം അതിരൂപത സഹായമെത്രാൻ അഭി.

Read More
തോട്ടറ രണ്ടാംകാട്ടിൽ ആർ.സി. അബ്രഹാം (72) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ രണ്ടാംകാട്ടിൽ ആർ.സി. അബ്രഹാം (72) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ: രണ്ടാംകാട്ടിൽ ആർ.സി. അബ്രഹാം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 25.05.2021 ശനിയാഴ്ച 03.00 pm ന് തോട്ടറ സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി കരിപ്പാടം കടുവാൻഡിൽ കുടുംബഗമാണ്. മക്കൾ: എബി, എബീന, ജൂലി. മരുമക്കൾ: ബിൻസി, അനീഷ്, ചിഞ്ചു. LIVE LINK: https://youtu.be/7leC2NmgEds

Read More