കെസിവൈഎല്‍ അതിരൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു
കോട്ടയം:2022-23 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് അതിരൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞ 04-01-2022 ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍. മാത്യൂ മൂലക്കാട്ട് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ക്‌നാനായ യുവജനങ്ങളുടെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുകയും പുതിയ ഭാരവാഹികള്‍ക്ക്
Read More