1. Home
  2. Breaking News

Category: Kerala

അറിവിന്റെ ആവേശപ്പോരാട്ടമായി കലാം ക്വിസ് സീസൺ 6

അറിവിന്റെ ആവേശപ്പോരാട്ടമായി കലാം ക്വിസ് സീസൺ 6

പയ്യാവൂർ : മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച്  പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സംഘടിപ്പിച്ച ഇരിക്കൂർ ഉപജില്ലാ തല കലാം ക്വിസ് സീസൺ 6 അറിവിന്റെ ആവേശപ്പോരാട്ടമായി. 14 സ്‌കൂളുകളിലെ ടീമുകൾ മാറ്റുരച്ച

Read More
കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

കോട്ടയം: കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞിക്കൂട്ട് കിറ്റുകള്‍ വിതരണം ചെയ്യുന്നു. കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ലഭ്യമാക്കുന്ന കര്‍ക്കിടക കഞ്ഞിക്കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു.

Read More
വായനമാസാചരണത്തിന് സമാപനം

വായനമാസാചരണത്തിന് സമാപനം

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നുവന്ന വായനമാസാചാരണം സമാപിച്ചു. സ്‌കൂളിലെ മുൻ മലയാള അധ്യാപകൻ ബിജോയ് മാത്യു ഉദ്ഘാടനം ചെയ്ത വായനമാസാചാരണത്തിന്റെ ഭാഗമായി അക്ഷരഗീതം, പ്രഭാഷണങ്ങൾ, വായനാ സന്ദേശഗാനം, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, മഹദ്‌വചനങ്ങളുടെ അവതരണം തുടങ്ങി വിവിധ പരിപാടികൾ നടത്തി. പ്രമുഖ സാഹിത്യകാരൻ

Read More
തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതി പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതി പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയംപര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം

Read More
ചെന്നൈ കെ.സി.വൈ.എൽ. യുവജന ദിന ആഘോഷം അനാഥമന്ദിര സന്ദർശനതോടൊത്ത്

ചെന്നൈ കെ.സി.വൈ.എൽ. യുവജന ദിന ആഘോഷം അനാഥമന്ദിര സന്ദർശനതോടൊത്ത്

ചെന്നൈ_: കെ.സി.വൈ.ൽ ചെന്നൈ  റീജിയനിൽ യുവജന ദിനം ചെന്നൈയിലുള്ള മിഷനറിസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള അനാഥാ മന്ദിരത്തിൽ വച്ച്  പ്രസിഡന്റ് സ്റ്റീഫൻ ജോസ് വട്ടക്കളത്തിന്റെ നേതൃത്വത്തിൽ ആഘോഷത്തിന് തുടക്കം കുറിച്ചു.  രാവിലെ പത്തരയ്ക്ക് അവിടുത്തെ കുട്ടികളോട് ചേർന്ന് കേക്ക് മുറിച്ച് അവരുടെ കൂടെ ഉല്ലസിച്ച് പാട്ടുപാടി നൃത്തം ചെയ്ത്

Read More
ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍

Read More
ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. WATCH VIDEO

ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. WATCH VIDEO

ഇടക്കോലി: കോട്ടയം അതിരൂപതയുടെ നേർച്ച പള്ളിയായ ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ കല്ലിട്ട തിരുനാളിനോടനുബന്ധിച്ചു വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. മനോഹരമായ ചിന്ത് വീഡിയോ രൂപത്തിലാണ് ഇറക്കിയിരിക്കുന്നത്. ഇടവകാംഗങ്ങളായ മജു കവുന്നുംപാറയിൽ, മാത്യു സൈമൺ മുപ്രാപ്പള്ളിൽ എന്നിവർ ചേർന്നാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. Vocals

Read More
ഇടക്കോലി സെൻ്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ  വി. അന്നാവുമ്മയുടെ കല്ലിട്ട തിരുന്നാൾ ജൂലൈ 24 ഞായറാഴ്ച  LIVE TELECASTING AVAILABLE

ഇടക്കോലി സെൻ്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. അന്നാവുമ്മയുടെ കല്ലിട്ട തിരുന്നാൾ ജൂലൈ 24 ഞായറാഴ്ച LIVE TELECASTING AVAILABLE

വി. അന്നാവുമ്മയുടെ കല്ലിട്ട തിരുന്നാൾ.സെന്റ്. ആൻസ് ചർച്ച് ഇടക്കോലി ജൂലൈ 24 ഞായറാഴ്ച രാവിലെ 10മണിക്ക് ആഘോഷമായ തിരുന്നാൾ കുർബാന കോട്ടയം രൂപതയുടെ നേർച്ച പള്ളിയായഇടക്കോലി വി. അന്നാമ്മയുടെ ചിന്ത് പ്രകാശനം തിരുന്നാളിനൊട് അനുബന്ധിച്ച് Vocals : Bineesh Uzhavoor  &  Anu Thomas Music : Ajosh

Read More
ചാന്ദ്രദിനാഘോഷം കടുത്തുരുത്തി സെന്റ്‌ മൈക്കിൾസ് സ്കൂളിൽ  ആചരിച്ചു.

ചാന്ദ്രദിനാഘോഷം കടുത്തുരുത്തി സെന്റ്‌ മൈക്കിൾസ് സ്കൂളിൽ ആചരിച്ചു.

മനുഷ്യൻ ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയതിന്റെ 53 - മത് വാർഷികം കടുത്തുരുത്തി സെന്റ്‌ മൈക്കിൾസ് സ്കൂളിൽ സമുചിതമായി ആചരിച്ചു.  നീൽ ആംസ്ട്രോങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ച് സ്കൂൾ അധ്യാപകൻ ശ്രീ.ടോം ജോൺ ഓരോ ക്ലാസ് മുറിയിലും ചെന്ന് 1969 ജൂലൈ 21ലെ ആദ്യ ചാന്ദ്ര

Read More
സേക്രഡ് ഹാർട്ട് സ്‌കൂളിൽ ബഷീർ അനുസ്മരണം

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ബഷീർ അനുസ്മരണം

സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ നടത്തി. ഗോപിക വി ജെ  'ചിരിയുടെ സുൽത്താൻ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറിൽ  'ബഷീറിന്റെ ലോകം' എന്ന വിഷയത്തെ അധികരിച്ച് കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ്

Read More