1. Home
  2. Breaking News

Category: Kerala

നാടിന്റെ ഉണര്‍വിന് ഗ്രാമോത്സവം നടത്തി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

നാടിന്റെ ഉണര്‍വിന് ഗ്രാമോത്സവം നടത്തി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

കഞ്ഞിക്കുഴി : ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞിക്കുഴി ഗ്രാമത്തില്‍ ഗ്രാമോത്സവത്തിന് തുടക്കമായി. പ്രവര്‍ത്തന ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഗ്രാമതലത്തില്‍ ഒരുമിച്ചു ചേര്‍ത്ത് അവരുടെ വികസന സാധ്യതകളും കലാപരമായ കഴിവുകളും വളര്‍ത്തിയെടുക്കുന്നതോടൊപ്പം വിവിധ വിഷയങ്ങളില്‍ അവര്‍ക്ക് വേണ്ട അറിവ് നല്‍കുകയും അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതികള്‍

Read More
മാതൃകയായി അധ്യാപക വിദ്യാര്‍ത്ഥി

മാതൃകയായി അധ്യാപക വിദ്യാര്‍ത്ഥി

മടമ്പം: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ ബ്രെസ്ലെറ്റ് തിരിച്ചു നല്‍കി അധ്യാപക വിദ്യാര്‍ത്ഥി മാതൃകയായി. മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ഒന്നാം വര്‍ഷ മലയാളവിഭാഗം വിദ്യാര്‍ത്ഥി അഖില്‍ സി കെ ആണ് ഈ ഒക്ടോബര്‍ ഇരുപത്തൊന്നിന് രാവിലെ ഏകദേശം ഒരു പവനോളം വരുന്ന ബ്രെസ്ലെറ്റ് പാല്‍

Read More
അതിരൂപത അസംബ്ലിക്ക് ഒരുക്കമായി ക്‌നാനായ ഗവ. ഉദ്യോഗസ്ഥരുടെ സംഗമം നടത്തി

അതിരൂപത അസംബ്ലിക്ക് ഒരുക്കമായി ക്‌നാനായ ഗവ. ഉദ്യോഗസ്ഥരുടെ സംഗമം നടത്തി

തെള്ളകം: കോട്ടയം അതിരൂപതയുടെ 4-ാം എപ്പാര്‍ക്കിയല്‍ ഭാഗമായി അതിരൂപതയില്‍നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഗമം ഇദംപ്രഥമമായി നടത്തി. ഈ സംഗമത്തില്‍ സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ ജോലിചെയ്യുന്ന 83 പേരാണ് കാരിത്താസ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമത്തില്‍ പങ്കെടുത്തത്. ടോജി ഫിലിപ്പ് പുഴക്കരോട്ട് (കടുത്തുരുത്തി ഇടവക) 2018-ല്‍ ആരംഭിച്ചതാണ് ക്‌നാനായ

Read More
കൈപ്പുഴ തേനാകര അന്നമ്മ ജോസഫ് (85) നിര്യാതയായി. Live funeral telecasting available

കൈപ്പുഴ തേനാകര അന്നമ്മ ജോസഫ് (85) നിര്യാതയായി. Live funeral telecasting available

കൈപ്പുഴ: തേനാകര പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 28.10.2022 വെള്ളിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. പരേത കുറുമുള്ളൂര്‍ ഇടവക ഓണംതുരുത്ത് കൊല്ലംകുടിലില്‍ കുടുംബാംഗമാണ്. മക്കള്‍: T.J. ലുക്കോസ്,

Read More
മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായിട്ടാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ

Read More
തോട്ടറ രണ്ടാംകാട്ടില്‍ മേരി എബ്രഹാം (63) നിര്യാതയായി. Live funeral telecasting available.

തോട്ടറ രണ്ടാംകാട്ടില്‍ മേരി എബ്രഹാം (63) നിര്യാതയായി. Live funeral telecasting available.

തോട്ടറ രണ്ടാംകാട്ടില്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ മേരി എബ്രഹാം (63) നിര്യാതയായി. സംസ്കാരം 27.10.2022 വ്യാഴാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത കരിപ്പാടം കടുവാമാണ്ടില്‍ കുടുംബാംഗമാണ്. മക്കള്‍: എബി എബ്രഹാം, എബീന എബ്രഹാം, ജൂലി എബ്രഹാം.

Read More
കല്ലറ കോട്ടൂപ്പറമ്പില്‍ (കാട്ടാത്ത്) Hon. Capt. കെ.റ്റി. സിറിയക്ക് (86) നിര്യാതനായി. Live funeral telecasting available

കല്ലറ കോട്ടൂപ്പറമ്പില്‍ (കാട്ടാത്ത്) Hon. Capt. കെ.റ്റി. സിറിയക്ക് (86) നിര്യാതനായി. Live funeral telecasting available

കല്ലറ കോട്ടൂപ്പറമ്പില്‍ (കാട്ടാത്ത്) Hon. Capt. കെ.റ്റി. സിറിയക്ക് (86) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 25.10.2022 ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ (പുത്തന്‍പള്ളി). ഭാര്യ പരേതയായ ലീലാമ്മ സിറിയക്ക്. മക്കള്‍: മിനി, സുനു, സോഫി, സോണിയ.

Read More
നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. സമൂഹത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തി കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചത്. കാരിത്താസ് കോളേജ് ഓഫ്

Read More
ഫാദർ. ടോണി സൈമൺ പുല്ലാട്ടുകാലാ (33) ഒഴുക്കിൽപ്പെട്ടു .

ഫാദർ. ടോണി സൈമൺ പുല്ലാട്ടുകാലാ (33) ഒഴുക്കിൽപ്പെട്ടു .

കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ് ലെ റിട്ടേയർഡ് അധ്യാപകൻ സൈമൺ പുല്ലാടന്റെ മകൻ ഫാദർ. ടോണി സൈമൺ പുല്ലാട്ടുകാലാ (33) ഒഴുക്കിൽപ്പെട്ടു. തെലുങ്കാനാ ചേന്നൂർ അസിസ്സി സ്കൂളിലെ അധ്യാപകനായിരുന്നു. 2019 നവംബർ 18 ന് ആയിരുന്നു കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയിൽ വെച്ചു ഫാ.ടോണിയുടെ

Read More
തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Read More