1. Home
  2. Breaking News

Category: Kerala

കരിപ്പാടം ചെമ്പകശ്ശേരി (കുമ്പേത്തറയില്‍) ജോസ് സി.യു. (64) നിര്യാതനായി. Live funeral telecasting available

കരിപ്പാടം ചെമ്പകശ്ശേരി (കുമ്പേത്തറയില്‍) ജോസ് സി.യു. (64) നിര്യാതനായി. Live funeral telecasting available

കരിപ്പാടം ചെമ്പകശ്ശേരി (കുമ്പേത്തറയില്‍) ജോസ് സി.യു. (64) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 06.11.2022 ഞായറാഴ്ച 3 pm ന് കരിപ്പാടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ സാലി കല്ലറ പ്ലാച്ചേരി കുടുംബാംഗമാണ്. മക്കള്‍: ജോയേഷ്, ജോണി, തോമസ്‌. മരുമക്കള്‍: മേരിമോള്‍ (തൊടുപുഴ), റിനീറ്റാ (അരയങ്കാവ്). LIVE

Read More
കൂടല്ലൂര്‍ വട്ടക്കോട്ടയില്‍ അന്നമ്മ തോമസ് (79) നിര്യാതയായി.

കൂടല്ലൂര്‍ വട്ടക്കോട്ടയില്‍ അന്നമ്മ തോമസ് (79) നിര്യാതയായി.

കൂടല്ലൂര്‍: വട്ടക്കോട്ടയില്‍ പരേതനായ തോമസിന്‍റെ ഭാര്യ അന്നമ്മ തോമസ് (79) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 06.11.2022 ഞായറാഴ്ച 3.00 pm ന് കൂടല്ലൂര്‍ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. മക്കള്‍: മേരി, മോളി, ജെസ്സി, ബിന്‍സി, ജിബി, റോബിന്‍. മരുമക്കള്‍: ജോയി കൊല്ലംതേറ്റ് (കൂടല്ലൂര്‍), ജോസ് ഇടനാട്ടുകാലായില്‍

Read More
നീണ്ടൂര്‍ പുത്തന്‍ പ്രാലേല്‍ ജോര്‍ജ്ജ്കുട്ടി തമ്പി ( സോജന്‍, 35) നിര്യാതനായി. Live funeral telecasting available

നീണ്ടൂര്‍ പുത്തന്‍ പ്രാലേല്‍ ജോര്‍ജ്ജ്കുട്ടി തമ്പി ( സോജന്‍, 35) നിര്യാതനായി. Live funeral telecasting available

നീണ്ടൂര്‍: പുത്തന്‍ പ്രാലേല്‍ തമ്പിയുടെ മകന്‍ ജോര്‍ജ്ജ്കുട്ടി തമ്പി ( സോജന്‍, 35) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 03.11.2022 വ്യാഴാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ജെസ്ന മ്രാല ഇടവക തെക്കേക്കണ്ണോത്ത് കുടുംബാംഗമാണ്. മക്കള്‍: മിഖേല

Read More
ചാരമംഗലം കറുകപറമ്പിൽ ആൻസി ജോർജ്ജ് (58) നിര്യാതയായി. Live funeral telecasting available

ചാരമംഗലം കറുകപറമ്പിൽ ആൻസി ജോർജ്ജ് (58) നിര്യാതയായി. Live funeral telecasting available

കണിച്ചുകുളങ്ങര: കറുകപറമ്പിൽ ജോർജ്കുട്ടിയുടെ ഭാര്യ ആൻസി ജോർജ് (58) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 02.11.2022 ബുധനാഴ്ച 3.00 pm ന് ചാരമംഗലം സെന്‍റ് ആന്‍സ് (DCM) ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കൾ: ജിൻസ് ജോർജ്, ജീന ജോർജ്. മരുമകൾ: ഷാലി ജിൻസ്. മൃതദേഹം അന്നേ ദിവസം, ബുധനാഴ്ച രാവിലെ

Read More
ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷന്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷന്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട്  സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകന് ഇരുപതിനായിരം (20000) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കുറഞ്ഞത് പാല്‍ ഉത്പാദിപ്പിക്കുന്ന 5

Read More
എസ് പി സി പാസിംഗ് ഔട്ട്

എസ് പി സി പാസിംഗ് ഔട്ട്

പയ്യാവൂർ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകളിലെ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ, ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ യൂണിറ്റുകളിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് സംയുക്തമായി പയ്യാവൂർ സേക്രഡ്

Read More
കടുത്തുരുത്തി സെന്റ്. മൈക്കിൾസ്സ് സ്കൂളിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് നടന്നു.

കടുത്തുരുത്തി സെന്റ്. മൈക്കിൾസ്സ് സ്കൂളിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് നടന്നു.

കടുത്തുരുത്തി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിലുള്ള എട്ടാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് വർണ്ണാഭമായ ചടങ്ങുകളോടെ  നടന്നു.  സ്കൂൾ മാനേജർ ഫാദർ അബ്രഹാം പറമ്പാട്ട് ന്റെ അധ്യക്ഷതയിൽ കോട്ടയം എംപി ശ്രീ തോമസ് ചാഴികാടൻ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ഡിസ്ട്രിക്ട് നോഡൽ

Read More
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ ഡോക്ടറേറ്റ് (PhD) നേടി ഡോ. ഫെബിൻ കുര്യൻ ഫ്രാൻസീസ്സ്.

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ ഡോക്ടറേറ്റ് (PhD) നേടി ഡോ. ഫെബിൻ കുര്യൻ ഫ്രാൻസീസ്സ്.

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ (സാമ്പത്തിക ശാസ്ത്രത്തിൽ) ഡോക്ടറേറ്റ് (PhD) നേടിയ ഡോ. ഫെബിൻ കുര്യൻ ഫ്രാൻസീസ്സ്.  "കേരളത്തിൽനിന്നുള്ള അന്തർദേശിയ കുടിയേറ്റം തനിച്ചാക്കപ്പെടുന്ന മാതാപിതാക്കളിൽ സൃഷ്ടിക്കുന്ന ആഘാതം " എന്ന വിഷയത്തിലാണ് പ്രബന്ധം. പ്രസ്തുത ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇറ്റലിയിലെ വെനീസ് സർവകലാശാലയും യുറോപ്യൻ ഇന്റേർഡിസിപ്ലിനറി കൗൺസിൽ ഓൺ ഏയിജിങ്ങും

Read More
കട്ടച്ചിറ കുഴിക്കോട്ടായില്‍ റിയാ എലിസബത്ത്‌ (8) നിര്യാതയായി. Live funeral telecasting available

കട്ടച്ചിറ കുഴിക്കോട്ടായില്‍ റിയാ എലിസബത്ത്‌ (8) നിര്യാതയായി. Live funeral telecasting available

കട്ടച്ചിറ കുഴിക്കോട്ടായില്‍ ബിജു ജോസഫിന്റെ മകള്‍ റിയാ എലിസബത്ത്‌ (8) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 29.10.2022 ശനിയാഴ്ച 3.30 ന് കട്ടച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മാതാവ് ഷീനാ കട്ടച്ചിറ കുറ്റിയാനിയില്‍ കുടുംബാംഗമാണ്. LIVE LINK: [yotuwp type="videos" id="Z-NnrqXDBgk" ]

Read More
കടുത്തുരുത്തി വലിയപള്ളിയുടെ ഐ.ടി.ഐ. ജംഗ്ഷനിലുള്ള കപ്പേളയില്‍ വി.യൂദാതദ്ദേവൂസിന്‍റെ  തിരുനാള്‍ ഇന്ന് സമാപിക്കും. Live telecasting available

കടുത്തുരുത്തി വലിയപള്ളിയുടെ ഐ.ടി.ഐ. ജംഗ്ഷനിലുള്ള കപ്പേളയില്‍ വി.യൂദാതദ്ദേവൂസിന്‍റെ തിരുനാള്‍ ഇന്ന് സമാപിക്കും. Live telecasting available

കടുത്തുരുത്തി വലിയപള്ളിയുടെ ഐ.ടി.ഐ. ജംഗ്ഷനിലുള്ള കപ്പേളയില്‍ വി.യൂദാതദ്ദേവൂസിന്‍റെ തിരുനാള്‍ ഇന്ന് സമാപിക്കും. 19-ാം തീയതി മുതല്‍ 27 വരെയുള്ള തീയതികളില്‍ എല്ലാ ദിവസവും വൈകുന്നേരും 6.00 ന് ജപമാല, നൊവേന, ലദീഞ്ഞ്, വചനപ്രഘോഷണം നടത്തപ്പെട്ടിരുന്നു. സാമാപന ദിനമായ ഇന്ന് 28-ാം തീയതി വൈകുന്നേരം 6 മണിക്ക് ജപമാല, ലദീഞ്ഞ്

Read More