ജിമി ജോണിന് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ്
പെരിക്കല്ലൂർ: സംസ്ഥന സർക്കാരിന്റെ ഭിന്നശേഷിക്കാർക്കുള്ള അവാർഡിൽ റോൾ മോഡലായി ക്നാനായ യുവതി തെരഞ്ഞെടുക്കപ്പെട്ടു. പെരിക്കല്ലൂർ ക്രൈസ്റ്റ് നഗർ ഇടവക പാമ്പനാനിക്കൽ ജോണി മേരി ദമ്പതികളുടെ മകൾ ജിമി ജോണിനെയണ് റോൾ മോഡലായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തത്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെടുന്ന പേശികളെ ബാധിക്കുന്ന മാസ്ക്കുലർ ഡിസ്ട്രോപ്പി എന്ന
Read More