അദ്ധ്വാനത്തിന്റെ പ്രതിഫലം കര്‍ഷക സമൂഹത്തിന് ലഭിച്ചാല്‍ മാത്രമെ കാര്‍ഷിക മേഖലയുടെ പുരോഗതി സാധ്യമാകൂ – മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ജനകീയ ഉത്സവമായി ചൈതന്യ കാര്‍ഷികമേള കോട്ടയം: അദ്ധ്വാനത്തിന്റെ പ്രതിഫലം കര്‍ഷക സമൂഹത്തിന് ലഭിച്ചാല്‍ മാത്രമെ കാര്‍ഷിക മേഖലയുടെ പുരോഗതി സാധ്യമാകൂവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന
Read More