1. Home
  2. Author Blogs

Author: knanayapathram

knanayapathram

സംക്രാന്തി കോതമനയില്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി.  LIVE TELECASTING AVAILABLE

സംക്രാന്തി കോതമനയില്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി. LIVE TELECASTING AVAILABLE

മുടിയൂര്‍ക്കര: കോതമനയില്‍ പരേതനായ P.U. ജോണിന്റെ (കുട്ടിക്കൊച്ച്) മകന്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി. സംസ്കാരം 14.08.2020 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ കുന്ന്മാംതൊട്ടിയില്‍ ആനിയമ്മ. മകള്‍: പരേതയായ നീതു, ജോണി (ദുബായ്),

Read More
കൈപ്പുഴ: കരികുളത്തില്‍ അന്നമ്മ മത്തായി (90) നിര്യാതയായി  

കൈപ്പുഴ: കരികുളത്തില്‍ അന്നമ്മ മത്തായി (90) നിര്യാതയായി  

കൈപ്പുഴ: കരികുളത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍. പരേത ചാമക്കാല കുടുംബാംഗമാണ്‌. മക്കള്‍: അന്നമ്മ (ജര്‍മ്മനി), ഏലിയാമ്മ (ഡല്‍ഹി), മേരി (ഡല്‍ഹി), ലൂക്ക്‌ (ഡല്‍ഹി), മാത്യു (ഡല്‍ഹി), ബാബു (ഡല്‍ഹി), ത്രേസ്യാമ്മ (ഗുജറാത്ത്‌),

Read More
അമ്മഞ്ചേരി ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. LIVE TELECASTING AVAILABLE

അമ്മഞ്ചേരി ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. LIVE TELECASTING AVAILABLE

അമ്മഞ്ചേരി (മാന്നാനം): കൂടല്ലൂര്‍ ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. സംസ്കാരം 13.08.2020 വ്യാഴാഴ്  3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാന്നാനം സെന്റ്‌ സ്റ്റിഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതദേഹം വ്യാഴാഴ്ച 1 മണിക്ക് അമ്മഞ്ചേരിയിലെ വസതിയില്‍ കൊണ്ടുവരുന്നതായിരിക്കും. ഭാര്യ

Read More
ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

സ്റ്റീഫൻ ചോള്ളംബേൽ (പി. ആർ.ഒ) ചിക്കാഗോ: മോർട്ടൺഗ്രോവ്  സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശവത്സരത്തിൽ നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ 2020 ഓഗസ്റ്റ് 9 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് ക്നാനായ റീജിയൺ വികാരി ജനറാലും ഇടവക വികാരിയുമായ  മോൺ.തോമസ്

Read More
ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

കെ.സി.വൈ.എൽ ഷാർജ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ *social media and family bonds in the Era of Pandemic* എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാമത്തെ വെബിനാർ നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമിൽ *ഷാർജ കെ.സി.വൈ.എൽ പ്രസിഡൻ്റ് ഡോണി ഓലിയ്ക്കമുറിയിൽ* സ്വാഗതമർപ്പിക്കുകയും *കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശം*

Read More
കോതനല്ലൂര്‍ ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. LIVE TELECASTING AVAILABLE

കോതനല്ലൂര്‍ ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. LIVE TELECASTING AVAILABLE

കോതനല്ലൂര്‍: ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. സംസ്കാരം 09.08.2020 ഞായറാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷംചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ കൊച്ചാലുംചുവട്ടില്‍ ത്രേസ്യാമ്മ. മക്കള്‍: വിനീത, അനിത, അജിത്ത്. മരുമക്കള്‍: പരേതനായ സജോ പാലക്കുഴുപ്പില്‍ (കുറുപ്പന്തറ), സിജു പതിയില്‍

Read More
ജോമി  കൈപ്പറേട്ടും കൂട്ടരും  അണിയിച്ചൊരുക്കിയ  ഷോർട്ട് ഫിലിം ജാഗ്രത സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ജോമി കൈപ്പറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ജാഗ്രത സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

Short films പലതും കണ്ടിട്ടുണ്ട് നമ്മൾ. കാലിക പ്രസക്തിയുള്ള വിഷയം, വിഷമം കൂടാതെ തുടക്കക്കാരന്റെ ബുന്ധിമുട്ടില്ലാതെ ഭേദപ്പെട്ട രീതിയിൽ ജനങ്ങളിൽ എത്തിച്ച്‌, നല്ലൊരു ബോധവൽക്കരണമാണ് കോട്ടയം ഉഴവൂർ സ്വദേശി ശ്രീ.ജോമി ജോസ് കൈപ്പറേട്ട് നടത്തിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ജോമോ ബ്രദേഴ്‌സിന്റെ നിർമാണം പിന്തുണയോടെ കിടങ്ങൂർ LLM ഹോസ്പിറ്റലിൽ

Read More
കല്ലറ എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. LIVE TELECASTING AVAILABLE

കല്ലറ എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. LIVE TELECASTING AVAILABLE

കല്ലറ: എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 08.08.2020 ശനിയാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി (പഴയപള്ളി)യില്‍. ഭാര്യ ഏലമ്മ ഇടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സുനില്‍ ജേക്കബ്, ഫാ. ജോബി എര്‍ണുപ്പറമ്പില്‍ (ഇറ്റലി),ജോമോള്‍ ജോയിസ് (ഇറ്റലി).

Read More
കുറ്റൂർ ഇടവകാംഗവും KCYL പ്രവർത്തകനുമായ ജിബിൻ ഷാജി പാറയിൽ നിര്യാതനായി

കുറ്റൂർ ഇടവകാംഗവും KCYL പ്രവർത്തകനുമായ ജിബിൻ ഷാജി പാറയിൽ നിര്യാതനായി

കുറ്റൂർ ഇടവകാംഗവും KCYL പ്രവർത്തകനുമായ ജിബിൻ ഷാജി പാറയിൽ നിര്യാതനായി. ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് മണിമലയാറിൽ കുളിക്കാനീറങ്ങിയപ്പോൾ കാണാതായതായിരുന്നു. ജിബിൻ്റെ മൃതശരീരം ഇന്ന് 11.15 AMന് കണ്ടെടുത്തു. 

Read More
ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

തൊടുപുഴ: ജാഗ്രത എന്ന  ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ YouTube റിലീസിംഗ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൻ്റെ ജനറൽ മാനേജരും, KCC കോട്ടയം അതിരൂപതാ പ്രസിഡൻ്റുമായ തമ്പി എരുമേലിക്കര നിർവ്വഹിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ ജോമി കൈപ്പാറേട്ട്, നടനും ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനറുമായ സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സന്നിഹിതരായിരുന്നു. EALURE

Read More