കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 5️⃣- മത് മീറ്റിംഗ് പടമുഖം ഫൊറോനയുമായി നടത്തപ്പെടുന്നു
കേരളത്തിന് വെളിയിലുള്ള 4 റീജിയണുകളുമായി നടത്തപ്പെട്ട "സ്‌പലങ്കാത്തെ"രണ്ടാം ഘട്ടം കേരളത്തിനുള്ളിലുള്ള മുഴുവൻ ഫൊറോനകളെയും ഉൾപ്പെടുത്തി കൊണ്ട് തുടക്കം കുറിക്കുമ്പോൾ അതിന്റെ ആദ്യപടിയായി ഓഗസ്റ്റ് 23-ആം തിയതി ഞായറാഴ്ച രാവിലെ 11 മണിക്ക് പടമുഖം ഫൊറോനയിലെ യുവജനങ്ങളുമായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം
Read More