കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 7- മത് മീറ്റിംഗ് ചുങ്കം ഫൊറോനയുമായി നടത്തപ്പെടുന്നു
സ്‌പലങ്കാത്തെ" രണ്ടാം ഘട്ടം കേരളത്തിനുള്ളിലുള്ള മുഴുവൻ ഫൊറോനകളെയും ഉൾപ്പെടുത്തി കൊണ്ട് തുടക്കം കുറിച്ചപ്പോൾ അതിന്റെ മൂന്നാംപടിയായി സെപ്റ്റംബർ6 - നു ഞായറാഴ്ച ഉച്ചക്കു 2:30ക്ക് ചുങ്കം ഫൊറോനയിലെ യുവജനങ്ങളുമായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം ആശംസിക്കും. അതിരൂപത പ്രസിഡന്റ്
Read More