ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ടോയൽ കോയിത്തറ മലയാളി സമൂഹത്തിന് അഭിമാനമായി
ടോം ജോസ് തടിയംപാട് ജന്മന കാഴ്ചയില്ലായ്മ ടോയലിനെ തളർത്തിയില്ല, ഇരട്ട സഹോദരന്റെയും കുടുംബത്തിന്റെയും സഹായത്തിൽ ടോയൽ എന്ന മിടുക്കൽ ലോകത്തിനു മുഴുവൻ വെളിച്ചം പകരാനാണ് ശ്രമിക്കുന്നത്. താൻ ഓസ്‌ഫോഡിൽ നിന്നും നേടിയ നിയമ ബിരുദംകൊണ്ട് ലോകത്തിനു പുതിയത് എന്തെങ്കിലും നൽകണം എന്നാണ് ഈ മിടുക്കൻ പറയുന്നത്. ഇനി നിയമത്തിൽ
Read More