1. Home
  2. Author Blogs

Author: knanayapathram

knanayapathram

കൂടല്ലൂർ നന്തികാട്ട് (ചിറവാലേൽ) സി.എം. ചാക്കോ (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ നന്തികാട്ട് (ചിറവാലേൽ) സി.എം. ചാക്കോ (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ നന്തികാട്ട് (ചിറവാലേൽ) സി.എം. ചാക്കോ (72) നിര്യാതനായി. സംസ്കാരം 07.12.2025 ഞായറാഴ്ച 2.00 pm ന് ചെത്തിമറ്റത്തുള്ള ഭവനത്തിൽ ആരംഭിച്ച് ഉഴവൂർ സെന്റ്. സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. LIVE LINK: [yotuwp type="videos" id="PvO4BApaMBE" ]

Read More
പുന്നത്തുറ കണിനാത്ത് ത്രേസ്യാമ്മ (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കണിനാത്ത് ത്രേസ്യാമ്മ (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കണിനാത്ത് ത്രേസ്യാമ്മ (77) നിര്യാതയായി. സംസ്ക്കാരം 03.12.2025 ബുധനാഴ്ച 3.00 pm ന് പുന്നത്തുറ സെൻ്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളി (പഴയപള്ളി)യിൽ. LIVE LINK: [yotuwp type="videos" id="OVQxFOzQkW8" ]

Read More
പ്രൊഫ. (ഡോ.) റോബിനെറ്റ് ജേക്കബ് കോട്ടയം അതിരൂപത എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍

പ്രൊഫ. (ഡോ.) റോബിനെറ്റ് ജേക്കബ് കോട്ടയം അതിരൂപത എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെ  വകുപ്പുമേധാവിയും ഡീനും, സിന്‍ഡിക്കേറ്റ് അംഗവുമായ പ്രൊഫ. (ഡോ.) റോബിനെറ്റ് ജേക്കബ് കോട്ടയം അതിരൂപത എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി.നൈപുണ്യവികസനത്തിനായി രൂപീകരിച്ച ഡയറക്ടറേറ്റ് ഫോര്‍ അപ്പ്ലൈഡ് ഷോര്‍ട്ട്ടെം പ്രോഗ്രാംസിന്റെയും (DASP), ഓണ്‍ലൈന്‍ ഡിഗ്രികള്‍ക്കായി രൂപീകരിച്ച സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എഡ്യൂക്കേഷന്റെയും

Read More
UKKCA BCN ക്നാനായ യൂണിറ്റിന് നവനേതൃത്വം.

UKKCA BCN ക്നാനായ യൂണിറ്റിന് നവനേതൃത്വം.

റ്റിമ്മി ഫിലിപ്പ് മുടക്കോടിൽ യു.കെ: സൗത്ത് വെയിൽസിലെ ബ്രെമാവോർ-കാർഡിഫ്-ന്യൂപോർട്(BCN) ക്നാനായ യൂണിറ്റിന് 2026-2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. BCN യൂണിറ്റിന്റെ 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായി നടന്ന ഇലെക്ഷൻ പ്രക്രിയയിലൂടെയാണ് പ്രിസിഡന്റ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തത്. നവംബർ 23ന് നടന്ന പൊതുയോഗത്തിൽ പ്രിസിഡന്റായി ജോസ്‌മോൻ ജോർജ് വലിയവെളിച്ചത്തിലിനെയും(ഇരവിമംഗലം),

Read More
ഉഴവൂർ കുന്നാംപടവിൽ കെ.സി. മാത്യു (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ കുന്നാംപടവിൽ കെ.സി. മാത്യു (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ കുന്നാംപടവിൽ കെ.സി. മാത്യു (74) നിര്യാതനായി. സംസ്കാരം 02.12.2025 ചൊവ്വാഴ്ച 3.00 pm ന് ഭവനത്തിൽ ആരംഭിച്ച് ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. ഭൗതികശരീരം രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. LIVE LINK: [yotuwp type="videos" id="YFJOyXgyjVc" ]

Read More
കല്ലറ വരിക്കമാൻതൊട്ടിയിൽ ഏലിയാമ്മ ചാക്കോ (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ വരിക്കമാൻതൊട്ടിയിൽ ഏലിയാമ്മ ചാക്കോ (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ വരിക്കമാൻതൊട്ടിയിൽ ഏലിയാമ്മ ചാക്കോ (90) നിര്യാതയായി. സംസ്‌കാരം 02.12.2025 ചൊവ്വാഴ്ച 3.00 pm ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി (പുത്തൻപള്ളി)യിൽ. LIVE LINK: [yotuwp type="videos" id="ygwHj_dHvkk" ]

Read More
ടിജോ ജോസഫിന്  ബ്രിട്ടിഷ് പാർലമെന്റിൽ അംഗീകാരം; ബിസിനസ് രംഗത്തെ മികച്ച സംഭാവനകൾക്ക് രാജ്യത്തിന്റെ ബഹുമതി

ടിജോ ജോസഫിന് ബ്രിട്ടിഷ് പാർലമെന്റിൽ അംഗീകാരം; ബിസിനസ് രംഗത്തെ മികച്ച സംഭാവനകൾക്ക് രാജ്യത്തിന്റെ ബഹുമതി

മലയാളി വ്യവസായിക്ക് ബ്രിട്ടിഷ് പാർലമെന്റിൽ അംഗീകാരം; ബിസിനസ് രംഗത്തെ മികച്ച സംഭാവനകൾക്ക് രാജ്യത്തിന്റെ ബഹുമതി ലണ്ടൻ : യുകെയിലെ ബിസിനസ് രംഗത്തെ മികച്ച സംഭാവനകൾക്ക്  മലയാളി യുവ വ്യവസായി ടിജോ ജോസഫിന് ബ്രിട്ടിഷ് പാർലമെന്റിൽ ആദരം ലഭിച്ചു. ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിനിസ്റ്റർ ഹാളിൽ നടന്ന ചടങ്ങിൽ മുൻ യുകെ ബിസിനസ്

Read More
UAE ക്നാനായ സംഗമം “ഉണർവ്വ് 2025”  ഷാർജയിൽ ആഘോഷമായി നടത്തി

UAE ക്നാനായ സംഗമം “ഉണർവ്വ് 2025” ഷാർജയിൽ ആഘോഷമായി നടത്തി

ഷാർജ : KCC UAE യുടെ നേതൃത്വത്തിൽ UAE ക്നാനായ സംഗമം "ഉണർവ്വ് 2025" ഷാർജ യൂണിറ്റ്  ആഘോഷപൂർവം നടത്തി. നവംബർ 23 - ന്  രാവിലെ ഒൻപതു മണിയോടെ അജ്‌മാൻ റമദാ ഹോട്ടലിൽ തുടങ്ങിയ സംഗമത്തിൽ, UAE ഇലെ വിവിധ എമിരേറ്റുകളിൽ നിന്നായി 650 ഓളം അംഗങ്ങൾ

Read More
ചാമക്കാല കുറുപ്പഞ്ചേരിൽ ലൂക്കോസ് കെ.എൽ. (കുഞ്ഞുമോൻ – 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല കുറുപ്പഞ്ചേരിൽ ലൂക്കോസ് കെ.എൽ. (കുഞ്ഞുമോൻ – 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല കുറുപ്പഞ്ചേരിൽ ലൂക്കോസ് കെ.എൽ. (കുഞ്ഞുമോൻ - 73) നിര്യാതനായി. മൃതസംസ്കാരക ശുശ്രുഷകൾ 01.12.2025 തിങ്കളാഴ്ച 3.30 pm ന് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളി ഹാളിൽ ആരംഭിക്കുന്നതായിരിക്കും. മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30 മുതൽ ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പാരിഷ്

Read More
ഖത്തർ ക്നാനായ സംഗമം 2025  ആഘോഷമായി നടന്നു.

ഖത്തർ ക്നാനായ സംഗമം 2025 ആഘോഷമായി നടന്നു.

ദോഹ: ഖത്തറിലെ ക്നാനായ സമുദായങ്ങളുടെ ഐക്യം വിളിച്ചോതിക്കൊണ്ട് ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷനും (QKCA) ക്നാനായ യാക്കോബായ സമൂഹവും ചേർന്ന് സംഘടിപ്പിച്ച "ഖത്തർ ക്നാനായ സംഗമം 2025" വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. നവംബർ 14 വെള്ളിയാഴ്ച ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന സംഗമത്തിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള

Read More