Breaking news

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണം

 ജൂൺ  6 നു ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തപെടുന്നു . തിരുക്കർമ്മങ്ങൾക്ക് രാവിലെ 9:30 നു ചിക്കാഗോ  സെന്റ് തോമസ് സീറോമലബാർ രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും .ഇടവകവികാരി റെവ .ഫാ.ജോസെഫ്  ജെമി പുതുശ്ശേരിൽ , റെവ.ഫാ.ജോയി ചക്കിയാൻ ,റെവ.ഫാ.ബിജു ചൂരപ്പാടത്ത്OFM Cap,റെവ.ഫാ.ബിനോയി നെടുംപറമ്പിൽ  OFM Cap,എന്നിവർ സഹകാർമികത്വം വഹിക്കും .  ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O)

Facebook Comments

knanayapathram

Read Previous

സാന്‍ ജോസ് ഉപന്യാസ മത്സര വിജയികള്‍

Read Next

അറുന്നൂറ്റിമംഗലം മുണ്ടുവേലില്‍ ജോസഫ് M.C. (75) നിര്യാതനായി. LIVE TELECASTING AVAILABLE