പൂഴിക്കോൽ മണലേൽ എം.റ്റി. കുര്യൻ (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോൽ മണലേൽ എം.റ്റി. കുര്യൻ (85) നിര്യാതനായി. സംസ്കാരം 14.04.2026 ചൊവ്വാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂഴിക്കോൽ സെന്റ് ലൂക്ക്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ അന്നമ്മ കുര്യൻ കുറുമുള്ളൂർ കാട്ടാത്ത് കുടുംബാംഗമാണ്. മക്കൾ: ജോഷി, ജെസ്സി, ജോജോ, ജെന്നി, ജയ്സൺ, മഞ്ചു. മരുമക്കൾ: സോണി മുകളേൽ (ഞീഴൂർ), ജോയി കുലശ്ശേരി (പിറവം), റീനാ കണക്കൻചേരി (പാഴൂർ), ബാബു ചേമ്പാലയിൽ (ബ്രഹ്മമംഗലം), സോണിയ പുൽപ്രാചിറയിൽ (ഓണക്കൂർ), ബിജു കിഴക്കേവട്ടപ്പറമ്പിൽ (കോതനല്ലൂർ). കൊച്ചുമക്കൾ: അനു, ആൽഫ, അലന്റ്. അഞ്ചു, റ്റീനു. സോണാ, ഡെൽറ്റാ. ആൽബർട്ട്, വെഗിൻ, മെറിൻ. ആഗ്നസ്.എയ്ഞ്ചൽ.

LIVE LINK:

Facebook Comments

Read Previous

ഒളശ്ശ വാണിയപ്പുരയ്ക്കൽ ഏലിയാമ്മ ജോയി (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കിടങ്ങൂർ സൗത്ത് കുരീക്കാട്ടിൽ കെ.യു.തോമസ് (64 – Rtd. Asst.Manager National Insurance Company Pala) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE