നീറിക്കാട് താളിവേലിൽ പരേതനായ TM തോമസിൻ്റെ ഭാര്യ അച്ചാമ്മ തോമസ് (86) നിര്യാതയായി. സംസ്കാരം 24.02.2026 ചൊവ്വാഴ്‌ച 4 pm. ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീറിക്കാട് ലൂർദ്ദ്മാതാ ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പരേത കൂറുമുള്ളൂർ നെടുംതൊട്ടിയിൽ കുടുംബാഗമാണ്. മക്കള്‍: മാത്യു (കെ.എസ്.ഇ.ബി., അയര്‍ക്കുന്നം), കുഞ്ഞുമോള്‍. ജെയിംസ്, ജോസ് (ബോംബെ). മരുമക്കള്‍: ജെസ്സി മുളകുമറ്റത്തില്‍ (എസ്.എച്ച്. മൗണ്ട്), ലൂക്കോസ് നാലാങ്കല്‍ (കൈപ്പുഴ), സീനാ കാച്ചനോലിയ്ക്കല്‍ (മറ്റക്കര), ജോസ്മി പാറയില്‍ (പിറവം).
Facebook Comments