KKCA ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

KKCA സെവൻസ് ഫുട്ബോൾ ആരവം 2025 ന് ജനറൽ സെക്രട്ടറി ജോജി ജോയ് പുലിയൻമാനാ യിൽ സ്വാഗതവും അനീഷ് എം ജോസ് മുതലുപിടിയിൽ നന്ദിയും പറഞ്ഞു.KKCA ഭാരവാഹികളായ ആൽബിൻ ജോസ് അത്തിമറ്റത്തിൽ , ഷിബു ജോൺ ഉ റുമ്പനാനിക്കൽ, ജോണി ജേക്കബ് ചേന്നാട്ട്, ഡോണ തോമസ് തയ്യിൽ, ലിഫിൻ ഫിലിപ്പ് നല്ലു വീട്ടിൽ , ജൂണി ഫിലിപ്പ് വെട്ടിക്കൽ, ബൈജു തേവർക്കാട്ടുകുന്നേൽ, സെമി ജോൺ ചവറാട്ട് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Facebook Comments

Read Previous

ചെറുകര ചിറയിൽപറമ്പിൽ സി.കെ. തമ്പി (78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു