KKCA ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭ്യമുഖ്യത്തിൽ KKCA സെവൻസ് ഫുട്ബോൾ ആരവം2025 എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നവംബർ 14 വെള്ളിയാഴ്ച്ച മംഗഫ് സബാഹിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് സോണുകളിൽ നിന്നായി ഇരുപതോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടനം KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തൻതറ നിർവഹിച്ചു.

KKCA സെവൻസ് ഫുട്ബോൾ ആരവം 2025 ന് ജനറൽ സെക്രട്ടറി ജോജി ജോയ് പുലിയൻമാനാ യിൽ സ്വാഗതവും അനീഷ് എം ജോസ് മുതലുപിടിയിൽ നന്ദിയും പറഞ്ഞു.

KKCA ഭാരവാഹികളായ ആൽബിൻ ജോസ് അത്തിമറ്റത്തിൽ , ഷിബു ജോൺ ഉ റുമ്പനാനിക്കൽ, ജോണി ജേക്കബ് ചേന്നാട്ട്, ഡോണ തോമസ് തയ്യിൽ, ലിഫിൻ ഫിലിപ്പ് നല്ലു വീട്ടിൽ , ജൂണി ഫിലിപ്പ് വെട്ടിക്കൽ, ബൈജു തേവർക്കാട്ടുകുന്നേൽ, സെമി ജോൺ ചവറാട്ട് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Facebook Comments

Read Previous

മാഞ്ഞൂർ മങ്ങാച്ചിറയിൽ അന്നമ്മ ഔസേപ്പ് (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) നവംബർ 18 ന് നാടിന് സമർപ്പിക്കുന്നു.