കിടങ്ങൂർ സൗത്ത് പള്ളിയേമ്പിൽ പരേതനായ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്ക (96) നിര്യാതയായി. സംസ്കാരം 12.04.2026 ഞായറാഴ്ച 3.00 pm ന് വീട്ടിൽ ആരംഭിച്ച് പുന്നത്തുറ സെൻ്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയിൽ. പരേത പുന്നത്തുറ കുടുന്തയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് പി എൽ, ബീന (യുഎഇ)., ബിനോയി. മരുമക്കൾ: ആൻസമ്മ കല്ലുവാലിൽ (നീറിക്കാട്) സണ്ണി തോമസ് വടശ്ശേരികുന്നേൽ അടിമാലി, ഷീന കാഞ്ഞിരം നിൽക്കുന്നതിൽ (കട്ടച്ചിറ).
Facebook Comments