കിടങ്ങൂർ സൗത്ത് പള്ളിയേമ്പിൽ പരേതനായ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്ക (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ സൗത്ത് പള്ളിയേമ്പിൽ പരേതനായ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്ക (96) നിര്യാതയായി. സംസ്കാരം 12.04.2026 ഞായറാഴ്‌ച 3.00 pm ന് വീട്ടിൽ ആരംഭിച്ച് പുന്നത്തുറ സെൻ്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയപള്ളിയിൽ. പരേത പുന്നത്തുറ കുടുന്തയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് പി എൽ, ബീന (യുഎഇ)., ബിനോയി. മരുമക്കൾ: ആൻസമ്മ കല്ലുവാലിൽ (നീറിക്കാട്) സണ്ണി തോമസ് വടശ്ശേരികുന്നേൽ അടിമാലി, ഷീന കാഞ്ഞിരം നിൽക്കുന്നതിൽ (കട്ടച്ചിറ).

LIVE LINK:

Facebook Comments

Read Previous

ചോഴിയക്കാട് കൊച്ചുപറമ്പിൽ മറിയാമ്മ മത്തായി (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE