1. Home
  2. Breaking News

Category: UK / EUROPE

വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച്  പുറത്തിറക്കിയ ഭക്തിഗാനം

വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം

ചരിത്രപ്രസിദ്ധമായ കോട്ടയം പുന്നത്തുറ സെന്റ് .തോമസ് ദേവാലയത്തിലെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം റിലീസായി .ഗാനത്തിന്റെ .രചന നിർവഹിച്ചിരിക്കുന്നത് ജോയ് പാരിപ്പള്ളില്‍ ഓസ്‌ട്രേലിയയാണ് . സംഗീതം നിർവഹിച്ചിരിക്കുന്നത് : തോമസ് ലൂക്കോസ് തോട്ടത്തില്‍ (യു.എസ്.എ) മനോഹരമായ ഗാനത്തിന്റെ ആലാപനം :വില്‍സണ്‍ പിറവമാണ് വിശുദ്ധ

Read More
യു.കെ. കെ.സി.വൈ.എല്ലിന് അസിസ്റ്റന്‍റ് ചാപ്ളിയനെയും ഡയറക്ടര്‍മാരെയും നിയമിച്ചു

യു.കെ. കെ.സി.വൈ.എല്ലിന് അസിസ്റ്റന്‍റ് ചാപ്ളിയനെയും ഡയറക്ടര്‍മാരെയും നിയമിച്ചു

ദശാബ്ദിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന യുകെയിലെ ക്നാനായ കത്തോലിക്കാ യുവജന സംഘടനയായ യു കെ കെസി.വൈഎല്ലി ന് (United Kingdom Knanaya Catholic Youth League) പുതുതായി അസിസ്റ്റന്‍്റ് ചാപ്ളിയനെയും ഡയറക്ടര്‍മാരെ യും നിയമിച്ചു. കോട്ടയം അതി രൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്‍്റെ അംഗീകാരം ലഭിച്ചതനുസരിച്ച് UKKCYL

Read More
ജര്‍മ്മന്‍ ക്നാനായ കാത്തലിക്ക് ഫെലോഷിപ്പ് (ജി.കെ.സി.എഫ്) ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ജര്‍മ്മന്‍ ക്നാനായ കാത്തലിക്ക് ഫെലോഷിപ്പ് (ജി.കെ.സി.എഫ്) ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ബെര്‍ലിന്‍: 2019 ജൂണ്‍ രണ്ടിന് ബെര്‍ലിനില്‍ തുടക്കമിട്ട ജര്‍മ്മന്‍ കെ.സി.വൈ.എല്‍ , ജര്‍മ്മനിയിലെ 16 സ്റ്റേറ്റുകളിലായി അധിവസിക്കുന്ന എല്ലാ ക്നാനായക്കാരെയും പ്രായഭേദമന്യേ ഒരു കുടക്കീഴില്‍ ആക്കുക , ഭാവി തലമുറയെ തനതായ വിശ്വാസ പാരമ്പര്യത്തില്‍ വാര്‍ത്തെടുക്കുക എന്നി ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി രൂപം നല്‍കിയ ജര്‍മ്മന്‍ ക്നാനായ കാത്തലിക്ക്

Read More
UKയിലെ ഒരുമയുടെ മക്കളുടെ നിയമാനുസ്രരണ വിവരങ്ങൾ ഇനി ഒരു പുസ്തകത്തിലും, ഒപ്പം വിരൽത്തുമ്പിലും

UKയിലെ ഒരുമയുടെ മക്കളുടെ നിയമാനുസ്രരണ വിവരങ്ങൾ ഇനി ഒരു പുസ്തകത്തിലും, ഒപ്പം വിരൽത്തുമ്പിലും

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA പുതിയ നാടുകൾ തേടിയുള്ള കുടിയേറ്റത്തോട് ഒരിക്കലും വിമുഖത കാട്ടാത്തവരാണ് ക്നാനായക്കാർ. കുടിയേറ്റത്തിൻ്റെ കുലപതി ക്നായിത്തോമായുടെ മക്കളുടെ കുടിയേറ്റം ഇന്നും അനുസ്യൂതം തുടർന്നുകൊണ്ടേയിരിയ്ക്കുന്നു. പണ്ട് ഒപ്പം ജോലി ചെയ്തിരുന്നവരേയും, സ്വന്തം ഇടവകയിൽ നിന്നും, UKയിലേക്ക് കുടിയേറിയവരേയും, പ്രിയ സതീർത്ഥ്യരെയുമൊക്കെ, ചേർത്തു നിർത്തി, ബന്ധങ്ങൾക്ക് പൊന്നിൻ്റെ

Read More
മാതാവിന്റെ  വണക്കമാസദിവസത്തിൽ  മനോഹരമായ  ഒരു ഭക്തിഗാനവുമായി  യുകെയിൽ നിന്നും  സൈറ മരിയ ജിജോ

മാതാവിന്റെ വണക്കമാസദിവസത്തിൽ മനോഹരമായ ഒരു ഭക്തിഗാനവുമായി യുകെയിൽ നിന്നും സൈറ മരിയ ജിജോ

മാതാവിന്റെ വണക്കമാസദിവസം ആരംഭിക്കുമ്പോൾ ജപമാല ചൊല്ലുമ്പോള്‍ പാടാനൊരു ഗാനം കൂടി ക്നാനായ പത്രത്തിന്റെ പ്രിയ വായനക്കാർക്കായി സമർപ്പിക്കുകയാണ് .ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസവും ഒരാളുടെയും ജീവിതത്തില്‍ ഉണ്ടാകാറില്ല അത്തരം പ്രാര്‍ത്ഥനയ്ക്കായി പാടിപ്രാര്‍ത്ഥിക്കാന്‍ നിരവധി ഗാനങ്ങളുമുണ്ട്.അത്തരം പാട്ടുകളുടെപട്ടികയില്‍ ഇടം നേടിയിരിക്കുന്ന പുതിയൊരു ഗാനമാണ് അമ്മ മാതാവിന്‍ എന്ന് തുടങ്ങുന്ന

Read More
ഈസ്റ്റർ ചാരിറ്റി വൻ വിജയമാക്കി ലിവർപൂൾ UKKCYL. അഭിമാനത്തോട കൈയ്യടിക്കാം നമുക്കൊന്നായ്

ഈസ്റ്റർ ചാരിറ്റി വൻ വിജയമാക്കി ലിവർപൂൾ UKKCYL. അഭിമാനത്തോട കൈയ്യടിക്കാം നമുക്കൊന്നായ്

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA UKKCA ലിവർപൂൾ യൂണിറ്റും, UKKCYL ലിവർപൂൾ യൂണിറ്റും സംയുക്തമായി ഈസ്റ്ററിനോട് അനുബന്ധിച്ചു നടത്തിയ ചാരിറ്റി കളക്ഷൻ പൂർത്തിയാക്കി വിതരണം നടത്തി.യുവജനങ്ങളും, മുതിർന്നവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ അവശതയനുഭവിയ്ക്കുന്നവർക്ക് സഹായമെത്തിക്കുക എന്നതിലുപരി നാളെയുടെ ഭാവിയായ യുവജനങ്ങൾക്ക് ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് ഉൾക്കാഴ്ച്ച നൽകുക എന്ന ആശയത്തിൽ നിന്നാണ് ഈസ്റ്ററിനോട്

Read More
നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിര്യാതനായ  ചെറുമണത്ത്  ജീവന്‍ തോമസ് (48 )ന്റെ  സംസ്ക്കാരം തിങ്കളാഴ്ച   LIVE TELECASTING AVAILABLE

നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിര്യാതനായ ചെറുമണത്ത് ജീവന്‍ തോമസ് (48 )ന്റെ സംസ്ക്കാരം തിങ്കളാഴ്ച LIVE TELECASTING AVAILABLE

21-3-2021 ഞായറാഴ്ച നിര്യാതനായ ചെറുമണത്ത് ജീവന്‍ തോമസിന്റെ (48 ) മൃതസംസ്‌ക്കാര ശുശ്രൂഷകൾ തിങ്കളാഴ്‌ച (29-3-21) രാവിലെ യു കെ സമയം 10 .30 ന് ജീവന്റെ ബെൽഫാസ്റ്റിലുള്ള സ്വഭവനത്തിൽ ആരംഭിക്കും (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണി ) .ബെൽഫാസ്റ്റിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായിരുന്ന ജീവന്റെ

Read More
ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം ഹൃദയത്തിലേറ്റി ക്നാനായ സമൂഹം, UKKCA ക്ക് അഭിമാന നിമിഷങ്ങൾ

ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം ഹൃദയത്തിലേറ്റി ക്നാനായ സമൂഹം, UKKCA ക്ക് അഭിമാന നിമിഷങ്ങൾ

നാനൂറ് വർഷങ്ങളായി മുടങ്ങിക്കിടന്ന ക്നായിത്തൊമ്മൻ അനുസ്മരണം, വീണ്ടും ക്നാനായ മനസ്സുകൾക്കേ കാൻ UK യിലെ ക്നാനായ സമുഹം ആർജ്ജവത്തോടെ മുന്നോട്ട് വന്നപ്പോൾ, UKKCA യുടെ താളുകളിൽ കുറിയ്ക്കപ്പെട്ടത് ചരിത്ര നിമിഷങ്ങൾ. UKKCA ഏറ്റെടുത്ത ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിൻ്റെ പ്രഖ്യാപനം നടന്ന ശേഷം, നിരവധി ഇടവകകളും, സംഘടനകളും, മിഷനുകളും മുൻ വർഷങ്ങളിലെന്നല്ല

Read More
കോട്ടയം കിടങ്ങൂര്‍ ചെറുമണത്ത്  ജീവന്‍ തോമസ് (48 ) ബെല്‍ഫാസ്റ്റിൽ നിര്യാതനായി

കോട്ടയം കിടങ്ങൂര്‍ ചെറുമണത്ത് ജീവന്‍ തോമസ് (48 ) ബെല്‍ഫാസ്റ്റിൽ നിര്യാതനായി

കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ചെറുമണത്ത് പരേതനായ തോമസിന്റെയും ലീലാമ്മയുടെയും മകൻ ജീവന്‍ തോമസ് (48 ) യു കെ യിലെ ബെല്‍ഫാസ്റ്റിൽ നിര്യാതനായി . സംസ്കാരം പിന്നീട് ബെൽഫാസ്റ്റിൽ നടക്കും . ഭാര്യ ജോസി കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുബാംഗമാണ് .മക്കൾ : തോമസ്കുട്ടി ജീവൻ ,ആഞ്ചല ജീവൻ, ആൻമേരി

Read More
ക്നാനായക്കാരുടെ എക്കാലത്തെയും ഗോത്ര തലവനായ  പിതാമഹൻ ക്നായിതൊമ്മന്റെ ഓർമ്മദിനാചരണത്തിലേക്ക് ഏവരെയും യുകെയിലെ ക്നാനായ മക്കൾ സ്വാഗതം ചെയ്യുന്നു

ക്നാനായക്കാരുടെ എക്കാലത്തെയും ഗോത്ര തലവനായ പിതാമഹൻ ക്നായിതൊമ്മന്റെ ഓർമ്മദിനാചരണത്തിലേക്ക് ഏവരെയും യുകെയിലെ ക്നാനായ മക്കൾ സ്വാഗതം ചെയ്യുന്നു

യു കെ കെ സി എ യുടെ ആഭിമുഖ്യത്തിൽ നമ്മുടെ  ഗോത്ര പിതാവായിരുന്ന ക്നായിതൊമ്മന്റെ ഓർമ്മ ദിനാചരണം ലോകത്ത്എല്ലാവർക്കും പങ്കെടുക്കാവുന്ന വിധം ക്നാനായ പത്രത്തിലൂടെ  പ്രക്ഷേപണം ചെയ്യുകയാണ്. കോട്ടയം രൂപതയിൽ കനാനായ മലങ്കര സഭാ സമൂഹത്തിന് പുനരൈക്യപ്പെട്ടതിന്റെ ശതാബ്ദിയിൽ ആദ്യ മെത്രാനെലെഭിച്ചതന്റെ കൂടി പശ്ചാത്തലത്തിൽ ആഘോഷമായി മലങ്കര  റീത്തിലെ

Read More