1. Home
  2. Breaking News

Category: UK / EUROPE

ഇറ്റലി/പയ്യാവൂർ:കുളക്കാട്ട് ബേബിയുടെ മകൻ  അനിൽ ബേബി ഇറ്റലിയിൽ വച്ച് കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു

ഇറ്റലി/പയ്യാവൂർ:കുളക്കാട്ട് ബേബിയുടെ മകൻ അനിൽ ബേബി ഇറ്റലിയിൽ വച്ച് കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു

ഇറ്റലി/പയ്യാവൂർ: റോമിൽ ത്രുല്ലോയിൽ താമസിക്കുന്ന പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ ഉപ്പുപടന്ന സ്വദേശി കുളക്കാട്ട് ബേബിയുടെ മകൻ അനിൽ ബേബി (45) മക്കരേസെ  എന്ന കടൽ തീരത്ത് വച്ച് കുളിക്കുന്നതിനിടയിൽ കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു.    ഇന്നലെ വൈകിട്ടാണ് സഹോദരി പുത്രനോടൊപ്പം റോമിൽനിന്നും മക്കരേസെ എന്ന സ്ഥലത്തേക്ക്

Read More
ബെന്നി വാച്ചാച്ചിറ ചെയര്‍മാൻ   ഗ്ലിസ്റ്റെന്‍ സാബു ചോരത്ത് സെക്രട്ടറി, ഡി.കെ.സി.സിക്ക് പുതിയ ഭരണസമിതി

ബെന്നി വാച്ചാച്ചിറ ചെയര്‍മാൻ ഗ്ലിസ്റ്റെന്‍ സാബു ചോരത്ത് സെക്രട്ടറി, ഡി.കെ.സി.സിക്ക് പുതിയ ഭരണസമിതി

ചിക്കാഗോ: ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ക്‌നാനായ കത്തോലിക്കാ സംഘടനകളുടെ സംഘടനയായ ‘ഡയസ്പറ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസി’ന്റെ (ഡി.കെ.സി.സി) 2021-23 വര്‍ഷത്തേയ്ക്കുള്ള പുതിയ കര്‍മസമിതി ചുമതലയേറ്റു.അമേരിക്കന്‍ മലയാളി സംഘടനാ പ്രവര്‍ത്തകനും ഫോമയുടെ മുന്‍ പ്രസിഡന്റുമായ ബെന്നി വാച്ചാച്ചിറയാണ് ഡി.കെ.സി.സിയുടെ ചെയര്‍മാന്‍. വൈസ് ചെയര്‍മാനായി ഓഷ്യാന റീജിയന്റെ പ്രതിനിധിയും ഓസ്‌ട്രേലിയയിലെ സാമൂഹിക

Read More
ക്നായിത്തൊമ്മൻ പ്രതിമയ്ക്ക് കെറ്ററിംഗിൽ ഉജ്വല വരവേൽപ്പ്

ക്നായിത്തൊമ്മൻ പ്രതിമയ്ക്ക് കെറ്ററിംഗിൽ ഉജ്വല വരവേൽപ്പ്

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA UKയിൽ എത്തിച്ചേർന്ന ക്നാനായ കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമയെ കെറ്ററിംഗ് യൂണിറ്റ് അംഗങ്ങളും, UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങളും ചേർന്ന് സമുചിതമായി സ്വീകരിച്ചു. സെലൂക്യാ_ സ്റ്റെസിഫോണിലെ കാസോലിക്കോസിൻ്റെ നിർദ്ദേശാനുസരണം, ഏഴില്ലത്തിലെ എഴുപത്തിരണ്ട് കുടുംബങ്ങളുമായി AD 345 ൽ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്ന പ്രേഷിത കുടിയേറ്റ നായകൻ്റെ പ്രതിമ

Read More
മനുഷ്യ മനസ്സിനെ  കീഴടക്കി, മുന്നേറുന്നു.. ആഴം എന്ന ഷോർട്ട് ഫിലിം

മനുഷ്യ മനസ്സിനെ കീഴടക്കി, മുന്നേറുന്നു.. ആഴം എന്ന ഷോർട്ട് ഫിലിം

സമകാലികവും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു നല്ല ഷോർട്ട് ഫിലിം,'ആഴം '. കല്ലടയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോളി സ്റ്റീഫൻ നിർമിച്ച ആഴത്തിന്റെ തിരക്കഥയും സംവിധാനവും സ്റ്റീഫൻ കല്ലടയിലാണ്. എന്തിന്റെയൊക്കയോ പേരിൽ മാനസികമായി തളർന്നു പോയ ഒരു അച്ഛന്റെയും മകളുടെയും അതിജീവനത്തിന്റെ കഥ പറയുമ്പോൾ, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്, ക്യാമറ, അസോസിയേറ്റ്

Read More
അള്‍ജീരിയായിലെ വത്തിക്കാന്‍ സ്ഥാനപതിയായി മാര്‍ കുര്യന്‍ വയലുങ്കല്‍ സ്ഥാനമേറ്റെടുത്തു –

അള്‍ജീരിയായിലെ വത്തിക്കാന്‍ സ്ഥാനപതിയായി മാര്‍ കുര്യന്‍ വയലുങ്കല്‍ സ്ഥാനമേറ്റെടുത്തു –

അള്‍ജീരിയായിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ഒൗദ്യോഗിക നയതന്ത്രരേഖകള്‍ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ വിദേശകാര്യമന്ത്രിക്ക് കൈമാറി സ്ഥാനം ഏറ്റെടുത്തപ്പോള്‍. കോട്ടയം അതിരൂപതാംഗവും നീണ്ടൂര്‍ ഇടവക വയലുങ്കല്‍ മാത്യു-അന്നമ്മ ദമ്പതികളുടെ പുത്രനുമാണ് മാര്‍ വയലുങ്കല്‍.

Read More
മതബോധന  രംഗത്തു  പുത്തൻ ചുവടുവെപ്പുമായി  സെന്റ് ജൂഡ് ക്നാനായ മിഷൻ . പ്രൗഢഗംഭീരമായ കോൺവൊക്കേഷൻ സെറിമണി

മതബോധന രംഗത്തു പുത്തൻ ചുവടുവെപ്പുമായി സെന്റ് ജൂഡ് ക്നാനായ മിഷൻ . പ്രൗഢഗംഭീരമായ കോൺവൊക്കേഷൻ സെറിമണി

റിപ്പോർട്ട് :സഖറിയാ പുത്തെൻകളം ,ഫോട്ടോ :ബിനോയി റഗ്ബി യു കെ യിലെ കാത്തോലിക്ക സഭയ്ക്കു അഭിമാനമായി , മതബോധന വിദ്യാഭ്യാസ മേഖലയിൽ നവചരിതം രചിച്ചു മറ്റുള്ളവർക് മാതൃകയായി കാവെൻട്രി , ലെസ്റ്റർ , കെ റ്ററിങ് , ഓക്‌സ്‌ഫോർഡ് , നോർത്താംപ്ടൺ എന്നിവടങ്ങളിലെ ക്നാനായക്കാരുടെ ഇടവകയായ സെന്റ് ജൂഡ്

Read More
UKയിലെ ക്നാനായക്കാർക്കും, അഭിമാനവും അനുഗ്രഹവുമേകാൻ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ പ്രതിമ കൊടുങ്ങല്ലൂരിൽ നിന്നും  യാത്ര തുടങ്ങി;

UKയിലെ ക്നാനായക്കാർക്കും, അഭിമാനവും അനുഗ്രഹവുമേകാൻ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ പ്രതിമ കൊടുങ്ങല്ലൂരിൽ നിന്നും യാത്ര തുടങ്ങി;

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCA ക്നാനായ കുടിയേറ്റനായകൻ ക്നായിത്തോമായുടെ വെങ്കല പ്രതിമ കൊടുങ്ങല്ലൂരിൽ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്ര ആരംഭിച്ചു. ഏഴില്ലത്തിലെ എഴുപത്തിരണ്ട് കുടുംബങ്ങളുമായി പ്രേഷിത കുടിയേറ്റ സംഘം വന്നിറങ്ങിയ അതേ കൊടുങ്ങല്ലൂരിൽ നിന്ന്. പേർഷ്യ, ഗ്രീസ്, ആഫ്രിക്ക, പോർച്ചുഗൽ, റോം, തുടങ്ങിയ എത്രയോ രാജ്യങ്ങളിലെ പായ്ക്കപ്പലുകൾ കറുത്ത പൊന്ന്

Read More
ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം പൂർത്തിയായി. ക്നാനായ കുടിയേറ്റ ചരിത്രത്തിൽ രചിക്കപ്പെടുന്നത് പുതിയ അധ്യായം

ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം പൂർത്തിയായി. ക്നാനായ കുടിയേറ്റ ചരിത്രത്തിൽ രചിക്കപ്പെടുന്നത് പുതിയ അധ്യായം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCAനീണ്ട നാനൂറ് വർഷങ്ങളിലെ ഇടവേളയ്ക്കു ശേഷം ക്നാനായ മനസ്സുകളിൽ പിതാമഹൻ ക്നായിത്തോമായുടെ ഓർമ്മകൾ അലയടിക്കാൻ വഴിയൊരുക്കിയ, UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൻ്റെ തുടർച്ചയായി, UKKCA പ്രഖ്യാപിച്ച ക്നായിത്തൊമ്മൻ പ്രതിമാ നിർമ്മാണം പൂർത്തിയായി. അണഞ്ഞു തുടങ്ങിയിരുന്ന മലങ്കരയിലെ ക്രൈസ്തവ വിശ്വാസമാളിപ്പടർത്താൻ, ഏഴു തറവാടുകളിലെ എഴുപത്തിരണ്ട്

Read More
ബെൽജിയം ക്നാനായ കുടിയേറ്റ വാർഷികം ജൂലൈ 7 ന്

ബെൽജിയം ക്നാനായ കുടിയേറ്റ വാർഷികം ജൂലൈ 7 ന്

AD 345 ക്നായി തോമായുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ക്നാനായ മക്കൾ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തു 20 നൂറ്റാണ്ടുകൾക്ക് ശേഷം പുതിയ ഒരു ചരിത്രം ആരംഭിക്കുന്നു.2012 ൽ ശ്രീ ബാബു എബ്രഹാം നന്നികുന്നേൽ എന്റ് നേതൃത്വത്തിൽ ബെൽജിയം എന്ന രാജ്യത്തിലേക്ക് കുടിയേറിയ കുറച്ചു കുടുംബാംഗങ്ങൾ മാത്രമായിരുന്നു, 2016

Read More
ആഗോള ക്‌നാനായ സമൂഹം നെഞ്ചിലേറ്റിയ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിന് ഒന്നാം പിറന്നാൾ

ആഗോള ക്‌നാനായ സമൂഹം നെഞ്ചിലേറ്റിയ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിന് ഒന്നാം പിറന്നാൾ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽPRO UKKCA സ്വവംശവിവാഹങ്ങൾ പ്രോൽസാഹിപ്പിയ്ക്കുന്നതിനായി UKKCA, ഗ്ലോബൽ ക്നാനായ മാട്രിമോണിയ ൽ വെബ് സൈറ്റ് ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു. വിവിധ ലോകരാജ്യങ്ങളിൽ നിന്നായി നിരവധി ക്നാനായ വിവാഹങ്ങൾക്ക് കാരണമായ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ പേരു നൽകുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ച് വരികയാണ്. ക്നാനായക്കാരനെ

Read More