1. Home
  2. Breaking News

Category: UK / EUROPE

ക്നായിതൊമ്മൻ പ്രതിമ സ്ഥാപനത്തോട് അനുബന്ധിച്ച് നവദമ്പതികൾക്ക് സ്വീകരണം ഒരുക്കാൻ യുകെകെസിഎ

ക്നായിതൊമ്മൻ പ്രതിമ സ്ഥാപനത്തോട് അനുബന്ധിച്ച് നവദമ്പതികൾക്ക് സ്വീകരണം ഒരുക്കാൻ യുകെകെസിഎ

മാത്യു പുളിക്കതൊട്ടിയിൽപി ആർ ഓയുകെകെസിഎ യുകെകെസിഎ ഒക്ടോബർ രണ്ടിന് നടത്തുന്ന ക്നായിതൊമ്മൻ പ്രതിമ സ്ഥാപനത്തോട് അനുബന്ധിച്ച് യുകെ ക്നാനായ നവദമ്പതികൾക്ക് സ്വീകരണം ഒരുക്കുന്നു. സ്വവംശ വിവാഹ നിഷ്ഠ യെക്കുറിച്ച് ഏറെ സംസാരിച്ച എസ്രാ പ്രവാചകന്റെ കബറിടം സന്ദർശിച്ചു യാത്ര തുടങ്ങിയ ക്നായി തോമാ യുടെ മക്കൾ കുടിയേറ്റ നാട്ടിലും

Read More

പ്രതിസന്ധികളെ  കരളുറപ്പോടെ നേരിടാനുറച് യുകെകെസിഎ, പ്രതിമ സ്ഥാപനം ഒക്ടോബർ രണ്ടിന് ആസ്ഥാന മന്ദിരത്തിൽ വച്ച് നടത്തുമെന്ന് സെൻട്രൽ കമ്മറ്റി

പ്രതിസന്ധികളെ കരളുറപ്പോടെ നേരിടാനുറച് യുകെകെസിഎ, പ്രതിമ സ്ഥാപനം ഒക്ടോബർ രണ്ടിന് ആസ്ഥാന മന്ദിരത്തിൽ വച്ച് നടത്തുമെന്ന് സെൻട്രൽ കമ്മറ്റി

മാത്യു ജേക്കബ് പുളിക്കതൊട്ടിൽപി ആർ ഒ യു കെ കെ സി എ ആർത്തിരമ്പുന്ന തിരമാലകെളയും വീശിയടിക്കുന്ന കടൽ കാറ്റിനെയും കൂസാതെ 72 കുടുംബങ്ങളെ കൊടുങ്ങല്ലൂരിൽ എത്തിച്ച ക്നായി തോമായുടെ 72 കിലോ തൂക്കമുള്ള പ്രതിമസ്ഥാപനം ഒക്ടോബർ രണ്ടിന് യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ വച്ച് വെച്ച് നടക്കുന്നു. യൂറോപ്പിൻ

Read More
ക്‌നാനായ യുവജന സംഗമം ‘ദാഹ് സൂമിലൂടെ നടത്തി

ക്‌നാനായ യുവജന സംഗമം ‘ദാഹ് സൂമിലൂടെ നടത്തി

ബെര്‍ലിന്‍: കെ.സി.വൈ.എല്‍. ജര്‍മനിയുടെ നേതൃത്വത്തില്‍ ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് ക്‌നാനായ യുവജന സംഗമം ‘ദാഹ്’ എന്ന പേരില്‍ സൂമിലൂടെ നടത്തി. യൂറോപ്പിലെ ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന ജര്‍മനി (ഉലൗെേരവഹമിറ), ഓസ്ട്രിയ (അൗേെൃശമ), സ്വിറ്റ്‌സര്‍ലാന്‍ഡ് (ഇീിളലറലൃമശേീി ഒലഹ്‌ലശേരമഇഒ) എന്നീ രാജ്യങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തു രൂപം നല്‍കി. ”ഉഅഇഒ” (ദാഹ്) എന്ന

Read More
Kent Region Knanaya Youth Meet ആവേശോജ്വലമായി.

Kent Region Knanaya Youth Meet ആവേശോജ്വലമായി.

യുകെ യിലെ ക്നാനായ സമുദായത്തിന്റെ  ഐക്യം വിളിച്ചോതിക്കൊണ്ട്, കോട്ടയം അതിരൂപതാ സ്ഥാപനത്തിന്റെ നൂറ്റിപ്പതിനൊന്നാം  വാർഷികദിനത്തിൽ   UKKCYL Kent region യുവജന സംഗമം ആവേശഭരിതമായി പര്യവസാനിച്ചു. St. John Paul II Knanaya Proposed Mission ന്റെ ഭാഗമായുള്ള Ashford, Cantebury, Maidstone, Medway, East Sussex, Horsham,

Read More
യു കെ കെ സി എ ആസ്‌ഥാന മന്ദിരത്തിൽ അന്ഗ്നിബാധ ,അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ മൂലം നേരിയ നാശ നഷ്ടങ്ങൾ മാത്രം

യു കെ കെ സി എ ആസ്‌ഥാന മന്ദിരത്തിൽ അന്ഗ്നിബാധ ,അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ മൂലം നേരിയ നാശ നഷ്ടങ്ങൾ മാത്രം

യുകെയിലെ ക്‌നാനായക്കാരുടെ അഭിമാനമായ ആസ്ഥാന മന്ദിരം തീപിടിച്ച് നിൽയിൽ ഇന്നലെ പുലര്‍ച്ചയോടെയാണ് ആസ്ഥാനമന്ദിരത്തിന് തീയിട്ട് നശിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസും ആറു ഫയര്‍ഫോഴ്സും എത്തിയതോടെ ചെറിയൊരു ഭാഗത്തിനുമാത്രമാണ് നാശ നഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത് സാമൂഹ്യ ദ്രോഹികളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക നിയമനം . പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ

Read More
മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) എബ്രാഹം ചാക്കോ (സന്തോഷ്, 53) യുകെയിൽ നിര്യാതനായി.

മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) എബ്രാഹം ചാക്കോ (സന്തോഷ്, 53) യുകെയിൽ നിര്യാതനായി.

യു.കെ.: ബെർമിംഹാമിൽ താമസിക്കുന്ന കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) കുടുംബാംഗം എബ്രാഹം ചാക്കോ (സന്തോഷ്, 53) നിര്യാതനായി. മ്യതസംസ്കാരം പിന്നീട്. ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല . മക്കൾ -ആൽവിയ, ആൽഫി.

Read More
വാകത്താനം വെച്ചൂപറമ്പിൽ  പി എം  ജോസഫ് (78 ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാകത്താനം വെച്ചൂപറമ്പിൽ പി എം ജോസഫ് (78 ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാകത്താനം: വെച്ചൂപറമ്പിൽ പി എം ജോസഫ് (78 ) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 18.08.2021 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 02.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ വത്സമ്മ ഉഴവൂർ മുണ്ടേനാനിയിൽ കുടുബാംഗമാണ് മക്കള്‍: സിബിയ ബിപിൻ. (UK), ലിജുമോൻ ജോസഫ്,

Read More
കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനവും, UK യിലെ ക്നാനായ നവദമ്പതികൾക്ക് സ്വീകരണവും ഒക്ടോബർ രണ്ടിന് UKKCA ആസ്ഥാന മന്ദിരത്തിൽ

കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനവും, UK യിലെ ക്നാനായ നവദമ്പതികൾക്ക് സ്വീകരണവും ഒക്ടോബർ രണ്ടിന് UKKCA ആസ്ഥാന മന്ദിരത്തിൽ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽPRO UKKCA. ക്നാനായ സമുദായത്തിൻ്റെ പൂർവ്വപിതാവും ക്നാനായക്കാരുടെ വീരനായകനുമായ ക്നായിത്തൊമ്മൻ്റെ ജീവൻ തുടിക്കുന്ന വെങ്കല പ്രതിമ UK യിലെ ക്നാനായ സമൂഹത്തിന് അഭിമാനമായി ആസ്ഥാനമന്ദിരത്തിൽ വിളങ്ങാൻ ഇനി അൻപത് ദിനങ്ങളുടെ ദൂരം മാത്രം. കുടിയേറ്റ കുലപതിയുടെ അർദ്ധകായ പ്രതിമാസ്ഥാപനം UK യിലെ ക്നാനായ സമൂഹത്തിൻ്റെ ഓർമ്മകളിൽ

Read More
കെസിയ തെരേസ ഷാജിയെ ആദരിച്ചു

കെസിയ തെരേസ ഷാജിയെ ആദരിച്ചു

കൂടല്ലൂര്‍: കേരള ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ സയന്‍സ് ഗ്രൂപ്പില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ച കൂടല്ലൂര്‍ ഇടവകാംഗം കെസിയ തെരേസാ ഷാജിയെ കെ.സി.വൈ.എലിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വികാരി ഫാ. ജോസ് ചക്കാലക്കല്‍ ഉപഹാരം സമ്മാനിച്ചു. ഇതോടൊപ്പം എല്ലാ വിഷത്തിനും എ പ്ലസ് കരസ്ഥമാക്കിയ ആല്‍ബി ജയിംസ് മ്യാലില്‍, ടിനുമോള്‍ തോമസ് തോക്കുനില്‍ക്കുന്നതില്‍,

Read More