1. Home
  2. Breaking News

Category: UK / EUROPE

മാൾട്ട ക്നാനായ അസോസിയേഷന് നവ സാരഥികൾ

മാൾട്ട ക്നാനായ അസോസിയേഷന് നവ സാരഥികൾ

മാൾട്ടാ ക്നാനായ അസോസിയേഷൻ 2021-2023 വർഷത്തെ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തുപ്രസിഡന്റ് സതീഷ് തോമസിന്റെയും സെക്രട്ടറി ലിഥിയ ബിനോയിയുടെയും നേതൃത്വത്തിലുള്ള എല്ലാ ഭാരവാഹികൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും എല്ലാ വിധ ആശംസകൾ കഴിഞ്ഞ കാലങ്ങളിൽ മാൾട്ടാ ക്നാനായ അസോസിയേഷനെ നയിച്ച പ്രസിഡന്റ് ജിനേഷ് തോമസിനും സെക്രട്ടറി ഷാജി കുരുവിളക്കും മറ്റു ഭാരവാഹികൾക്കും

Read More
UKKCA ഡയറക്ടറി യുടെ Front page രൂപകൽപ്പനയുടെ സൃഷ്ടികൾ ക്ഷണിയ്ക്കുന്നു

UKKCA ഡയറക്ടറി യുടെ Front page രൂപകൽപ്പനയുടെ സൃഷ്ടികൾ ക്ഷണിയ്ക്കുന്നു

UKയിലെ മുഴുവൻ ക്നാനാ യക്കാരുടെയും വിവരങ്ങളും ചിത്രങ്ങളും കോർത്തിണക്കി നിർമ്മിയ്ക്കുന്ന സമ്പൂർണ്ണ ഡയറക്ടറിയ്ക്ക് ആകർഷകമായ Front Page നിർമ്മിയ്ക്കാനുള്ള സുവർണ്ണാവസരം UKയിലെ ക്നാനായക്കാർക്ക് ലഭിയ്ക്കുകയാണ്. UKയിലെ തനിമയിൽ പുലരുന്ന ജനങ്ങളുടെ വിവരങ്ങളും, UKKCA യുടെ നാൾവഴികളും പ്രതിപാദിയ്യ്ക്കുന്ന UKKCA ഡയറക്ടറി ഓരോ ക്നാനായ ഭവനങ്ങളിലുമെത്തുമ്പോൾ ഒരുമയുടെ മക്കൾ ഒരു

Read More
യൂ കെ കെ സി എ ബാഡ്മിന്റൺ ടൂർണമെന്റിൽ വിസ്മയമായി അനി  ജോസഫും കുടുംബവും , ജെഫ് അനി അണ്ടർ 16 ചാമ്പ്യൻ

യൂ കെ കെ സി എ ബാഡ്മിന്റൺ ടൂർണമെന്റിൽ വിസ്മയമായി അനി ജോസഫും കുടുംബവും , ജെഫ് അനി അണ്ടർ 16 ചാമ്പ്യൻ

യൂ കെ കെ സി എ ബാഡ്മിന്റൺ ടൂർണമെന്റിൽ വിസ്മയം തീർത്ത് അനി ജോസഫും കുടുംബവും . പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനം നേടിയെടുത്താണ് അനിയും കുടുംബവും കളിക്കളം വിട്ടത്. ഇരട്ടി മധുരമായി അണ്ടർ 18 നിലെ ബെസ്ററ് പ്ലെയർ അവാർഡ് ജെഫ് അനി സ്വന്തമാക്കി. യൂ കെ

Read More
UKKCA യുടെ ബാഡ്മിൻ്റൺ ടൂർണമെൻ്റിൻ്റെ രജിസ്ട്രേഷൻ ഇന്ന് അവസാനിയ്ക്കുന്നു

UKKCA യുടെ ബാഡ്മിൻ്റൺ ടൂർണമെൻ്റിൻ്റെ രജിസ്ട്രേഷൻ ഇന്ന് അവസാനിയ്ക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCAക്നാനായ കായിക പ്രേമികൾ ആവേശപൂർവ്വം കാത്തിരിയ്ക്കുന്ന ബാഡ്‌മിൻ്റൺ ടൂർണമെൻ്റ് 2021 ൻ്റെ രജിസ്ട്രേഷൻ ഇന്ന് അർദ്ധരാത്രിയോടെ  സമാപിയ്ക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കാൻ ഇനിയും പേര് നൽകാത്തവർ ഇന്നുതന്നെ UKKCA ജോയൻ്റ് ട്രഷറർ എബി ജോൺ കുടിലിൻ്റെ പക്കൽ പേര് നൽകേണ്ടതാണ്. ഇതാദ്യമായി online ലുടെ രജിസ്റ്റർ ചെയ്യാവുന്ന

Read More
യു കെ യിലെ ക്നാനായ യുവ ജന സംഗമമായ “തെക്കെൻസ് 2021 “നാളെ ബിർമിങ്ഹാമിൽ തത്സമയം ക്നാനായ പത്രത്തിൽ

യു കെ യിലെ ക്നാനായ യുവ ജന സംഗമമായ “തെക്കെൻസ് 2021 “നാളെ ബിർമിങ്ഹാമിൽ തത്സമയം ക്നാനായ പത്രത്തിൽ

യുകെ-യിലെ ക്നാനായ യുവജനങ്ങൾ മാസങ്ങളായി കാത്തിരുന്ന UKKCYL ന്റെ നേതൃത്വത്തിൽ നടക്കുന്ന തെക്കൻസ് 2021ന് ബെർമിങ്ങ്ഹാമിലെ the New Bingley Hall- ൽ നാളെ തിരിതെളിയും .യു കെയുടെ നാനാ ഭാഗങ്ങളിൽ നിന്നും നോർത്തേൺ അയർലണ്ടിൽ നിന്നും സ്കോട്ലൻഡിൽ നിന്നും എല്ലാ യുവജനങ്ങളും നാളെ ബിർമിങ്ഹാമിന്റെ മണ്ണിൽ എത്തിച്ചേരും.

Read More
ഫാ സജി തോട്ടത്തിൽ യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലിൻ

ഫാ സജി തോട്ടത്തിൽ യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലിൻ

സ്വന്തം ലേഖകൻ ഫാദർ സജി തോട്ടത്തിലിന് യു കെ കെ സി വൈ എൽ ന്റെ പുതിയ നാഷണൽ ചാപ്ലിൻയായി മാർ മാത്യു മൂലക്കാട്ട് നിയമിച്ചു. യൂ കെ കെ സി വൈ എൽ ചാപ്ലയൻ ആയിരുന്ന സീറോ മലബാർ ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ ഫാ

Read More
ക്‌നാനായ മക്കൾക്ക് ഒരു ഉണർത്തുപാട്ട്

ക്‌നാനായ മക്കൾക്ക് ഒരു ഉണർത്തുപാട്ട്

ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞ 'ഒരു ക്‌നാനായ വീരഗാഥ' എന്ന ഗാനം ലോകത്തെമ്പാടുമുള്ള ക്‌നാനായക്കാരും അല്ലാത്തവരുമായുള്ള ജനഹൃദയങ്ങളിലേക്ക് ആവേശപൂർവ്വം ചേക്കേറിയിരിക്കുന്നു.ഏവരിലും ആവേശമുണർത്തുന്ന എഡി 345 ൽ ക്‌നായിത്തൊമ്മൻ എന്ന ചരിത്രപുരുഷന്റെ നേതൃത്വത്തിൽ നടന്ന കേരളകുടിയേറ്റം മുതൽ ആ സമുദായത്തിന്റെ ഇന്നുവരെയുള്ള ചരിത്രമാണ് ഈ ഗാനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. തികച്ചും ലളിതമായ രീതിയിൽ

Read More
UKKCA യുടെ ബാഡ്മിന്റൺ ടൂർണമെന്റിന്  രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 4. ഇതാദ്യമായി രജിസ്ട്രഷൻ ഡിജിറ്റൽ ഫോമിലൂടെ

UKKCA യുടെ ബാഡ്മിന്റൺ ടൂർണമെന്റിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 4. ഇതാദ്യമായി രജിസ്ട്രഷൻ ഡിജിറ്റൽ ഫോമിലൂടെ

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA കാണികളിൽ ആകാംക്ഷയുടെയും ആവേശത്തിൻ്റെയും കനലുകൾ വാരിയെറിഞ്ഞ് വർഷത്തിലൊരിക്കൽ സംഘടിപ്പിയ്ക്കാറുള്ള UKKCA ബാഡ്മിൻ്റൺ ടൂർണമെൻ്റിന് തിരശ്ശീലയുയരുകയായി. കടത്തനാടൻ കളരിയിലെ അഭ്യാസികളെ കടത്തിവെട്ടുന്ന അസാധാരണ മെയ് വഴക്കവുമായി അന്തരീക്ഷത്തിൽ പറന്നു നിന്ന് അത്ഭുതങ്ങൾ തീർക്കുന്നവരും, തീ പാറുന്ന സർവ്വീസുകളെ കാലിടറി വീഴാതെ കരളുറപ്പോടെ കരങ്കൽ ഭിത്തി പോലെ

Read More
സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തു സമാപനവും ഞായറാഴ്ച- തിരുനാൾ തത്സമയം ക്നാനായ പത്രത്തിൽ

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തു സമാപനവും ഞായറാഴ്ച- തിരുനാൾ തത്സമയം ക്നാനായ പത്രത്തിൽ

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തു സമാപനവും ഒക്ടോബർ 31 ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിമുതൽ നടക്കും . ഒക്ടോബർ 22 വെള്ളിയാഴ്ച മുതൽ Our Lady of Sacred Heart, Bulkington ചർച്ചിൽ ആരംഭിച്ച വിശുദ്ധ

Read More
UKKCA സംഘടിപ്പിയ്ക്കുന്ന All UK badminton ടൂർണമെൻ്റ് ഡിസംബർ 11 ന് ലെസ്റ്ററിൽ

UKKCA സംഘടിപ്പിയ്ക്കുന്ന All UK badminton ടൂർണമെൻ്റ് ഡിസംബർ 11 ന് ലെസ്റ്ററിൽ

UK യിലെ ക്നാനായ ബാഡ്മിൻ്റൺ പ്രേമികൾ ആവേശപൂർവ്വം കാത്തിരിക്കാറുള്ള അഖില UK ക്നാനായ ബാഡ്മിൻ്റൺ മത്സരം ഡിസംബർ 11 ന് നടക്കുന്നു. പങ്കാളികളുടെ ബാഹുല്യം കൊണ്ടും, ആസൂത്രണ മികവുകൊണ്ടും, വാശിയേറിയ മത്സരങ്ങൾ കൊണ്ടും മുൻ വർഷങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു UKKCA ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സാമൂഹ്യ ഇടപെടലുകൾ സാധ്യമല്ലാതാക്കിത്തീർത്ത കൊറോണ

Read More