1. Home
  2. Breaking News

Category: UK / EUROPE

2022 UKKCA കൺവൻഷന്റെ ആപ്തവാക്യം ക്ഷണിക്കുന്നു

2022 UKKCA കൺവൻഷന്റെ ആപ്തവാക്യം ക്ഷണിക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA കിതപ്പറിയാതെ കുതിക്കുന്ന ക്നാനായ സംഘടനയുടെ മഹാസമ്മേളനത്തിന് തിരിതെളിയുമ്പോൾ UK യിലെ ക്നാനായ മനസ്സുകളിൽ അറിയാതെ മുളപൊട്ടുന്നത് ആമോദത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും നവ മുകുളങ്ങൾ.ഞങ്ങൾ വേറിട്ട ജനമാണെന്ന് മാത്രമല്ല, ഞങ്ങളെപ്പോലെയാകാൻ മറ്റാർക്കുമാകില്ലെന്നും ഉച്ചത്തിൽ വിളിച്ചു പറയുന്ന ക്നാനായ മഹാസമ്മേളനം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സംഭവിയ്ക്കുമ്പോൾ,

Read More
സൂര്യനണയാത്ത നാട്ടിലെ നീലാകാശത്ത് പാറിപ്പറക്കാൻ ഇനി UKKCA  പതാക

സൂര്യനണയാത്ത നാട്ടിലെ നീലാകാശത്ത് പാറിപ്പറക്കാൻ ഇനി UKKCA പതാക

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA UKKCA ക്ക് സ്വന്തമായി ഒരു പതാക എന്ന സ്വപ്നവും പൂവണിയുന്നു. UKയിലെ ക്നാനായ സംഘടനയുടെ പ്രൗഡി വിളിച്ചോതുന്ന രീതിയിൽ, ആകർഷകമായ രീതിയിൽ UKKCA പതാക രൂപകൽപ്പന ചെയ്യാനുള്ള അവസരം UK യിലെ ക്നാനായ മക്കൾക്ക് ലഭിച്ചിരിയ്ക്കുകയാണ്.ക്നാനായ ആഘോഷങ്ങളിൽ പാറിപ്പറക്കുന്ന UKKCA യുടെ സ്വന്തം പതാക

Read More
2022ൽ UKKCA ക്ക് നവസാരഥികൾ

2022ൽ UKKCA ക്ക് നവസാരഥികൾ

കൊറോണക്കാലം ആലസ്യത്തിലാക്കിയ 2020,2021 വർഷങ്ങളിലെ സ്വപ്ന പദ്ധതികൾ മുഴുവൻ നടപ്പിലാക്കേണ്ട 2013 ൽ U KKCA സെൻട്രൽ കമ്മറ്റി വൻ അഴിച്ചുപണിക്കാണ് സാക്ഷ്യം വഹിച്ചത്. നാഷണൽ കൗൺസിൽ നീട്ടിക്കൊടുത്ത ഒരു വർഷം പൂർത്തിയാക്കുന്നതിനു മുമ്പ് സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡന്റിനും സെക്രട്ടറിക്കും പകരക്കാരായി, ശ്രീ ബിജി ജോർജ്ജ് മാംകൂട്ടത്തിൽ, ശ്രീ

Read More
ഉക്രൈനിലേക്ക് ആശ്വാസഹസ്തവുമായി Derby Knanaya Catholic Assocition നും Derby KCYL ന്റെ ക്നായിത്തൊമ്മൻ ചാരിറ്റിയും

ഉക്രൈനിലേക്ക് ആശ്വാസഹസ്തവുമായി Derby Knanaya Catholic Assocition നും Derby KCYL ന്റെ ക്നായിത്തൊമ്മൻ ചാരിറ്റിയും

ഉക്രൈനിലെ യുദ്ധകെടുതിയിൽ ദുരിതമനുഭവിക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വൃദ്ധജനങ്ങൾക്കും സഹായകരമാകുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഡെർബി പോളിഷ് കത്തോലിക്ക ദേവാലയത്തിലെ പുരോഹിതൻ ഏറ്റുവാങ്ങി.മനുഷ്യജീവൻ പിടിച്ചു നിർത്താൻ ഉതകുന്ന ഈ സാധനങ്ങളുമായി 'പോളിഷ് സ്‌കൗട്ട്' എന്ന സംഘടന ഉടൻതന്നെ ഉക്രൈനിലേക്കു തിരിക്കുന്നതാണ്. ഡെർബി ക്നാനായ അസോസിയേഷൻ പ്രസിഡണ്ട് സണ്ണി ജോസഫ് ,

Read More
ഒരുമയിൽ ഒരുമനസ്സായി പത്ത് വർഷങ്ങൾ:ഹമ്പർ സൈഡ് യൂണിറ്റിലെ ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു

ഒരുമയിൽ ഒരുമനസ്സായി പത്ത് വർഷങ്ങൾ:ഹമ്പർ സൈഡ് യൂണിറ്റിലെ ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു

ഓർമ്മയിൽ എന്നും തങ്ങിനിൽക്കുന്ന ആഹ്ലാദത്തിൻ്റെ അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് UKKCA യുടെ ഹമ്പർസൈഡ് യൂണിറ്റിൻ്റെ ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു.രക്ത ശുദ്ധിയുടെയും, വംശ ബോധത്തിൻ്റെയും കണ്ണികൾ കൂട്ടിയിണക്കി ക്നാനായക്കാർക്ക് സ്വന്തമായ ഒരുമയുടെയും സാഹോദര്യബോധത്തിൻ്റെയും സ്നേഹത്തടാകത്തിൽ ഒഴുകി നടന്ന പൂക്കളെപ്പോലെ ഹമ്പർസൈഡ് യൂണിറ്റംഗങ്ങളുടെ ഒത്തൊരുമയും സ്നേഹവും പകർന്നേകിയത് അസൂയാവഹവും, അവിശ്വസനീയവുമായ മുഹൂർത്തങ്ങൾ.കുടിയേറ്റ

Read More
സനൽ സൈമൺ വെട്ടിക്കനാൽ യുകെയിൽ നിര്യാതനായി

സനൽ സൈമൺ വെട്ടിക്കനാൽ യുകെയിൽ നിര്യാതനായി

മാഞ്ചസ്റ്ററിലെ ലീയിൽ താമസിക്കുന്ന ഉഴവൂർ വെട്ടിക്കാനാൽ സനൽ സൈമൺ(34) ഇന്ന് നിര്യാതനായി .   കോതനല്ലൂർ(ചാമക്കാല) ചിറക്കരപറമ്പിൽ അനു ആണ് ഭാര്യ. സനലിന്റെ മാതാപിതാക്കളായ ഉഴവൂർ വെട്ടിക്കാനാൽ സൈമണും സിസിലിയും(കരിങ്കുന്നം വടക്കേക്കര കുടുംബാംഗം)  ലീയിൽ തന്നെയാണ് താമസം. ബർമിംഗ്ഹാമിൽ താമസിക്കുന്ന  സലോണി ജോസഫ് കുന്നശ്ശേരിൽ ഏക സഹോദരിയാണ്. സഹോദരി ഭർത്താവ്

Read More
യു കെ കെ സി എ പോർട്‌സ്മൗത്ത് യൂണിറ്റ് അംഗം മേരി ജോൺസൺ(ജെസ്സി) പുത്തൻകളം(61)  നിര്യാതയായി

യു കെ കെ സി എ പോർട്‌സ്മൗത്ത് യൂണിറ്റ് അംഗം മേരി ജോൺസൺ(ജെസ്സി) പുത്തൻകളം(61) നിര്യാതയായി

പോർട്‌സ്മൗമൗത്ത് : യു കെ കെ സി എ പോർട്‌സ്മൗത്ത് യൂണിറ്റ് അംഗം ശ്രീമതി  മേരി ജോൺസൺ(ജെസ്സി) പുത്തൻകളം(61)  നിര്യാതയായി . സംസ്ക്കാരം പിന്നീട് പോർട്സ്മൗത്തിൽ.. കുമരകം പുത്തൻകളം ജോൺസൻ്റെ ഭാര്യയാണ്. സംക്രാന്തി ഇടവക പൂഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ:  ജോസി അജോ, കെവിൻ ജോൺസൺ. മരുമകൻ: അജോ കൂന്തമറ്റം. പോർട്‌സ്മൗത്ത്

Read More
ലിവർപൂളിൽ ക്നാനായ കാത്തലിക് മിഷൻ ഉദ്ഘാടനവും തിരുനാളും മാർച്ച് 5 ശനിയാഴ്ച സമുചിതമായി കൊണ്ടാടുന്നു

ലിവർപൂളിൽ ക്നാനായ കാത്തലിക് മിഷൻ ഉദ്ഘാടനവും തിരുനാളും മാർച്ച് 5 ശനിയാഴ്ച സമുചിതമായി കൊണ്ടാടുന്നു

ലിവർപൂൾ :ലിവർപൂൾ പയസ് X ക്നാനായ കാത്തലിക് മിഷൻ സ്ഥാപനവും ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസിൻറെ തിരുനാളും മാർച്ച് 5 ശനിയാഴ്ച നടത്തപ്പെടുന്നു. ലിവർപൂളിലെ ക്നാനായ മക്കളുടെ ചിരകാല അഭിലാഷമായ മിഷൻ സ്ഥാപനം, 1911-ൽ ക്നാനായക്കാർക്ക് മാത്രമായി ഒരു രൂപത സ്ഥാപിച്ചു നൽകിയ വിശുദ്ധ പത്താം പീയൂസിൻറെ

Read More
UKയിലെ ക്നാനായക്കാർക്ക് സന്തോഷ വാർത്ത: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം UKKCA ദേശീയ കൺവൻഷന് തിരിതെളിയുന്നു

UKയിലെ ക്നാനായക്കാർക്ക് സന്തോഷ വാർത്ത: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം UKKCA ദേശീയ കൺവൻഷന് തിരിതെളിയുന്നു

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA UK യിലെ ക്നാനായ ജനം ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന , ക്നാനായ ജനം ആവേശത്തിരമാലകൾ തീർക്കുന്ന UKKCA കൺവൻഷൻ July 2 ന് നടക്കുന്നു. എല്ലാ വർഷവും UK ക്നാനായക്കാരുടെ ഏറ്റവും വലിയ ആഘോഷമാകുന്ന UKKCA കൺവൻഷൻ സാമൂഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡ് മഹാമാരി മൂലം

Read More
നീണ്ടൂർ നെടുംതുരുത്തിൽ ( മാളിയേക്കൽ ) എൻ ടി തോമസ് യു കെയിൽ  നിര്യാതനായി

നീണ്ടൂർ നെടുംതുരുത്തിൽ ( മാളിയേക്കൽ ) എൻ ടി തോമസ് യു കെയിൽ നിര്യാതനായി

നീണ്ടൂർ നെടുംതുരുത്തിൽ ( മാളിയേക്കൽ ) എൻ ടി തോമസ് യു കെയിൽ നിര്യാതനായി. ഭാര്യ കൈപ്പുഴ മാന്തുരുത്തിയിൽ ആൻസി .മക്കൾ ടിന ( USA ) Tania (കവൻട്രി , UK )മരുമക്കൾ റ്റിജു പൊക്കത്താനം മള്ളൂശേരി ,സാം കുമ്പളപളളിൽ മല്ലപ്പള്ളി.സംസ്കാരം പിന്നീട്

Read More