1. Home
  2. Breaking News

Category: UK / EUROPE

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരവിമംഗലം നിവാസികൾ കെന്റിൽ ഒത്തുചേരുന്നു

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരവിമംഗലം നിവാസികൾ കെന്റിൽ ഒത്തുചേരുന്നു

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരവിമംഗലം നിവാസികൾ കെന്റിൽ ഒത്തുചേരുന്നു . തുടർച്ചയായി എല്ലാ വർഷവും നടത്തിക്കൊണ്ടിരുന്ന സംഗമം കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം നടത്തുവാൻ സാധിച്ചിരുന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവിലുള്ള ഇന്നത്തെ സംഗമം നടക്കുന്നത് കെന്റിലുള്ള ഹോത്ത് ഫീൽഡ് വില്ലേജ് ഹാളിൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും

Read More
DKCC ചെയർമാനായി ശ്രീ  ബോബൻ ഇലവുങ്കലിനെ തിരഞ്ഞെടുത്തു.

DKCC ചെയർമാനായി ശ്രീ ബോബൻ ഇലവുങ്കലിനെ തിരഞ്ഞെടുത്തു.

DKCC ചെയർമാനായി ശ്രീ  ബോബൻ ഇലവുങ്കലിനെ തിരഞ്ഞെടുത്തു. സമുദായം നേരിടുന്ന വലിയ വെല്ലുവിളികളെ സധൈര്യം നേരിടുവാനും ആഗോള ക്നാനായ സമൂഹത്തെ നയിക്കുവാൻ പര്യാപ്തനായ ഒരാൾ സമുദായത്തിൻറെ ഈ പ്രതിസന്ധി ഘട്ടത്തിൽ അമരത്ത് ഉണ്ടാവണമെന്ന് KCCNA പ്രസിഡന്റ്‌ ശ്രീ സിറിയക് കൂവക്കാട്ടിലും KCCO പ്രസിഡന്റ്‌ ശ്രീ ചാണ്ടി കറുക പറമ്പിലും

Read More
ചേർപ്പുങ്കൽ കല്ലൂപള്ളി ഇടവക തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ ബെസ്സി ഷാജി (51)  യു കെയിൽ   നിര്യാതയായി

ചേർപ്പുങ്കൽ കല്ലൂപള്ളി ഇടവക തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ ബെസ്സി ഷാജി (51) യു കെയിൽ നിര്യാതയായി

Worthing, UK:   ചേർപ്പുങ്കൽ കല്ലൂപള്ളി ഇടവക തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ ബെസ്സി ഷാജി (51) ഇന്ന് രാവിലെ നിര്യാതയായി ( Worthing, UK).       മകൻ (Late) ആൽബർട്ട് ഷാജി.    പരേതാ  അയർകുന്നം ഒഴുങ്ങാലിൽ കുടുംബാംഗമാണ് . സഹോദരങ്ങൾ ബാബു (UK), Fr. ജോസഫ് (ബേബി)(Orissa),

Read More
ബെൽജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിൽ പരി. കന്യകമറിയത്തിന്റെ ജനനതിരുനാളും ഒന്നാമത് അന്തർദേശീയ ക്‌നാനായ വനിതാ വടംവലം മത്സരവും 2022 സെപ്റ്റംബർ 3 ശനി LIVE TELECASTING AVAILABLE

ബെൽജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിൽ പരി. കന്യകമറിയത്തിന്റെ ജനനതിരുനാളും ഒന്നാമത് അന്തർദേശീയ ക്‌നാനായ വനിതാ വടംവലം മത്സരവും 2022 സെപ്റ്റംബർ 3 ശനി LIVE TELECASTING AVAILABLE

എ.ഡി. 345ൽ ക്‌നായിതോമ്മായുടെയും ഉറഹാ മാർ യൗസേിന്റെയും നേതൃത്വത്തിൽ പ്രേഷിതപ്രവർത്തനം എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ക്‌നാനായ മക്കൾ സാഹചര്യങ്ങൾക്ക് അനുസൃതമായി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ കുടിയേറിാർത്തു. കുടിയേറ്റം കൈമുതലാക്കിയ ഈ ജനത ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠനങ്ങൾക്കുമായി ചേക്കേറാൻ തുടങ്ങി. അതിന്റെ ഭാഗമെന്നോണം 2012 മുതൽ ശ്രീ.

Read More
യു.കെ യിലെ നോർത്തേൺ അയർലൻഡിൽ വച്ച് മുപ്രാപ്പള്ളിയിൽ റുവാൻ ജോഷി മുങ്ങി മരിച്ചു

യു.കെ യിലെ നോർത്തേൺ അയർലൻഡിൽ വച്ച് മുപ്രാപ്പള്ളിയിൽ റുവാൻ ജോഷി മുങ്ങി മരിച്ചു

പയ്യാവൂർ പൊന്നും പറമ്പത്തു മുപ്രാപ്പള്ളിയിൽ ജോഷിയുടെയും  സാലിയുടെയും മകൻ റുവാൻ ജോഷി നോർത്തേൺ അയർലൻഡിലെ Co Derry യിൽ Strathfoyle എന്ന സ്ഥലത്തെ Lough Enagh എന്ന പേരിലുള്ള തടാകത്തിൽ ആണ് മുങ്ങി മരിച്ചത്.  സുഹൃത്തായ മറ്റൊരു കുട്ടിയും മരണപ്പെട്ടിട്ടുണ്ട് . കൂടാതെ ഒരാളെ ആശുപതിയിലേക്ക് മാറ്റിയിട്ടുമുണ്ട് .

Read More
കേരളപ്പൂരം 2022 ല്‍ മിന്നും വിജയവുമായി Royal 20 Birmingham

കേരളപ്പൂരം 2022 ല്‍ മിന്നും വിജയവുമായി Royal 20 Birmingham

ജോഷി പുലിക്കൂട്ടില്‍PRO Royal 20 Birmingham ഇംഗ്ലണ്ടിലെ മലയാളി സംഘടനകളുടെ ഏകോപന സംഘടനയായ UUKMA നടത്തിയ ദേശീയ വള്ളംകളി മത്സരത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി Royal 20 Birmingham ജൈത്രയാത്ര തുടരുന്നു.UK യിലെ ക്‌നാനായക്കാരായ വള്ളംകളി പ്രേമികള്‍ക്കായി ഒരു വള്ളംകളി ക്ലബ് എന്ന സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണമായി 2018 ല്‍ ഉടലെടുത്ത

Read More
കൂടല്ലൂർ തയ്യിൽ ഡയാന സണ്ണി(19) UK വച്ചു നിര്യാതയായി

കൂടല്ലൂർ തയ്യിൽ ഡയാന സണ്ണി(19) UK വച്ചു നിര്യാതയായി

ബെൽഫാസ്റ് (UK):   കൂടല്ലൂർ പള്ളി ഇടവകാംഗമായ  തയ്യിൽ സണ്ണി- ആൻസി ദമ്പതികളുടെ മകൾ ഡയാന സണ്ണി(19) നോർത്തേൺ ഇർലാൻഡ്‌ലിലെ ബെൽഫാസ്റ്റിൽ വച്ചു നിര്യാതയായി .ഡെന്നിസ് സണ്ണി, മെർലിൻ സണ്ണി സഹോദരങ്ങൾ ആണ്. മൃതസംസ്‌കാരം പിന്നീട്

Read More
UKKCA യുടെ 21 മത് ജൻമദിനം ആഘോഷ ദിനമാക്കുന്നു

UKKCA യുടെ 21 മത് ജൻമദിനം ആഘോഷ ദിനമാക്കുന്നു

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA കടലുകൾ കടന്നിട്ടും തനിമയുടെ മക്കളെ ഒരുമിച്ച് നിർത്തിയ സംഘടന,എന്നും അഭിമാനത്തോടെ ക്നാനായക്കാരന് കരുത്തും കാവലുമായ സംഘടന,കുടിയേറ്റ നാട്ടിൽ ജീവിതം കരുപ്പിടിപ്പിയ്ക്കുമ്പോഴുംക്നാനായക്കാർ കൈവെള്ളയിൽ കാത്തു സൂക്ഷിച്ചൊരു കെടാവിളക്ക്,ഒരു ചുവടും പിഴച്ചിട്ടില്ലാത്ത, കോട്ടങ്ങളുടെ കഥകൾ കേട്ടിട്ടില്ലാത്ത സംഘടന,കൊല്ലം 21 കഴിയുമ്പോഴും പുറത്തു നിന്നൊരുത്തൻ വിമർശിച്ചിട്ടില്ലാത്ത, വിരലൊന്ന് ചൂണ്ടിയിട്ടില്ലാത്ത

Read More
UKKCA യുടെ 21മത് ജന്മദിനം ആഘോഷമാക്കുന്നു, ആദ്യമായി സംഘടനയ്ക്കു വേണ്ടി ഒരു ദിനം

UKKCA യുടെ 21മത് ജന്മദിനം ആഘോഷമാക്കുന്നു, ആദ്യമായി സംഘടനയ്ക്കു വേണ്ടി ഒരു ദിനം

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA പ്രിയപ്പെട്ടവരുടെ ജന്മദിനം ഏവർക്കും ഏറെ പ്രാധാന്യമേറിയതാണ്. UKയിലെ ക്നാനായക്കാരൻ്റെ ഹൃദയമിടിപ്പായസംഘടനയുടെ  ജന്മദിനം ആദ്യമായി ആഘോഷ ദിനമാക്കുകയാണ് UKKCA. 2001 നവംബർ 10 ന് രൂപീകൃതമായ സംഘടനയുടെ അഭൂതപൂർവ്വവും അസൂയാവഹവുമായ വളർച്ചയുടെ കാരണം, ക്നാനായക്കാരൻ്റെ സമാനതകളില്ലാത്ത സമുദായ സ്നേഹം ഒന്നു മാത്രമാണ്. വ്യത്യസ്തമായ കർമ്മ

Read More
കാണികളുടെ മനംകവർന്ന്  Royal 20 Birmingham  തേരോട്ടം തുടങ്ങി

കാണികളുടെ മനംകവർന്ന് Royal 20 Birmingham തേരോട്ടം തുടങ്ങി

24/7/22 ൽ ബർമ്മിങ്ഹാമിൽ വച്ച് നടത്തിയ  Novwka Bais 2022 boat race  ൽ സെമിഫൈനലിൽ എത്തുകയും കാണികളുടെ പ്രിയങ്കര ടീംമെന്ന ട്രോഫി ഉൾപ്പെടെ സമ്മാനങ്ങൾ വാരിക്കുട്ടി ഈ വർഷത്തെ തേരോട്ടം ആരംഭിച്ചു.     കുടിയേറ്റ കുലപതി ക്‌നായിത്തോമായുടെ പിന്‍ തലമുറക്കാര്‍ തങ്ങളുടെ പൂര്‍വ്വിക കുടിയേറ്റത്തിന്റെ അനുസ്മരണ വേളയില്‍

Read More