പുതുവർഷ കലണ്ടറുകളും, പരിഷ്ക്കരിച്ച ഭരണഘടനയുടെ പ്രതികളും, ഓരോ യൂണിറ്റുകൾക്കും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോകളും തയ്യാറാക്കി UKKCA
ഇന്നിൻ്റെ നേട്ടങ്ങളുടെ മാസ്മരിക പ്രഭാവലയത്തിൽ കണ്ണു മഞ്ഞളിച്ച്, ഓട്ടം ജയിച്ചവൻ്റെ പതക്കവുമായി ഭവനത്തിലേയ്ക്ക് മടങ്ങുന്നതല്ല, ക്നാനായ സംഘടനാ പ്രവർത്തനം. മറിച്ച് റാഞ്ചിയെടുക്കുന്ന കഴുകൻ കണ്ണുകളുടെ മേൽ സദാ ജാഗരൂകരായി, സ്വവംശവിവാഹ നിഷ്oയെ ചിറകിൻ കീഴിൽ ചേർത്ത് സംരക്ഷിയ്ക്കാൻ, അതിർത്തി കാക്കുന്ന സൈനികൻ്റെ ജാഗ്രതതയോടെ ഓരോ നിമിഷവും പ്രവർത്തിച്ചു കൊണ്ടേയിരിക്കുക
Read More