ടിജോ ജോസഫിന് ബ്രിട്ടിഷ് പാർലമെന്റിൽ അംഗീകാരം; ബിസിനസ് രംഗത്തെ മികച്ച സംഭാവനകൾക്ക് രാജ്യത്തിന്റെ ബഹുമതി
മലയാളി വ്യവസായിക്ക് ബ്രിട്ടിഷ് പാർലമെന്റിൽ അംഗീകാരം; ബിസിനസ് രംഗത്തെ മികച്ച സംഭാവനകൾക്ക് രാജ്യത്തിന്റെ ബഹുമതി ലണ്ടൻ : യുകെയിലെ ബിസിനസ് രംഗത്തെ മികച്ച സംഭാവനകൾക്ക് മലയാളി യുവ വ്യവസായി ടിജോ ജോസഫിന് ബ്രിട്ടിഷ് പാർലമെന്റിൽ ആദരം ലഭിച്ചു. ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിനിസ്റ്റർ ഹാളിൽ നടന്ന ചടങ്ങിൽ മുൻ യുകെ ബിസിനസ്
Read More