മള്ളൂശ്ശേരി തുണ്ടിപ്പറമ്പിൽ E.T. ബാബു (64) നിര്യാതനായി. Live funeral telecasting available
മള്ളൂശ്ശേരി തുണ്ടിപ്പറമ്പിൽ E.T. ബാബു (64) നിര്യാതനായി. സംസ്കാരം 26.08.2022 വെള്ളിയാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കും. അതിനുശേഷം ഇടയ്ക്കാട്ട് സെന്‍റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. ഭാര്യ എല്‍സി ബാബു കൈപ്പുഴ കിഴക്കേവട്ടക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബിബിന്‍ ബാബു, ബിജോ ബാബു. ഭൗതികശരീരം 25/08/22
Read More