മാങ്ങിടപള്ളി ആക്കത്തറ എ.ജെ. ഫിലിപ്പ് (85) നിര്യാതനായി. Live funeral telecasting available
മാങ്ങിടപള്ളി: തോന്നല്ലൂര്‍ ആക്കത്തറ എ.ജെ. ഫിലിപ്പ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 06.09.2022 ചൊവ്വാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച് മാങ്ങിടപള്ളി സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="9t3J-BO1-nY" ]
Read More