കട്ടച്ചിറ കുടുന്തനാംകുഴിയിൽ അന്നമ്മ ജോസഫ് (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കട്ടച്ചിറ കുടുന്തനാംകുഴിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (86) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 23.08.2024 വെള്ളിയാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കല്ലറ തറയിൽ കുടുംബാംഗമാണ്. മക്കൾ: ജെയിനമ്മ. സി. ബ്ലെയിസി SVM (ഗാന്ധിനഗർ),
Read More