പുന്നത്തുറ കടിയംപള്ളിൽ മാത്യു മകൾ മെയ്‌മോൾ മാത്യു(43 ) യു കെയിൽ നിര്യാതയായി
യു കെ ബ്ലാക്ബേണിൽ താമസിച്ചിരുന്ന കിടങ്ങൂർ പുന്നത്തുറ കടിയംപള്ളിൽ (ഇളംതോട്ടത്തിൽ) പ്രെസ്റ്റൺ മാത്യു മകൾ മെയ്‌മോൾ മാത്യു നിര്യാതയായി .സംസ്കാരം പിന്നീട് .മെയ്മോൾ നാട്ടിൽ പുന്നത്തറ ഇടവക അംഗവും , UK യിൽ ലിവർപൂൾ St. Pious ക്നാനായ മിഷൻ അംഗവുമാണ്. മെയ്മോളുടെ ആൽമശാന്തിക്കായി ഇന്ന് 9:00 am ന്
Read More