കല്ലറ കണിയാംപറമ്പിൽ ഷേർളി ജോസ് (61) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കല്ലറ: കണിയാംപറമ്പിൽ ജോസിന്റെ ഭാര്യ ഷേർളി ജോസ് (61) നിര്യാതയായി. സംസ്കാരം 02.10.2021 ശനിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (പഴയപള്ളി). പരേത കൈപ്പുഴ ക്ലാക്കിയില്‍ കുടുംബാംഗമാണ്. മക്കൾ: ഷിജോമോന്‍ ജോസ് (ഓസ്ട്രേലിയ), സിമ്മിമോള്‍ അനീഷ് (ഓസ്ട്രേലിയ).
Read More